Kolo - Home Design & Consruction App
Sunilkumar Raghuvaran

Sunilkumar Raghuvaran

Contractor | Thiruvananthapuram, Kerala

ഫൗണ്ടേഷൻ വർക്ക്
likes
31
comments
3

Comments


Shiju Manali
Shiju Manali

Building Supplies | Thiruvananthapuram

ABDUL NASIR  K
ABDUL NASIR K

Home Owner | Thiruvananthapuram

900sq ft ethra chilavu varum

ABDUL NASIR  K
ABDUL NASIR K

Home Owner | Thiruvananthapuram

hi

More like this

ഓരോ വീടു വർക്കുകളും ഓരോ മനുഷ്യരുടെയും ജീവിതത്തിലെ
വിലമതിക്കാനാവാത്ത ഒരു അസറ്റ് ആണ്... പണം ഉപയോഗിച്ച് ഒരു കെട്ടിടം പണിയുക എന്നതല്ല മറിച്ച് അതിൽ താമസിക്കുന്ന മനുഷ്യരുടെ മനസ്സും ഇഷ്ടങ്ങളും അനുസരിച്ച് അത് ചെയ്തു നൽകുക എന്ന ഒരു വലിയ ദൗത്യമാണ് ബിൽഡേഴ്സ് എന്ന നിലയ്ക്ക് ഞങ്ങൾക്കുള്ളത്... 
ഒരുപാട് കടമ്പകൾ കടന്നാണ് ഒരു വീട് പണി പൂർത്തീകരിക്കുന്നത് ... ഫൗണ്ടേഷൻ, ബെൽറ്റ്, ചുമർപണി, ലിന്റൽ വാർപ്പ്, മെയിൻ വാർപ്പ്, Wood വർക്,ഇലക്ട്രിക് വർക്ക്,പ്ലാസ്റ്ററിംഗ്, വയറിങ്, ടൈൽ വർക്ക്, പൈൻ്റിങ്, ഇൻ്റീരിയർ തുടങ്ങി പലവിധത്തിലുള്ള പണികളുടെ സമ്മിശ്ര റിസൾട്ട് ആണ് ഒരു വീട്. ഓരോ ഘട്ടത്തിലും ഓരോ ക്ലൈറ്റിനും പല വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടായിരിക്കും അതെല്ലാം ഏകോപിപ്പിച്ചുകൊണ്ട് ആ വർക്കിനെ എല്ലാ അർത്ഥത്തിലും പരിപൂർണ്ണമാക്കുക എന്ന വലിയൊരു ഉത്തരവാദിത്തമാണ് വീട് നിർമാണത്തിനുള്ളത്.
  #Nafeesathulmizriyaminhajbuilders 
#MINHAJBUILDERS 
#BestBuildersInKerala #Best_designers #veed
#customerfeedback #happy_client  #KeralaStyleHouse #all_kerala #keralahomeplans
ഓരോ വീടു വർക്കുകളും ഓരോ മനുഷ്യരുടെയും ജീവിതത്തിലെ വിലമതിക്കാനാവാത്ത ഒരു അസറ്റ് ആണ്... പണം ഉപയോഗിച്ച് ഒരു കെട്ടിടം പണിയുക എന്നതല്ല മറിച്ച് അതിൽ താമസിക്കുന്ന മനുഷ്യരുടെ മനസ്സും ഇഷ്ടങ്ങളും അനുസരിച്ച് അത് ചെയ്തു നൽകുക എന്ന ഒരു വലിയ ദൗത്യമാണ് ബിൽഡേഴ്സ് എന്ന നിലയ്ക്ക് ഞങ്ങൾക്കുള്ളത്... ഒരുപാട് കടമ്പകൾ കടന്നാണ് ഒരു വീട് പണി പൂർത്തീകരിക്കുന്നത് ... ഫൗണ്ടേഷൻ, ബെൽറ്റ്, ചുമർപണി, ലിന്റൽ വാർപ്പ്, മെയിൻ വാർപ്പ്, Wood വർക്,ഇലക്ട്രിക് വർക്ക്,പ്ലാസ്റ്ററിംഗ്, വയറിങ്, ടൈൽ വർക്ക്, പൈൻ്റിങ്, ഇൻ്റീരിയർ തുടങ്ങി പലവിധത്തിലുള്ള പണികളുടെ സമ്മിശ്ര റിസൾട്ട് ആണ് ഒരു വീട്. ഓരോ ഘട്ടത്തിലും ഓരോ ക്ലൈറ്റിനും പല വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടായിരിക്കും അതെല്ലാം ഏകോപിപ്പിച്ചുകൊണ്ട് ആ വർക്കിനെ എല്ലാ അർത്ഥത്തിലും പരിപൂർണ്ണമാക്കുക എന്ന വലിയൊരു ഉത്തരവാദിത്തമാണ് വീട് നിർമാണത്തിനുള്ളത്. #Nafeesathulmizriyaminhajbuilders #MINHAJBUILDERS #BestBuildersInKerala #Best_designers #veed #customerfeedback #happy_client #KeralaStyleHouse #all_kerala #keralahomeplans
കെട്ടിട നിർമ്മാണ തൊഴിലുകളുടെ റേറ്റ്
 1) ഫൗണ്ടേഷൻ വർക്ക്  per sq ft 120രൂപ 

