hamburger
Quilon Engineering Works Welding Works

Quilon Engineering Works Welding Works

Fabrication & Welding | Kollam, Kerala

ചിലവ് കുറഞ്ഞ ഒരു അടിപൊളി കാർപോർച്ചു കണ്ടോളു....
likes
3
comments
0

More like this

ZERO ARCH
ZERO ARCH STUDIO
Architect
ചിലവ് കുറഞ്ഞ രീതിയില്‍ നമ്മുടെ വീടിന്റെ interior ഇത് പോലെ അതി മനോഹരമായി design ചെയ്യാം, (അലൂമിനിയം Fabrication ലൂടെ) നമ്മൾ ഇതിനോടകം 100 + പ്രോജക്റ്റുകള്‍ തിരുവനന്തപുരം ജില്ലയിലും കൊല്ലം ജില്ലയിലും ഏറ്റെടുത്ത് പൂര്‍ണ്ണ ഉത്തരവാദിത്വത്തോട് കൂടി complete ചെയ്തു കൊടുത്തിട്ടുണ്ട്. wardrobes,kitchen cupboards,Tv units, ഇതേ material ഉപയോഗിച്ച് ചിലവ് കുറച്ചു premium quality യില്‍ നമുക്ക്‌ ചെയ്യാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ അറിയുവാൻ നമ്മുടെ page നോക്കുക and നമ്മുടെ പ്രോജക്റ്റുകള്‍ കണ്ട് ഇഷ്ടമായാല്‍ തീര്‍ച്ചയായും നിങ്ങൾക്ക് നമ്മളെ ബന്ധപ്പെപെടാവുന്നതാണ്. നമ്മള്‍ ചെയ്ത പ്രോജക്റ്റുകള്‍ കൂടുതല്‍ കാണണമെങ്കില്‍ നമ്മളെ contact ചെയ്യുക contact details page ല്‍ ഉണ്ട് so thank you 😊 #tvminteriors #lulumall-tvm #kollamvibes #Thiruvananthapuram #KitchenInterior #tvcabinet #KitchenIdeas
stonity
stonity variety stones
Gardening & Landscaping
N̤a̤t̤ṳr̤e̤ s̤t̤o̤n̤e̤ w̤o̤r̤k̤s̤ 9645675570 മനോഹരമായ exterior landscaping ഏതൊരു വീടിന്റെയും പകിട്ട് വർധിപ്പിക്കുന്ന ഒന്നാണ് . നാച്ചുറൽ സ്റ്റോൺ പതിച്ച മുറ്റം വീടിനു രാജകീയ പ്രൗഡി നല്കുന്നതിനൊപ്പംതന്നെ സിമന്റ് ഇന്റർലോക്ക് കട്ടകളുടെ അസഹനീയമായ ചൂട് , പെയിന്റിംഗ് മൈന്റനെൻസ് തുടങ്ങിയ എല്ലാത്തരം പ്രശ്നങ്ങൾക്കും പരിഹാരമാണ് . മഴവെള്ളം നേരിട്ട് ഭൂമിയിലേക്കിറങ്ങുന്നു എന്നതും , പ്രകൃതിദത്തമായ , മൈന്റനെൻസ് ഒന്നും തന്നെയില്ലാത്തതുമായ നാച്ചുറൽ സ്റ്റോൺ തികച്ചും ഒരു eco - friendly ലാന്റ്സ്കേപ്പിംഗ് ഓപ്ഷനാണ് .ദീർഘകാല ഈടും തേയ്മാനം വരാത്ത ഗ്രിപ്പും പോലെ തന്നെ പഴക്കം ചെല്ലാത്ത ലുക്കും ഇതിന്നു ആകർഷണം കൂട്ടുന്നു ! ചിലവ് കുറഞ്ഞ രീതിയിൽ എല്ലാത്തരം നാച്ചുറൽ സ്റ്റോണും നല്ല ഫിനിഷിങ് മികവോടുകൂടി കേരളത്തിലെവിടെയും ഏറ്റെടുത്തു ചെയ്യുന്നു . വിശദ വിവരങ്ങൾക്കും എസ്റ്റിമേഷനും ബന്ധപ്പെടുക : 9645675570
