Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
sunil kumar
Contractor | Malappuram, Kerala
20 നും...40നും ഇടയിൽ പ്രായമുള്ള മൈക്ക പ്ലൈ വർക്കിൽ നല്ല പരിജയമുള്ള വർക്കേസിനെ തേടുന്നു. കാസറഗോഡ് ആണ് സൈറ്റ്.7012602874
0
0
More like this
mohd sa
Home Owner
നല്ല quality യും budget ഫ്രണ്ട്ലി യുമായ interior ചെയ്യാൻ പറ്റിയെ ടീമിനെ തേടുന്നു, മലപ്പുറം തൃശൂർ boarder
RAMACHANDRAN PK
Home Owner
വടകര, മണിയൂർ (കറുവാഞ്ചേരി) എന്ന സ്ഥലത്ത് എനിക്ക് കുറഞ്ഞ ചെലവിൽ ഒരു വീട് പണിയണം, ഞാൻ എന്റെ അടുത്തുള്ള കരാറുകാരനെ തിരയുകയാണ്. എന്റെ ബജറ്റ് 16.5 ലക്ഷം ആണ് കാരണം പഴയ വീട് പൊളിക്കുമ്പോൾ നല്ല നിലവാരമുള്ള തടി ബീമുകളുടെ ശേഖരം എന്റെ പക്കലുണ്ട്. എല്ലാ വിൻഡോകളും എം.എസ്. ഫാബ്രിക്കേറ്റഡ്, യുപിവിസി ഷട്ടറുകൾ. താൽപ്പര്യമുണ്ടെങ്കിൽ ദയവായി whats app me 9448568868
₹1,400,000 - ₹1,650,000
Labour Only
Nimi Narayan
Home Owner
നല്ല perfection ഉള്ള budha statues( courtyard il വയ്ക്കുന്നതിനു വേണ്ടി ആണ്), supply ചെയ്യുന്നവര്‍ ഉണ്ടോ
ANAND k
Home Owner
നാലുകെട്ട് മോഡൽ വീട് ആണ് മനസ്സില്‍ 25 സെന്റ് സ്ഥലമുണ്ട് വന്നു നോക്കി നല്ല പ്ലാൻ നോക്കി നാലുകെട്ട് വേണ്ടെങ്കിൽ അത് മാറ്റം
₹3,500,000
Labour Only
salu v
Home Owner
ground floar വാർപ്പ് കഴിഞ്ഞു.. ഇന്റീരിയൽ ഇതുവരെ Design ചെയ്തില്ല.. 1000 Squar feet ന് താഴെ ആണ് വീട് .. first floar ൽ ഒരു മുറി മാത്രമേ എടുക്കുന്നുള്ളൂ.. ഇന്റീരിയൽ ചെയ്യുന്നവർക്ക് charge എങ്ങിനെയാണ്? കണ്ണൂരിൽ നല്ല Team ഏതാണ് ?
Kolo
Kerala
Contractor
sunil kumar
1629466977
Join the Community to
start finding Ideas &
Professionals