3) ഡോർ ഫ്രെയിം ഫിറ്റിംഗ്, വിൻഡോ ഫിറ്റിംഗ് ഒന്നിന് 750 രൂപ
4) വെങ്ക്ലീറ്റർ ഫിറ്റിംഗ് ഒന്നിന് 500 രൂപ
 
5) ലിറ്റിൽ വർക്ക് റണ്ണിങ് ഫീറ്റ് 120 രൂപ

6) മെയിൻ സ്ലാബ് അടിച്ചു വാർക്കുന്നതിന് സ്ക്വയർ ഫീറ്റ് 120 രൂപ

7) കട്ട plastering വർക്ക് sqft ഇൻസൈഡ് 20 രൂപ ഔട്ട് സൈഡ് 25 രൂപ

8) മൂന്നു മീറ്റർ ഹൈറ്റ് മുകളിലേക്ക് ചെയ്യുന്ന എല്ലാവർക്കും 15% ശതമാനം ഈ റേറ്റിൽ വർദ്ധനവ് ഉണ്ടാവുന്നതാണ്

    9)   ഈ വർക്കിന് ആവശ്യമായ പണി സാധനങ്ങളും
 ( കൈക്കോട്ട്, ചട്ടി, കട്ടർ മെഷീൻ, ഗ്രൈൻഡർ മിഷൻ,  സ്കഫോല്ടിംഗ്, )

 എന്നിവ സാധനങ്ങൾ ഞങ്ങൾ തന്നെ കൊണ്ടുവന്ന് പണി ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കുന്നതാണ്