Nadha
Nadha Construction
Contractor
നിങ്ങൾ ഒരു വീട് പണിയുവാൻ തയ്യാറെടുക്കുകയാണോ. ഗുണ നിലവാരത്തിൽ ഒട്ടും കുറവ് വരാതെ ഏറ്റവും മികച്ച മെറ്റീരിയൽ ഉപയോഗിച്ചു കൊണ്ട് ഏറ്റവും കുറഞ്ഞ ചിലവിൽ ഒരു വീട് ആയാലോ? വിശ്വാസം വരുന്നില്ലേ? ഞങ്ങൾ പണിതു തരാം. 10 ലക്ഷം മുതൽ, തുടങ്ങുന്ന ബഡ്ജറ്റുകളിൽ നിന്ന് നിങ്ങൾക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കാം. വീടിന്റെ പ്ലാൻ തയ്യാറാക്കുന്നതും പെർമിറ്റ് എടുക്കുന്നതും മുതൽ ഫുൾ ഫിനിഷിങ് വർക്ക് കഴിഞ്ഞു താക്കോൽ കൈ മാറുന്നത് വരെയുള്ള നിങ്ങൾക്ക് സ്വന്തമാക്കാം. പറഞ്ഞ പാക്കേജിൽ നിന്ന് ഒരു രൂപ പോലും അധികം നിങ്ങൾക്ക് ചിലവ് വരാതെ തന്നെ കൂടുതൽ വിവരങ്ങൾക്കായി ഇപ്പോൾ തന്നെ വിളിക്കൂ 9020507605
Perfect
Perfect septic tank
Building Supplies
Sir, നിങ്ങൾ ഒരു കോൺട്രാക്ടറോ എഞ്ചിനീയറോ ആണൊ ? നിങ്ങളൊരു വീട് നിർമ്മിക്കുന്നുവോ? എങ്കിൽ അശാസ്ത്രീയമായ സെപ്റ്റിക് ടാങ്ക് നിർമ്മാണത്തിൽ വിള്ളൽ സംഭവിച്ച് മാലിന്യം ലീക്ക് ചെയ്ത് കിണറുകളിലും ഭൂമിയിലും കലരുന്നു. ഇത് പലതരം മാരക രോഗങ്ങൾക്ക് കാരണമാകുന്നു. അമിത പണ ചിലവും വരുന്നു. "പെർഫെക്ട് സെപ്റ്റിക് ടാങ്കുകൾ" മെഷീനിൽ നിർമ്മിക്കുന്നത് മൂലം ഈ ന്യൂനതയിൽ നിന്നും തീർത്തും മുക്തമാണ്. സർവ്വോപരി പണ ചിലവ് കുറഞ്ഞ No.1 പെർഫെക്ട് സെപ്റ്റിക് ടാങ്കുകൾ പരിമിതമായ സ്ഥലങ്ങളിലോ, കാർപോർച്ചിലോ,വാഹനം കയറുന്ന ഇടങ്ങളിലോ, വൃക്ഷങ്ങളുടെ വേരുകൾ തുളച്ച് കയറാൻ സാധ്യത ഉള്ള ഇടങ്ങളിലോ ,ചതുപ്പ് നിലങ്ങളിലോ സ്ഥാപിക്കാവുന്നതാണ് . കേരളത്തിലെ NO.1 RCC സെപ്റ്റിക് ടാങ്ക് കമ്പനിയായ "പെർഫെക്ട് സെപ്റ്റിക് ടാങ്ക്" (PERFECT SEPTIC TANK MACHINE MADE) 24 വർഷത്തെ സേവന പാരമ്പര്യവുമായി കേരളത്തിൽ എല്ലായിടത്തും എത്തിച്ച് ഇൻസ്റ്റാൾ ചെയ്ത് തരുന്നതാണ്. സെപ്റ്റിക് ടാങ്കിനു പുറമെ RCC വാട്ടർ ടാങ്ക്,RCC പൈപ്പ് എന്നിവയും കമ്പനി സൈറ്റിൽ എത്തിച്ച് ഇൻസ്റ്റാൾ ചെയ്ത് തരുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് ; Ph:8921325225,7736357025 Thank you🙏🏻

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store