Kolo - Home Design & Consruction App
K V SASIKUMAR

K V SASIKUMAR

Contractor | Palakkad, Kerala

likes
0
comments
0

More like this

Job No : 192🏡
Client Name : Mr. Manikandan
Area : 1304 SQ FT 
Location : Monippally, Kottayam
Stage :plumbing Completed

സ്വന്തം വീടെന്ന സ്വപ്നം ഇനി ദൂരെയല്ല!🏡✨പണിതുയർത്തൂ നിങ്ങൾ മനസ്സിൽ കണ്ട സ്വപ്നം, നിങ്ങളുടെ ബഡ്ജറ്റിൽ തന്നെ...

🔹പൂർത്തീകരിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ നൂറിലധികം പ്രൊജക്ടുകൾ. 🏠🏠

🔹 സ്‌ക്വയർഫീറ്റിനു 1450 മുതൽ തുടങ്ങുന്ന ബഡ്ജറ്റ് പാക്കേജുകളാണ് സഹാറ ബിൽഡേഴ്സിന്റെ പ്രത്യേകത.

🔹സ്‌ക്വയർഫീറ്റിനു 1650, 1750, 1950 എന്നിങ്ങനെയുള്ള പ്രീമിയം,ലക്ഷ്വറി പാക്കേജുകളും ലഭ്യമാണ്..

🔹FREE PLAN & 3D ELEVATION

🔸തറപണി മുതൽ പെയിന്റിംഗ് വരെയുള്ള എല്ലാ വർക്കുകളും ഫിനിഷ് ചെയ്ത് താക്കോൽ കൈ മാറുന്നു...

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടൂ ...  +91 9746047775

 #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages #interior #elevationdesign #zaharabuilders #traditionalhome #homedecor #villas #residential #modernhousedesign #villaprojects#enteveedu
#custom
Job No : 192🏡 Client Name : Mr. Manikandan Area : 1304 SQ FT Location : Monippally, Kottayam Stage :plumbing Completed സ്വന്തം വീടെന്ന സ്വപ്നം ഇനി ദൂരെയല്ല!🏡✨പണിതുയർത്തൂ നിങ്ങൾ മനസ്സിൽ കണ്ട സ്വപ്നം, നിങ്ങളുടെ ബഡ്ജറ്റിൽ തന്നെ... 🔹പൂർത്തീകരിച്ചതും നടന്നുകൊണ്ടിരിക്കുന്നതുമായ നൂറിലധികം പ്രൊജക്ടുകൾ. 🏠🏠 🔹 സ്‌ക്വയർഫീറ്റിനു 1450 മുതൽ തുടങ്ങുന്ന ബഡ്ജറ്റ് പാക്കേജുകളാണ് സഹാറ ബിൽഡേഴ്സിന്റെ പ്രത്യേകത. 🔹സ്‌ക്വയർഫീറ്റിനു 1650, 1750, 1950 എന്നിങ്ങനെയുള്ള പ്രീമിയം,ലക്ഷ്വറി പാക്കേജുകളും ലഭ്യമാണ്.. 🔹FREE PLAN & 3D ELEVATION 🔸തറപണി മുതൽ പെയിന്റിംഗ് വരെയുള്ള എല്ലാ വർക്കുകളും ഫിനിഷ് ചെയ്ത് താക്കോൽ കൈ മാറുന്നു... കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടൂ ... +91 9746047775 #keralahomeplanners #freehomeplans #homedesign #homesweethome #homedesigner #budgethomes #BuildersandDevelopers #buildersinkochi #bestbuilders #contemporaryhomedesign #budgethomepackages #interior #elevationdesign #zaharabuilders #traditionalhome #homedecor #villas #residential #modernhousedesign #villaprojects#enteveedu #custom
🎉🌹🙏ശുഭസായന്ദനം🎉
"വീട് പണി തുടങ്ങിയാല്‍ പിന്നെ കുന്നോളം സ്വപ്‌നങ്ങളാണ്. നമ്മുടെ ആശയങ്ങളെല്ലാം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമമായിരിക്കും പിന്നീട്. പാരമ്പര്യയും പ്രൗഢിയും വിളിച്ചോതുന്ന വീടുകള്‍ തന്നെ വേണമെന്നാണ് ചിലരുടെ ആഗ്രഹം. നാലുകെട്ടും നടുമുറ്റവും ഉള്ള വീടുകളായിരിക്കും പലരുടെയും സ്വപ്നം. എന്നാല്‍ ആധുനികതയുടെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ഇന്നത്തെ തലമുറക്ക് പഴമ നിലനിര്‍ത്തിക്കൊണ്ട് ഒരു നാലുകെട്ട് പണിയുക എന്നത് ശ്രമകരമാണ്. എന്നാല്‍ നടുമുറ്റത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.