 10) ഈ സേവനം ആവശ്യമായിട്ടുള്ളവർ ഈ നമ്പറിൽ വിളിക്കുക... 9497420866, 7012474651
കെട്ടിട നിർമ്മാണ തൊഴിലുകളുടെ റേറ്റ് 1) ഫൗണ്ടേഷൻ വർക്ക് per sq ft 120രൂപ 3) ഡോർ ഫ്രെയിം ഫിറ്റിംഗ്, വിൻഡോ ഫിറ്റിംഗ് ഒന്നിന് 750 രൂപ 4) വെങ്ക്ലീറ്റർ ഫിറ്റിംഗ് ഒന്നിന് 500 രൂപ 5) ലിറ്റിൽ വർക്ക് റണ്ണിങ് ഫീറ്റ് 120 രൂപ 6) മെയിൻ സ്ലാബ് അടിച്ചു വാർക്കുന്നതിന് സ്ക്വയർ ഫീറ്റ് 120 രൂപ 7) കട്ട plastering വർക്ക് sqft ഇൻസൈഡ് 20 രൂപ ഔട്ട് സൈഡ് 25 രൂപ 8) മൂന്നു മീറ്റർ ഹൈറ്റ് മുകളിലേക്ക് ചെയ്യുന്ന എല്ലാവർക്കും 15% ശതമാനം ഈ റേറ്റിൽ വർദ്ധനവ് ഉണ്ടാവുന്നതാണ് 9) ഈ വർക്കിന് ആവശ്യമായ പണി സാധനങ്ങളും ( കൈക്കോട്ട്, ചട്ടി, കട്ടർ മെഷീൻ, ഗ്രൈൻഡർ മിഷൻ, സ്കഫോല്ടിംഗ്, ) എന്നിവ സാധനങ്ങൾ ഞങ്ങൾ തന്നെ കൊണ്ടുവന്ന് പണി ഉത്തരവാദിത്വത്തോടെ ചെയ്തു കൊടുക്കുന്നതാണ് 10) ഈ സേവനം ആവശ്യമായിട്ടുള്ളവർ ഈ നമ്പറിൽ വിളിക്കുക... 9497420866, 7012474651
▶️എറണാകുളം ജില്ലയിൽ പെരുമ്പാവൂർ വട്ടക്കാട്ടുപടി (old muvattupuzha road) Mr.Sudheer KS ന് വേണ്ടി പുതുതായി നിർമ്മിക്കുന്ന 1800 സ്ക്വയർ ഫീറ്റ് വീടിൻ്റെ  സെറ്റിങ് ഔട്ട് മുതൽ ഫൗണ്ടേഷൻ കഴിഴുന്നത് വരെ ഉള്ള വിവിധ ദൃശ്യങ്ങൾ.🏠.(𝐂𝐨𝐥𝐮𝐦𝐧 𝐟𝐨𝐨𝐭𝐢𝐧𝐠 𝐟𝐨𝐮𝐧𝐝𝐚𝐭𝐢𝐨𝐧)🏠

1⃣ സെറ്റിങ് ഔട്ട്.
2⃣ ഫൗണ്ടേഷൻ കോളം വർക്കുകൾ.
3⃣ കോളം വർക്കുകൾക്ക് ശേഷം.
4⃣ ഫൗണ്ടേഷൻ ബീം സ്റ്റീൽ വർക്കുകൾ.
5⃣ ഫൗണ്ടേഷൻ ബീമിനായി തട്ട് അടിക്കുന്ന ദൃശ്യങ്ങൾ.
6⃣ബീം വാർപ്പ് കഴിഞ്ഞു മണ്ണ് ഇട്ട് കലക്കുന്ന ദൃശ്യങ്ങൾ.
7⃣ ഫൗണ്ടേഷൻ പൂർത്തീകരിച്ച ദൃശ്യങ്ങൾ.💯🏠

▶️𝙁𝙤𝙪𝙣𝙙𝙖𝙩𝙞𝙤𝙣 𝘾𝙤𝙢𝙥𝙡𝙚𝙩𝙚𝙙  🏡(𝐂𝐨𝐥𝐮𝐦𝐧 𝐟𝐨𝐨𝐭𝐢𝐧𝐠 𝐟𝐨𝐮𝐧𝐝𝐚𝐭𝐢𝐨𝐧)

𝗖𝗹𝗶𝗲𝗻𝘁      : 𝗦𝘂𝗱𝗵𝗲𝗲𝗿 𝗞 𝗔
𝗦𝗾𝗳𝘁          : 𝟭𝟴𝟬𝟬 (𝟱 𝗕𝗛𝗞)
𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟱𝟬
𝗣𝗹𝗮𝗰𝗲       : 𝘃𝗮𝘁𝘁𝗮𝗸𝗮𝘁𝘁𝘂𝗽𝗮𝗱𝘆, ( 𝐎𝐥𝐝 𝐦𝐮𝐯𝐚𝐭𝐭𝐮𝐩𝐮𝐳𝐡𝐚 𝐫𝐨𝐚𝐝) 𝗣𝗲𝗿𝘂𝗺𝗯𝗮𝘃𝗼𝗼𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺

