hamburger
Unni krishnan a s

Unni krishnan a s

Electric Works | Thiruvananthapuram, Kerala

₹6,000 per sqftLabour Only
“പ്രൊഫഷണലായ പ്രൊഫൈൽ ലൈറ്റ് വർക്ക്സ് – സൗകര്യവും ഗുണനിലവാരവും ഒരുപോലെ!”
likes
0
comments
0

More like this

SEBCO
SEBCO Infrastructures Pvt Ltd
Contractor
SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം കണ്ടു വിലയിരുത്തി എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിൽ നിന്നും ഞങ്ങളെ കോൺടാക്ട് ചെയ്ത വ്യക്തി ആണ് ശ്രീ. റെനു സർ. വീടു പണിയുടെ പ്ലാനിങ്, ഡിസൈനിങ് സെക്ഷനിലൂടെ കടന്ന് പോകുന്ന സമയം തന്നെ ഞങ്ങളിൽ ഒരാളായി മാറിയ വ്യക്തിത്വം. പ്ലാൻ & ഡിസൈൻ SEBCO യ്ക്ക് പൂർണമായും വിട്ടു തരികയും, നമ്മുടെ ആദ്യത്തെ യൂണിക് ഡിസൈനിൽ തന്നെ സംതൃപ്തൻ ആവുകയും ചെയ്തു. പ്ലോട്ട് ഏരിയ കുറവായതിനാൽ വേസ്റ്റേജ് ഏരിയ ഇല്ലാതെ ഡിസൈൻ ചെയ്യാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട പ്രത്യേകത ആണ്. 1422 sq.ft ൽ 3 ബെഡ്‌റൂം വിത്ത്‌ അറ്റാച്ഡ് ബാത്‌റൂo, സിറ്റ് ഔട്ട്‌, ലിവിങ് cum ഡൈനിങ് റൂം, കിച്ചൻ, അപ്പർ ലിവിങ്, ബാൽക്കണി, തിയേറ്റർ റൂം, കാർ പോർച് എന്നിവ ഉൾപെടുത്തിയിരിക്കുന്നു. ബാൽക്കണിയെ ആകർഷകമാക്കുവാൻ പ്രൊഫൈൽ ലൈറ്റ് നൽകിയിരിക്കുന്നു. കല്ലിടീൽ കർമത്തോടെ ഞങ്ങൾ ഈ പ്രൊജക്റ്റ്‌ തുടങ്ങിയിരിക്കുന്നു. പ്രൊജക്റ്റ്‌ ന്റെ കൂടുതൽ വിശേഷങ്ങൾ നമ്മുടെ സോഷ്യൽ മീഡിയ വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. ദൈവാനുഗ്രഹത്തോടെ മുന്നോട്ട് ഉള്ള യാത്രകളിൽ ഏവരുടെയും പ്രാർഥനയും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്.... # # #
Sreejith
Sreejith TK
Civil Engineer
ചെറിയ വീട്ടിലും സംതൃപ്തമായ ജീവിതം. നഗരജീവിതത്തിലെ സ്ഥലപരിമിതിയും ഉയർന്ന നിർമ്മാണച്ചെലവും വീടെന്ന സ്വപ്നത്തെ പലർക്കും ദൂരെയാക്കുന്നു. എന്നിരുന്നാലും, ആ സ്വപ്നം ചെറിയ സ്ഥലത്തും യാഥാർത്ഥ്യമാക്കാമെന്ന് തെളിയിക്കുന്നതാണ് 595 സ്ക്വയർ ഫീറ്റിൽ രൂപകൽപന ചെയ്ത ഈ വൺ ബെഡ്റൂം വീട്. ചെലവും സൗകര്യവും ഒരുപോലെ പരിഗണിച്ചിട്ടുള്ള സമഗ്രമായ ആസൂത്രണമാണ് ഇതിന്റെ മുഖ്യസവിശേഷത. ആധുനിക ജീവിതശൈലിയോട് പൊരുത്തപ്പെടുന്ന ഈ വീടിന്റെ പ്ലാനിൽ ഓരോ അടി സ്ഥലവും പരമാവധി പ്രയോജനപ്പെടുത്താൻ പ്രത്യേകം ശ്രദ്ധ നൽകിയിരിക്കുന്നു. പ്രകൃതിവെളിച്ചം ഉൾക്കൊള്ളാനും ശുദ്ധമായ വായു പ്രവാഹം ഉറപ്പാക്കാനും രൂപകല്പന ചെയ്തതിനാൽ വീട്ടിനുള്ളിൽ വിശാലതയുടെ അനുഭൂതി സൃഷ്ടിക്കുന്നു. ഹാൾ, ഡൈനിംഗ്, ബെഡ്റൂം, അടുക്കള, ബാത്ത്റൂം എന്നീ ഘടകങ്ങൾ പ്രായോഗികമായി രൂപകല്പന ചെയ്തതിനാൽ, ചെറിയ വലുപ്പത്തിലായിട്ടും വീടിന്റെ സൗകര്യം കുറയുന്നില്ല എന്നത് എടുത്തു പറയാവുന്ന പ്രത്യേകതയാണ് നിർമാണത്തിൽ ഗുണമേന്മയ്ക്കും ഉറപ്പിനും പ്രത്യേക പ്രാധാന്യം നൽകിയിരിക്കുന്നു. Rubble / Plinth Beam ഉപയോഗിച്ചുള്ള അടിസ്ഥാനം വീടിനെ കാലത്തെ അതിജീവിക്കാനുള്ള ഉറപ്പ് നൽകുന്നു.
₹2,000 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store