Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Laser Zone
Fabrication & Welding | Ernakulam, Kerala
SS ൻ്റെ 3MM പ്ലേറ്റ് ലേസർ കട്ട് ചെയ്യാൻ sq.ft പ്രൈസ് എത്രയാവും ?
0
0
More like this
Tijo Kuriakose
Home Owner
ബാത്രൂം സ്ലൈഡിങ് ഗ്ലാസ് ഡോർ ചെയ്യാൻ sqft റേറ്റ് എത്ര വരും?
Sarath M
Home Owner
false സീലിംഗ് പുട്ടി & പെയിന്റിങ് ചെയ്യാൻ sqft എത്ര റേറ്റ് ആവും. ചെയ്യുന്നവർ ഉണ്ടെങ്കിൽ ദയവായി contact ചെയ്യുക.
Nidhin T U
Home Owner
കെട്ടി പൊക്കി തേപ്പ് ചെയ്യാൻ sqft rate എത്രയാണ്. ചെറായി,മുനമ്പം ആണ് location
Akhil Joseph
Home Owner
2100 square feet വീട് 3D ചെയ്യാൻ എത്രയാവും?
Satheesh Sidcos
Fabrication & Welding
900 sq ft veedu വെക്കുവാൻ labour (Sub contract ) ചാർജ് എത്രയാവും
Niyadh K M
Contractor
2000 sqft കോടി ഷിംഗിൾസ് ചെയ്യാൻ sqft എത്രയാണ്? ലൊക്കേഷൻ tvm
അഖിൽ വിജയ്
Home Owner
വീട് പ്ലാസ്റ്ററിങ് ചെയ്യാൻ ലേബർ കോൺട്രാക്ട് വഴി ചെയ്യാൻ sqft റേറ്റ് എന്ത് വരും? ലൊക്കേഷൻ :തൃശ്ശൂർ
DIVYA S
Service Provider
plumping,wiring,flooring,plastering,frames with door ഇത്രയും ചെയ്യാൻ Sq ft rate. എത്രയാണ്
Limesh MM
Home Owner
first floor roof concrete ഒഴികെ wall+lintel മാത്രം ചെയ്യാൻ sqft rate എത്ര വരും..? nearly 550sqft floor area ഉണ്ട്. Roof concrete ചെയ്യുന്നതോ truss work ചെയ്ത് ഓട് ഇടുന്നത് ആണോ ലാഭം?
Lukman Alathur
Home Owner
ferrocement wardrob 7sqft hight 5sqft width 40 cm തള്ളിച്ച ഏകദേശം എത്ര രൂപയാവും ചെയ്യാൻ. ഇതിന് അലുമിനിയം Door ചെയ്യാൻ എത്രയാവും.
REVAMMAL K K
Home Owner
ഞാൻ ചേർത്തലയിൽ 1100 സ്ക്വാർ ഫീറ്റ് വീട് വെയ്ക്കാൻ ആഗ്രഹിക്കുന്നു. വീട് മുഴുവനായും കോൺട്രാക്ട് കൊടുത്താൽ ആ സ്ഥലത്തു സ്ക്വാർ ഫീറ്റ് /പ്രൈസ് എത്രയാവും.
Sooshu Anand
Civil Engineer
തൃശൂർ gypsum celing ചെയ്യാൻ SQFT Rate എത്രയാണെന്ന് അറിയാവോ friends
Shibu Shamsu
Home Owner
fero സ്ലാബ് കബോഡ് work ചെയ്യാൻ sqft എത്രയാകും, ചുറ്റും കെട്ടിയിട്ടുണ്ട് , സ്ലാബ് ചെയ്താൽ മതിയാകും , കിച്ചെൺ, + 2 ബെഡ് റൂം ഷെൽഫ്, * 3 ഫ്ളോർ
Muhamed Ashraf
Contractor
6 ഇഞ്ചിൻ്റെ സിമെന്റ് കട്ട കെട്ടാൻ sqft റേറ്റ് എത്രയാവും??
Akhil Joseph
Home Owner
ACC ബ്ലോക്ക് വെച്ച് വീടുപണിയുമ്പോൾ വയറിങ് ചെയ്യാൻ ബ്ലോക്ക് കട്ട് ചെയ്യുമ്പോൾ ഭിത്തിയിൽ crakക്കുകൾ എന്തെങ്കിലും ഉണ്ടാകുമോ?.
HRLL R
Home Owner
terrazzo flooring ചെയ്യാൻ sqft ന് എത്ര rate വരും?
Jeevan OJ
Civil Engineer
8mm thick flueted glass door with Aluminium or Ms frame ചെയ്യാൻ sq ft എന്ത് Rate വരും???
Anilkumar M
Home Owner
ഒരു വർഷം മുൻപ് renovate ചെയ്ത് roof കോൺക്രീറ്റ് (flat) ചെയ്ത പഴയ വീടിനു ചിലവു കുറഞ്ഞ റൂഫിങ് ഏതൊക്കെയുണ്ട്?? Truss work ചെയ്യാൻ sqft rate എത്രയാകും??
Gopalan Kiran
Home Owner
വയറിങ് ചെയ്യാൻ ACC ബ്ലോക്ക് കട്ട് ചെയ്യുമ്പോൾ ഭിത്തിയിൽ crakക്കുകൾ എന്തെങ്കിലും ഉണ്ടാകുമോ?. ?
Shine Jacob
Home Owner
ഇപ്പോഴത്തെ മാർക്കറ്റ് പ്രൈസ് അനുസരിച് ഒരു 1000 sqft veed വാർക്കുന്നതാണോ ഷീറ്റ് മേയുന്നതാണോ Cost കുറവ് ?.
Kolo
Kerala
Fabrication & Welding
Laser Zone
1628952370
Join the Community to
start finding Ideas &
Professionals