 #foundation #setout #steelwork #columncasting #plinth_beam #KeralaStyleHouse #keralahomestyle #HouseDesigns
▶️എറണാകുളം ജില്ലയിൽ പെരുമ്പാവൂർ വട്ടക്കാട്ടുപടി (old muvattupuzha road) Mr.Sudheer KS ന് വേണ്ടി പുതുതായി നിർമ്മിക്കുന്ന 1800 സ്ക്വയർ ഫീറ്റ് വീടിൻ്റെ സെറ്റിങ് ഔട്ട് മുതൽ ഫൗണ്ടേഷൻ കഴിഴുന്നത് വരെ ഉള്ള വിവിധ ദൃശ്യങ്ങൾ.🏠.(𝐂𝐨𝐥𝐮𝐦𝐧 𝐟𝐨𝐨𝐭𝐢𝐧𝐠 𝐟𝐨𝐮𝐧𝐝𝐚𝐭𝐢𝐨𝐧)🏠 1⃣ സെറ്റിങ് ഔട്ട്. 2⃣ ഫൗണ്ടേഷൻ കോളം വർക്കുകൾ. 3⃣ കോളം വർക്കുകൾക്ക് ശേഷം. 4⃣ ഫൗണ്ടേഷൻ ബീം സ്റ്റീൽ വർക്കുകൾ. 5⃣ ഫൗണ്ടേഷൻ ബീമിനായി തട്ട് അടിക്കുന്ന ദൃശ്യങ്ങൾ. 6⃣ബീം വാർപ്പ് കഴിഞ്ഞു മണ്ണ് ഇട്ട് കലക്കുന്ന ദൃശ്യങ്ങൾ. 7⃣ ഫൗണ്ടേഷൻ പൂർത്തീകരിച്ച ദൃശ്യങ്ങൾ.💯🏠 ▶️𝙁𝙤𝙪𝙣𝙙𝙖𝙩𝙞𝙤𝙣 𝘾𝙤𝙢𝙥𝙡𝙚𝙩𝙚𝙙 🏡(𝐂𝐨𝐥𝐮𝐦𝐧 𝐟𝐨𝐨𝐭𝐢𝐧𝐠 𝐟𝐨𝐮𝐧𝐝𝐚𝐭𝐢𝐨𝐧) 𝗖𝗹𝗶𝗲𝗻𝘁 : 𝗦𝘂𝗱𝗵𝗲𝗲𝗿 𝗞 𝗔 𝗦𝗾𝗳𝘁 : 𝟭𝟴𝟬𝟬 (𝟱 𝗕𝗛𝗞) 𝗦𝗾𝗳𝘁 𝗿𝗮𝘁𝗲 : 𝟭𝟵𝟱𝟬 𝗣𝗹𝗮𝗰𝗲 : 𝘃𝗮𝘁𝘁𝗮𝗸𝗮𝘁𝘁𝘂𝗽𝗮𝗱𝘆, ( 𝐎𝐥𝐝 𝐦𝐮𝐯𝐚𝐭𝐭𝐮𝐩𝐮𝐳𝐡𝐚 𝐫𝐨𝐚𝐝) 𝗣𝗲𝗿𝘂𝗺𝗯𝗮𝘃𝗼𝗼𝗿, 𝗘𝗿𝗻𝗮𝗸𝘂𝗹𝗮𝗺 #foundation #setout #steelwork #columncasting #plinth_beam #KeralaStyleHouse #keralahomestyle #HouseDesigns
₹1,900Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store