മുന്‍കൂട്ടി നിശ്ചയിച്ച മോഡേണ്‍ പ്ലാനിന്റെ ഒപ്പമായിരിക്കും പലരും നടുമുറ്റത്തിനുകൂടി ഇടം നല്‍കുന്നത്. ഇത് വീടിന് ദോഷമാണ് എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. നാലുകെട്ട് കേരളീയ വാസ്തുശാസ്ത്രത്തിന്റെ ഏറ്റവും മികവാര്‍ന്ന ഉദാഹരമാണ്. ഏറെ കണക്കുകള്‍ ഒപ്പിച്ചു നിര്‍മ്മിച്ചെടുത്ത നാലുകെട്ടിന്റെ ഭാഗമാണ് നടുമുറ്റം. വീടിന്റെ ഒത്ത നടുക്കായി പ്രകാശത്തെ ക്രമീകരിച്ചുകൊണ്ടാണ് നടുമുറ്റം വരുന്നത്. നടുമുറ്റത്തിന്റെ കിഴക്കുഭാഗത്തായി കിഴക്കിനിയും തെക്കുഭാഗത്ത് തെക്കിനിയും പടിഞ്ഞാറ് പടിഞ്ഞാറ്റിനിയും വടക്ക് വടക്കിനിയുമുള്ള നാല് ദ
🎉🌹🙏ശുഭസായന്ദനം🎉 "വീട് പണി തുടങ്ങിയാല്‍ പിന്നെ കുന്നോളം സ്വപ്‌നങ്ങളാണ്. നമ്മുടെ ആശയങ്ങളെല്ലാം പ്രാവര്‍ത്തികമാക്കാനുള്ള ശ്രമമായിരിക്കും പിന്നീട്. പാരമ്പര്യയും പ്രൗഢിയും വിളിച്ചോതുന്ന വീടുകള്‍ തന്നെ വേണമെന്നാണ് ചിലരുടെ ആഗ്രഹം. നാലുകെട്ടും നടുമുറ്റവും ഉള്ള വീടുകളായിരിക്കും പലരുടെയും സ്വപ്നം. എന്നാല്‍ ആധുനികതയുടെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ഇന്നത്തെ തലമുറക്ക് പഴമ നിലനിര്‍ത്തിക്കൊണ്ട് ഒരു നാലുകെട്ട് പണിയുക എന്നത് ശ്രമകരമാണ്. എന്നാല്‍ നടുമുറ്റത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല. മുന്‍കൂട്ടി നിശ്ചയിച്ച മോഡേണ്‍ പ്ലാനിന്റെ ഒപ്പമായിരിക്കും പലരും നടുമുറ്റത്തിനുകൂടി ഇടം നല്‍കുന്നത്. ഇത് വീടിന് ദോഷമാണ് എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. നാലുകെട്ട് കേരളീയ വാസ്തുശാസ്ത്രത്തിന്റെ ഏറ്റവും മികവാര്‍ന്ന ഉദാഹരമാണ്. ഏറെ കണക്കുകള്‍ ഒപ്പിച്ചു നിര്‍മ്മിച്ചെടുത്ത നാലുകെട്ടിന്റെ ഭാഗമാണ് നടുമുറ്റം. വീടിന്റെ ഒത്ത നടുക്കായി പ്രകാശത്തെ ക്രമീകരിച്ചുകൊണ്ടാണ് നടുമുറ്റം വരുന്നത്. നടുമുറ്റത്തിന്റെ കിഴക്കുഭാഗത്തായി കിഴക്കിനിയും തെക്കുഭാഗത്ത് തെക്കിനിയും പടിഞ്ഞാറ് പടിഞ്ഞാറ്റിനിയും വടക്ക് വടക്കിനിയുമുള്ള നാല് ദ
🌹🙏സന്ധ്യാവന്ദനം🎉💞
💞🙏സ്വാമിയേ ശരണമയ്യപ്പാ... 💞🌹🎉
"ശാസ്തൃഗായത്രീ മന്ത്രത്തിന്റെ പദാനുപദമുള്ളഅര്‍ത്ഥം ഇപ്രകാരമാണ്. ഭൂതാധിപായ ഭൂതങ്ങളുടെ അധിപനായദേവനെ, വിദ്മഹേ ഞങ്ങള്‍ അറിയട്ടെ,  ഭവപുത്രായ  ഭവ(ശിവ)പുത്രനായദേവനെ, ധീമഹി  ഞങ്ങള്‍ ധ്യാനിക്കുന്നു, തന്നഃ അതിനായി, ശാസ്താ ശാസ്താവ്, പ്രചോദയാത് പ്രചോദിപ്പിക്കട്ടെ.

