Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Sujith Rajan
Contractor | Alappuzha, Kerala
വില കുറച്ചു സിമന്റ് കട്ട ഇറക്കിത്തരാൻ പറ്റുന്നവർ ഉണ്ടോ
0
0
More like this
വില കുറച്ചു സിമന്റ് കട്ട കായംകുളം ഇറക്കിത്തരാൻ പറ്റുന്നവർ ഉണ്ടോ
kottayam ഏരിയ കട്ട മേസ്തിരിമാർ ഉണ്ടോ conct 8590756146
Hi.. പത്തനംതിട്ടയിലാണ് താമസിക്കുന്നത്. കഴിഞ്ഞ മെയ് മാസം ഞാൻ ഒരു വീടും സ്ഥലവുംകൂടി വാങ്ങിച്ചു. വാങ്ങിച്ച വീടിനു കുറച്ചു സൗകര്യക്കുറവുകൾ ഉണ്ട്. കുറച്ചു പണി കൂടി ചെയ്യേണം എന്നുണ്ട്. അതിനായിട്ട് എനിക്കു പലിശ കുറഞ്ഞ നിരക്കിൽ ഒരു ലോൺ വേണം. വസ്തു ഈടു വച്ചു എടുക്കാനാണ്. ഞാൻ ഒരു സഭയുടെ അധ്യക്ഷൻ ആണ്. 15000 രൂപയോളം മാസ വരുമാനമാണുള്ളത്. അത് ശമ്പളം നിരക്കിൽ അല്ലാത്തതുകൊണ്ട് പ്രശ്നം ഉണ്ടോ.. pls Help
tile ceiling ഓട് വിരിച്ച് തരാൻ പറ്റുന്നവർ ഉണ്ടോ?? വെൽഡിംഗ് works കഴിഞ്ഞു. എറണാകുളം നോർത്ത് Paravur ആണ് work. 2 labours മതിയാകും. urgent ആണ്. please help.
നന്നായി സിമന്റ് ടെക്സ്റ്റ്ർ വർക്ക് ചെയ്യുന്നവർ ഉണ്ടോ അത്യാവശ്യ വർക്ക് ഉണ്ട്.
ലോക്ക് കട്ട കൊണ്ട് വീട് പണിതൽ എങ്ങനുണ്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ ബലം ഉണ്ടോ
₹1,500,000 - ₹1,900,000
Labour Only
പണ്ട് കാലത്ത് നല്ല തിളക്കമുള്ള സിമന്റ് ഫ്ളോറിങ് ചെയ്യുമായിരുന്നു. അതിന് എന്തെല്ലാം ആണ് ഉപയോഗിക്കേണ്ടത്.1000sqf വീട് ഇതു പോലെ ഗ്ലോസി ഫിനിഷ് സിമന്റ് ഫ്ലോർ ചെയ്യാൻ ആരങ്കിലും ഉണ്ടോ
പത്തനംതിട്ട സൈറ്റിലേക്ക് കട്ട കെട്ടുന്ന മെസൻ ഉണ്ടോ വാട്സപ്
സിമെന്റ് ബ്രിക്ക് ക്വാളിറ്റിയിൽസൈറ്റിൽ തരാൻ കഴിയുന്ന ആളുകൾ ഉണ്ടോ? കൊല്ലമാണ് സ്ഥലം.5000+ ബ്രിക്ക് വേണം. നല്ലതെന്ന്പറഞ്ഞ് ചെളിവാരി കുഴച് ഇറക്കിയ കട്ട തിരിച് കൊടുക്കേണ്ടി വന്നു അതുകൊണ്ട് നല്ലതാണെങ്കിൽ മാത്രം ബന്ധപ്പെടുക :9746945258
Kolo
Kerala
Contractor
Sujith Rajan
1629390722
Join the Community to
start finding Ideas &
Professionals