Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Sudheesh Kannan
Contractor | Palakkad, Kerala
0
0
More like this
Happy New Year 2022
Merino-Armour Exterior wall cladding....The All-Weather Champion 🏆 #HPL #exterior_Work
#pvcdoors 2800 മുതൽ
eracreatio developers LLP successful complete 🙌 6 years
#cladding #costeffective #wide #devasteels
3D, interior design ideas, construction
✨ സ്ഥിരോത്സാഹത്തോടെ ആത്മാർത്ഥമായി നമ്മുടെ ജോലികൾ ചെയ്യുക. ഒരുനാൾ നമ്മെതേടി അതിന്റെഎല്ലാം result വന്നുകൊണ്ടേഇരിക്കും. മറ്റുള്ളവർക്ക് പ്രചോദനം നൽകുന്ന ജീവിതം കാഴ്ച വെക്കുക, ✨നമ്മുടെ ഇച്ഛാശക്തി പ്രയോഗക്ഷമമാക്കുക, തീക്ഷ്ണമായ ആഗ്രഹവും തീവ്രമായ ഇച്ഛാശക്തിയും പരാജയങ്ങളെ അതിജീവിച്ചു മുന്നേറാനുള്ള ചാലകശക്തിയാണ്... ✨വിജയത്തെ നാം ദർശിക്കുകയും സ്വപ്നം കാണുകയും ചെയ്യണം. വിജയത്തെക്കുറിച്ചുള്ള ദർശനവും തീവ്രമായ ചിന്തയുമാണ് പ്രവർത്തിക്കാനുള്ള ഊർജ്ജം പകരുന്നത്... ✨വിജയം നമ്മുടെ മടിയിൽ വന്നു വീഴുന്നതല്ല, നാമതിന്റെ പിന്നാലെ കുതിക്കുകയാണ് വേണ്ടത്. അലസത ബാധിച്ചാൽ പ്രവർത്തനത്തിനുള്ള ഉത്സാഹവും ചേതനയും നഷ്ടപ്പെടും എന്നോർക്കുക... സൃഷ്ടാവ് നമ്മുടെ പരിശ്രമങ്ങളിൽ വിജയം നൽകട്ടെ.., ലോകത്താകമാനം സമാധാന അന്തരീക്ഷം നിലനിർത്തി അനുഗ്രഹിക്കട്ടെ..... #NafeesathulMizriya #NafeesathulMizriyaMinhajBuilders #DrNafeesathul Mizriya #MinhajBuilders #Mizalmotivo #Inspiration #Motivation #Inspirationalpersonality #Motivationalspeaker #bestbuildersinkerala #bestdesignersinkerala #bestvasthuconsultantinkera
eidmubarak
Wishing you prosperity, wisdom, and the strength to conquer any challenge. Wish you and all your family members a very happy Dasara!
നമ്മളെല്ലാവരും വീട് വെക്കാൻ തുടങ്ങുമ്പോൾ ആദ്യം അറിയാൻ ശ്രമിക്കുന്ന കാര്യം ആണ് Sqft റേറ്റ് എത്ര....??? 🤔🤔🤔 എന്നാൽ പലരും തിരക്കാത്ത കാര്യം ഉണ്ട്... ക്വാളിറ്റി മെറ്റീരിയൽസ് ആണോ യൂസ് ചെയ്യുന്നത് നിങ്ങൾ കൊടുക്കുന്ന പണത്തിനു ക്വാളിറ്റി വർക്ക് ആണോ....?? ഈ കാര്യം ആണ് നാം ആദ്യം അറിയേണ്ടത് നാം പണിയുന്ന വീടിന്റെ specification എങ്ങനെ അങ്ങനെ ഉള്ള deatials വിവരങ്ങൾ അറിയാൻ ശ്രെമിക്കുക 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵𝟭 𝟴𝟬𝟴𝟵𝟬𝟵0669 https://wa.me/message/ET6OWBCFHJKPK1 #Keralahomes #moldinteriors #interiors #plan #homeloan #godsowncounty #reels #homedecor #lowcost #architect #business #homehome #placehome #district #3D #exterior #construction #badject #starhome #newyearhome #location #beautyhome #house #keralahome #sqft #rate #familyhome
Kolo
Kerala
Contractor
Sudheesh Kannan
1628658068
Join the Community to
start finding Ideas &
Professionals