ഭൂതനാഥനാണ് ശാസ്താവ്. ശിവനും ഭൂതനാഥന്‍ എന്നുവിളിക്കപ്പെടുന്നു. പഞ്ചഭൂതങ്ങളുടെ  ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നിവയുടെ നാഥനാണ് ഭൂതനാഥന്‍. പഞ്ചഭൂതങ്ങളുടെ സംയോഗത്താല്‍ ഉത്ഭവിക്കുന്ന സകലചരാചരങ്ങളുടേയും നാഥനാണു ഭൂതനാഥന്‍.

ഭൂതഗണങ്ങളുടെ അധിപനാകയാലും ശിവനും ശാസ്താവും ഭൂതാധിപന്‍ (ഭൂതനാഥന്‍) എന്നുവിളിക്കപ്പെടുന്നു. സകലതിനേയും ജനിപ്പിക്കുന്നവനും  മംഗളസ്വരൂപനുമായ ഭവന്റെ(ശിവന്റെ) പുത്രനാണുശാസ്താവ്.

ദേവന്‍ എന്നാല്‍ ദിവ്യത്വമുള്ളവന്‍, ആരാധ്യനായവന്‍, പ്രകാശമുള്ളവന്‍ എന്നര്‍ത്ഥം. ദേവന്മാരില്‍ ശ്രേഷ്ഠനായവന്‍ ആണു മഹാദേവന്‍(ശിവന്‍, ശാസ്താവ്). ഭൂതനാഥനായും ഭവപുത്രനായും മഹാദേവനായുംവിളങ്ങുന്ന ശാസ്താവിനെയാണു ഈ ഗായത്രീ മന്ത്രങ്ങളിലൂടെ ഭക്തര്‍ ഉപാസിക്കുന്നത്. ജ്ഞാനം, ധ്യാനം, പ്രചോദനം എന്നിവ സാക്ഷാത്കരിക
🌹🙏സന്ധ്യാവന്ദനം🎉💞 💞🙏സ്വാമിയേ ശരണമയ്യപ്പാ... 💞🌹🎉 "ശാസ്തൃഗായത്രീ മന്ത്രത്തിന്റെ പദാനുപദമുള്ളഅര്‍ത്ഥം ഇപ്രകാരമാണ്. ഭൂതാധിപായ ഭൂതങ്ങളുടെ അധിപനായദേവനെ, വിദ്മഹേ ഞങ്ങള്‍ അറിയട്ടെ, ഭവപുത്രായ ഭവ(ശിവ)പുത്രനായദേവനെ, ധീമഹി ഞങ്ങള്‍ ധ്യാനിക്കുന്നു, തന്നഃ അതിനായി, ശാസ്താ ശാസ്താവ്, പ്രചോദയാത് പ്രചോദിപ്പിക്കട്ടെ. ഭൂതനാഥനാണ് ശാസ്താവ്. ശിവനും ഭൂതനാഥന്‍ എന്നുവിളിക്കപ്പെടുന്നു. പഞ്ചഭൂതങ്ങളുടെ ഭൂമി, ജലം, അഗ്‌നി, വായു, ആകാശം എന്നിവയുടെ നാഥനാണ് ഭൂതനാഥന്‍. പഞ്ചഭൂതങ്ങളുടെ സംയോഗത്താല്‍ ഉത്ഭവിക്കുന്ന സകലചരാചരങ്ങളുടേയും നാഥനാണു ഭൂതനാഥന്‍. ഭൂതഗണങ്ങളുടെ അധിപനാകയാലും ശിവനും ശാസ്താവും ഭൂതാധിപന്‍ (ഭൂതനാഥന്‍) എന്നുവിളിക്കപ്പെടുന്നു. സകലതിനേയും ജനിപ്പിക്കുന്നവനും മംഗളസ്വരൂപനുമായ ഭവന്റെ(ശിവന്റെ) പുത്രനാണുശാസ്താവ്. ദേവന്‍ എന്നാല്‍ ദിവ്യത്വമുള്ളവന്‍, ആരാധ്യനായവന്‍, പ്രകാശമുള്ളവന്‍ എന്നര്‍ത്ഥം. ദേവന്മാരില്‍ ശ്രേഷ്ഠനായവന്‍ ആണു മഹാദേവന്‍(ശിവന്‍, ശാസ്താവ്). ഭൂതനാഥനായും ഭവപുത്രനായും മഹാദേവനായുംവിളങ്ങുന്ന ശാസ്താവിനെയാണു ഈ ഗായത്രീ മന്ത്രങ്ങളിലൂടെ ഭക്തര്‍ ഉപാസിക്കുന്നത്. ജ്ഞാനം, ധ്യാനം, പ്രചോദനം എന്നിവ സാക്ഷാത്കരിക

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store