Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
Nandhu Lal
Electric Works | Kollam, Kerala
പഴയ ഓടിട്ട വീട് പൊളിച്ചു മൊത്തിൽ വിലക്കെടുക്കുന്നവർ ഉണ്ടോ? സ്ഥലം - കൊല്ലം
0
1
Comments
PARAYIL BUILDERS
Contractor | Pathanamthitta
s
More like this
ACHU R
Home Owner
1000 sq fit വരുന്ന oru പഴയ ഓടിട്ട വീട് പുതുക്കി നിർമിക്കാൻ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ സൂചിപ്പിക്കാമോ
jassim salim
Home Owner
ഒരു വീട് വെക്കുന്നതിന് ബിഎഡേഴ്സ്നെ എല്പിക്കുന്നതാണോ ലാഭം അതോ മെറ്റീരിയൽ കൊടുത്ത് മേശിരിയെ വെച്ച് പണിയുന്നതാണോ നല്ലത്. പഴയ വീട് പൊളിച്ചു മാറ്റി ചെയ്യുകയാണ്. ബിൽഡർ പഴയ സാധനമൊന്നും വേണ്ടന്ന് പറഞ്ഞു
NEERAJ M G
Home Owner
ഓടിട്ട വീട് ഓട് മാറ്റി റൂഫ് tiles use ചെയ്യുന്നതാണോ നല്ലത് അതോ പഴയ ഓട് തന്നെ roof ചെയ്തു പെയിന്റ് ചെയ്തു ഇടുന്നതാണോ നല്ലത്.
saju sree
Home Owner
20 ലക്ഷത്തിന് ഉള്ളിൽ 3 bedroom attached bathrooms വീട് ഫുൾ പണി തീർക്കാൻ കഴിയുമോ സ്ഥലം കൊല്ലം ആണ്
SR CP
Home Owner
കിണറ്റിലെ വെള്ളമാണ് വീട്ടിൽ ഉപയോഗിക്കുന്നത്. വെള്ളത്തിനു നിറം വ്യത്യാസവും ഇടക്ക് മണം വ്യത്യാസവും ഉണ്ട്. 500ലിറ്റർ ടാങ്ക് ആണ്. അത്യാവശ്യം ന്യായമായ വിലയിൽ emi ആയിട്ട് ഫിൽറ്റർ വച്ചു കൊടുക്കുന്ന ആരെങ്കിലും ഉണ്ടോ? msg me സ്ഥലം കൊല്ലം കരുനാഗപ്പള്ളി,
praveen raj
Home Owner
വീട് ഫുൾ painting കൂടാതെ കുറച്ചു maintenance കൂടി ഉണ്ട് ചെറിയ ബജറ്റിൽ ചെയ്യുന്നവര് ഉണ്ടോ സ്ഥലം കൊല്ലം ജില്ലയിൽ മൈനാഗപ്പള്ളി
NEERAJ M G
Home Owner
ഓടിട്ട വീട് ആണ്.. roof ചെയ്യാൻ എത്ര ചെലവ് ആകും..900sqft anu..ചെയ്യുന്ന ആരേലും ഉണ്ടോ?
Varun Anchal Varun Anchal
Contractor
ഒരു 1200 Sqft വീട് വീട് പണിയാൻ എത്ര ലെക്ഷം ആകും സ്ഥലം കൊല്ലം
NEERAJ M G
Home Owner
ഓടിട്ട വീട് roof ചെയ്യുന്നതിന് ആണ്. roofing tile ചെയ്യുന്നതാണോ അതോ ഓട് തന്നെ use ചെയ്യുന്നതാണോ നല്ലത്? എത്ര amound ആവും 1000sqft anu. ഈ wrk ചെയ്യണ ആരേലും ഉണ്ടോ
Samjith P
Service Provider
അകോറിയം വീടിന്റെ ഭിത്തിയിൽ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ...??? സ്ഥലം ആലപ്പുഴ.
Nandhu Lal
Electric Works
കൊല്ലത്ത് പഴയ വീട് പൊളിച്ചു കൊടുക്കുന്നവർ ഉണ്ടോ?
Guru Prasad
Home Automation
വീട്ട് നമ്പറും ഇലക്ട്രിസിറ്റി കണക്ഷനും ഉള്ള പഴയ വീട് പൊളിച്ചു പുതിയത് പണിയുവാൻ പഞ്ചായത്ത് പെർമിഷൻ എങ്ങനെയാണ് എടുക്കേണ്ടത് ?
Vishnu VV
Home Owner
പഴയ വീട് പൊളിക്കുന്നവർ ഉണ്ടോ കൊല്ലം ജില്ലയിൽ
Ajimsha Muhammadali
Carpenter
കിച്ചൻ കാബോർഡ് വർക്ക് ചെയ്യുന്നവർ കോൺടാക്ട് ചെയ്യുക സ്ഥലം -കൊല്ലം പരവൂർ അലിന്മൂട് 9961 070605
shiju s
Service Provider
Acc cement whole sale dealers ഉണ്ടോ സ്ഥലം trivandrum
Rejin john
Contractor
ആലപ്പുഴയിൽ വീട് പൊളിച്ചു കൊണ്ടു പോകുന്ന ആൾകാർ ഉണ്ടോ..? contact me 77.36.66.73.36
NANDU SASIDHARAN
Plumber
തിരുവനന്തപുരം ജില്ലയിൽ കിളിമാനൂരിന് അടുത്ത് പഴയ വീട് പൊളിച്ചു മെറ്റീരിയൽസ് കൊടുക്കാൻ ഉണ്ട് pls contact മി 9778754470
Pradeep Smart
Home Owner
toughened glass work rate ഇപ്പോൾ എത്രയാണ് , സ്ഥലം കൊല്ലം
Ajimsha Muhammadali
Carpenter
ജിപ്സം കോർണിഷ് വർക്ക് ചെയ്യുന്നവർ കോൺടാക്ട് ചെയ്യുക സ്ഥലം -കൊല്ലം പരവൂർ ആലിന്മൂട് 9961 070605
SR CP
Home Owner
Gyproc ന്റെ Gypsum ceiling work കുറഞ്ഞ റേറ്റിൽ ചെയ്യുന്നവർ msg me. സ്ഥലം കൊല്ലം കരുനാഗപ്പള്ളി
Kolo
Kerala
Electric Works
Nandhu Lal
1629022285
Join the Community to
start finding Ideas &
Professionals
PARAYIL BUILDERS
Contractor | Pathanamthitta
s