hamburger
LOYALTY construction

LOYALTY construction

Contractor | Thrissur, Kerala

• പറഞ്ഞുറപ്പിച്ച ബഡ്ജറ്റിൽ തന്നെ വീടുപണി പൂർത്തിയാക്കുന്നു. • വിദഗ്ദ്ധ എൻജിനീയേഴ്‌സ് വീടുപണിയുടെ ഓരോ ഘട്ടത്തിലും ക്വാളിറ്റി ഉറപ്പുവരുത്തുന്നു. • നിർമ്മാണത്തിലെ ഓരോ പുരോഗതിയും പ്രതിദിനം വിലയിരുത്താം
likes
0
comments
0

More like this

Dr NAFEESATHUL MIZRIYA
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
ഓരോ വീടു വർക്കുകളും ഓരോ മനുഷ്യരുടെയും ജീവിതത്തിലെ വിലമതിക്കാനാവാത്ത ഒരു അസറ്റ് ആണ്... പണം ഉപയോഗിച്ച് ഒരു കെട്ടിടം പണിയുക എന്നതല്ല മറിച്ച് അതിൽ താമസിക്കുന്ന മനുഷ്യരുടെ മനസ്സും ഇഷ്ടങ്ങളും അനുസരിച്ച് അത് ചെയ്തു നൽകുക എന്ന ഒരു വലിയ ദൗത്യമാണ് ബിൽഡേഴ്സ് എന്ന നിലയ്ക്ക് ഞങ്ങൾക്കുള്ളത്... ഒരുപാട് കടമ്പകൾ കടന്നാണ് ഒരു വീട് പണി പൂർത്തീകരിക്കുന്നത് ... ഫൗണ്ടേഷൻ, ബെൽറ്റ്, ചുമർപണി, ലിന്റൽ വാർപ്പ്, മെയിൻ വാർപ്പ്, Wood വർക്,ഇലക്ട്രിക് വർക്ക്,പ്ലാസ്റ്ററിംഗ്, വയറിങ്, ടൈൽ വർക്ക്, പൈൻ്റിങ്, ഇൻ്റീരിയർ തുടങ്ങി പലവിധത്തിലുള്ള പണികളുടെ സമ്മിശ്ര റിസൾട്ട് ആണ് ഒരു വീട്. ഓരോ ഘട്ടത്തിലും ഓരോ ക്ലൈറ്റിനും പല വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടായിരിക്കും അതെല്ലാം ഏകോപിപ്പിച്ചുകൊണ്ട് ആ വർക്കിനെ എല്ലാ അർത്ഥത്തിലും പരിപൂർണ്ണമാക്കുക എന്ന വലിയൊരു ഉത്തരവാദിത്തമാണ് വീട് നിർമാണത്തിനുള്ളത്. #Nafeesathulmizriyaminhajbuilders #MINHAJBUILDERS #BestBuildersInKerala #Best_designers #veed #customerfeedback #happy_client #KeralaStyleHouse #all_kerala #keralahomeplans
LOYALTY
LOYALTY construction
Contractor
Loyality ഗ്രൂപ്പിന്റെ 15 വർഷത്തെ പ്രവർത്തന വൈദഗ്ധ്യതയും ആധുനിക സാങ്കേതികവിദ്യയുടെ കരുത്തുമോടെ Loyality construction നിങ്ങൾക്കായ് പണിതുയർത്തുന്നു സ്വപ്ന ഭവനങ്ങൾ, കുറഞ്ഞ വിലയിലും വലിയ വിശ്വാസതയിലും . • നിങ്ങളുടെ ആവിശ്യങ്ങൾ വ്യക്തമായി മനസ്സിലാക്കി ഉണ്ടാക്കുന്ന പ്ലാനുകൾ. • പ്ലാനിനനുസരിച്ചുള്ള വീട് 3D ടെക്നോളജിയുടെ സഹായത്തോടെ വീടുപണി തുടങ്ങുന്നതിന് മുന്നേ നേരിൽ കണ്ടറിയാം. • പറഞ്ഞുറപ്പിച്ച ബഡ്ജറ്റിൽ തന്നെ വീടുപണി പൂർത്തിയാക്കുന്നു. • വിദഗ്ദ്ധ എൻജിനീയേഴ്‌സ് വീടുപണിയുടെ ഓരോ ഘട്ടത്തിലും ക്വാളിറ്റി ഉറപ്പുവരുത്തുന്നു. • നിർമ്മാണത്തിലെ ഓരോ പുരോഗതിയും പ്രതിദിനം വിലയിരുത്താം .
PS STEEL ALUMINIUM
PS STEEL ALUMINIUM PS STEEL ALUMINIUM
Contractor
*Steel window* ഇനി പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് തന്നെ വീടു പണി മനോഹരം ആക്കാം. മരത്തെക്കാൾ ഈടും ഭംഗിയും ഉറപ്പും ഉള്ള PS STEEL WINDOWS & DOORS നിങ്ങളുടെ വീടിനുവേണ്ടി തിരഞ്ഞെടക്കൂ,TATA GALVANO എന്ന കമ്പനിയുടെ അന്താരാഷ്ട്ര ഗുണ നിലവാരമുള്ള 16 guage, (1.5mm Thickness) GI ഷീറ്റ് & APPOLO പൈപ്പ് ഉപയോഗിച്ച് സ്വന്തം ഫാക്ടറിയിൽ നിർമ്മിച്ചത്. കാലാവസ്ഥ മാറുന്നതിനുനസരിച്ചു മരത്തിനു ഉണ്ടാവുന്ന വിള്ളൽ, ചീർക്കൽ, ചിതൽ, പ്രാണി കുത്ത്, എന്നിവ ഉണ്ടാവുന്നില്ല മരത്തിൽ വരുന്ന എല്ലാ മോഡലുകളിലും ലഭിക്കുന്നു. മരത്തിൻ്റെ ജനൽ പിടിപ്പിക്കുന്നതു പോലെ തന്നെ ഈസിയായി ഇൻസ്റ്റാൾ ചെയ്യാം നിങ്ങളുടെ എഞ്ചിനീയർ നൽകുന്ന ഏതു ഡിസൈനിലും അളവിലും ലഭ്യമാണ്.
₹500 per sqftLabour Only

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store