സൈറ്റ് ലെവൽ ചെയ്തു വാനം എടുത്തു
കരിംകല്ല് അടിത്തറ കെട്ടി മണ്ണ് ഫിൽ ചെയ്തു തരണം.
*വാട്ടർ ക്യൂറിങ് നിങ്ങൾ ചെയ്യണം.
*ജനൽ / വാതിൽ ഞങ്ങൾ തരും.
*വയറിങ് / പ്ലമ്പിങ് ഞങ്ങൾ ചെയ്യും.
*അപ്പ്രൂവൽ എല്ലാം റെഡി ആണ്
* കറന്റ് കണക്ഷൻ ഞങ്ങൾ എടുക്കും
*2ഡി &3ഡി റെഡി ആണ്
*1850 sqft
3ഡി ഉള്ളപോലെ സ്‌ട്രുക്ചർ കെട്ടി തേച്ചു വൈറ്റ് സിമെന്റ് അടിച്ചു തരുന്നതിനുള്ള റേറ്റ് ആണ് വേണ്ടത്.
Material Specification
*Cement Bricks
* കോൺക്രീറ്റ് ചെയ്യാൻ-Ultratech സിമന്റ് *ഭിത്തി കെട്ടാനും തേക്കാനും-Ramco or shankar
*Vizag/TATA fe550 കമ്പി
* M sand പടവ് ചെയ്യാൻ
*P sand തേപ്പിന്
Jinto Jose
Home Owner | Ernakulam
plan tharoo
Arun Kumar
Home Owner | Sharjah
സൈറ്റ് ലെവൽ ചെയ്തു വാനം എടുത്തു കരിംകല്ല് അടിത്തറ കെട്ടി മണ്ണ് ഫിൽ ചെയ്തു തരണം. *വാട്ടർ ക്യൂറിങ് നിങ്ങൾ ചെയ്യണം. *ജനൽ / വാതിൽ ഞങ്ങൾ തരും. *വയറിങ് / പ്ലമ്പിങ് ഞങ്ങൾ ചെയ്യും. *അപ്പ്രൂവൽ എല്ലാം റെഡി ആണ് * കറന്റ് കണക്ഷൻ ഞങ്ങൾ എടുക്കും *2ഡി &3ഡി റെഡി ആണ് *1850 sqft 3ഡി ഉള്ളപോലെ സ്‌ട്രുക്ചർ കെട്ടി തേച്ചു വൈറ്റ് സിമെന്റ് അടിച്ചു തരുന്നതിനുള്ള റേറ്റ് ആണ് വേണ്ടത്. Material Specification *Cement Bricks * കോൺക്രീറ്റ് ചെയ്യാൻ-Ultratech സിമന്റ് *ഭിത്തി കെട്ടാനും തേക്കാനും-Ramco or shankar *Vizag/TATA fe550 കമ്പി * M sand പടവ് ചെയ്യാൻ *P sand തേപ്പിന്
thankachan Alesh
Contractor | Ernakulam
എല്ലാ പണിയും ചെയ്ത കൊടുകുമോ?
BIJINI C B
Home Owner | Kollam
kollam?
ASWAJITH krishna
Home Owner | Thiruvananthapuram
trivandrum ❓️
Subin Mathew
Home Owner | Pathanamthitta
pathanamthitta il vannu nalla oru plan varach cheythu tharumo?
shobin thomas
Home Owner | Kottayam
kottayam cheythu tharumo
kerala home mold interiors
Architect | Ernakulam
🥰
Akhil Krishnan
Home Owner | Thiruvananthapuram
trivandrum cheyth kodukumo
sanu john
Home Owner | Pathanamthitta
please send details