Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
shameer sha
Contractor | Thrissur, Kerala
സ്ഥിരമായി പോയിരുന്ന കമ്പനി വർക്ക് നിർത്തിവെക്കുന്നത് കാരണം പണിയില്ലാതെ ഇരിക്കുന്നവരാണ്.. ഏതെങ്കിലും കമ്പനിയിലേക്ക് ആളെ ആവശ്യമുണ്ടെങ്കിൽ അറിയിക്കുക 🙏🙏
0
0
More like this
വീടിന്റെ അകത്തളങ്ങളെ മനോഹരമാക്കം... 🥰എന്റെ വർക്ക് ആണിത്.. ഇഷ്ട്ടമായാൽ, ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ താഴെ കാണുന്ന നമ്പറിൽ വിളിച്ചാൽ മതി...9961234431 wtsup✌🏻
വീട് പണി കഴിഞ്ഞ് നമ്മളിൽ പലരും അറിഞ്ഞോ അറിയാതേയോ വിട്ടുപോകുന്നതോ വേണ്ടത്ര പ്രാധാന്യം കൊടുക്കാത്തതോ ആയ ഒന്നാണ് വീടിന്റെ ഇൻഷുറൻസ്. കഴിഞ്ഞ 3-4 വർഷത്തിനുള്ളിൽ പ്രളയകാലത്ത് വെള്ളം കേറിയും, ഡാമിന്റെ ഷട്ടർ തുറന്നുവിട്ടതിനു ശേഷവും, ഉരുൾപ്പൊട്ടിയും മണ്ണിടിച്ചിലുണ്ടായും ഒരുപാട് വീടുകൾ നശിച്ചത് നമ്മൾ കണ്ടതാണ്. ആ വീടുകൾ എല്ലാം നമ്മുടേത് പോലെ ആരുടെയൊക്കെയോ സ്വപ്‌നങ്ങൾ ആയിരുന്നിരിക്കാം.. ഒരു ജന്മം മുഴുവൻ കഷ്ട്ടപെട്ടതിന്റെയോ കഷ്ടപ്പെടാൻ പോകുന്നതിന്റെയോ ഫലമായിരുന്നിരിക്കാം. എന്തെങ്കിലും പ്രകൃതി ദുരന്തം കൊണ്ടോ മറ്റെന്തു കാരണങ്ങൾ കൊണ്ടോ നമ്മുടെ വീടിനോ വീട്ടിലുള്ള ഉപകരണങ്ങൾക്കോ ഏതെങ്കിലും രീതിയിൽ സാമ്പത്തിക സംരക്ഷണം കൊടുക്കാൻ ഇൻഷുറൻസിന് കഴിയില്ലേ? താങ്ങാൻ കഴിയാത്ത കടത്തിൽ നിന്നും നമ്മെ രക്ഷിക്കാനും മറ്റൊരു ഭവനം സ്വന്തമാക്കാനും ഇൻഷുറൻസ് പോളിസികൾക്ക് നമ്മളെ സഹായിക്കാൻ കഴിയുമോ? അനുഭവസ്ഥർ പങ്കുവെക്കു... NB: എന്റെ വീട് പണി കഴിഞ്ഞു. ഇൻഷുറൻസ് എന്തായാലും എടുക്കും. കാരണം ലക്ഷങ്ങളുടെ നഷ്ടത്തെക്കാൾ ലാഭമല്ലേ ആയിരങ്ങളുടെ നഷ്ടം 😀
https://amzn.eu/d/5rCeA2B Description The Kerala Land Buyer's Companion Handbook – is your ultimate guide to purchasing land in Kerala, a state known for its scenic beauty, rich culture, and diverse flora and fauna. Many people dream of owning a piece of land in this paradise on earth aptly termed ‘God’s Own Country’. However, buying land in Kerala can be a complex and challenging process, especially for first-time buyers. There are many legal, environmental, and financial factors to consider before making a purchase. Without proper guidance, buyers can end up facing unexpected issues and problems. This is where the Kerala Land Buyer's Companion Handbook comes in. Our handbook is designed to provide buyers with a comprehensive guide to the land buying process in Kerala. From understanding the legal requirements to assessing the environmental risks, our handbook covers everything you need to know before making a purchase. We have included practical tips across 30 chapters.
₹360
Labour Only
#clip on board #glosign #signboard #cliponboard #ledlighting #ledpanel #ledsigns #WallDecors
*Gypsum board* create special designs with style, we have expert team to finish your dream project🙏🙏will provide good service and we are using quality materials only.
₹60 per sqft
Labour Only
🏡നിർമ്മിക്കാം സുന്ദര വീട് 👋 😍പ്ലാൻ മുതൽ താക്കോൽ കൊടുക്കുന്ന വർക്ക് വരെ ചെയ്യുന്നു ♥️ വീട് നിർമ്മാണം ആയി ബന്ധപെട്ട് എല്ലാം ഒരു ഒറ്റ കുട കിഴിൽ...... 🅿🅻🅰🅽 3🅳 🅴🆇🆃🅴🆁🅸🅾🆁 🅲🅾🅽🆂🆃🆁🆄🅲🆃🅸🅾🅽 𝗣𝗵 :+𝟵𝟭 9633037775 #Keralahomes #moldinteriors #interiors #plan #homeloan #godsowncounty #reels#homedecor#lowcost #architect#business #homehome #placehome #district #3D #exterior #construction #budget
₹1,500 per sqft
Labour + Material
happy New year #jcadd #newyear2023
#lightningarresterinstallaion #mavelikkara #cloudspowersystems #lightningarrest.com #lightningarrester #lightningprotectionsystem #lightninginkerala
Prakriti Builders & Developers " സർവ്വ ഗ്രഹ ശ്രേഷ്ഠ ഗ്രഹ " പ്രോജക്ടിന്റെ ഭാഗമായി കേരളത്തിൽ എവിടെയും കുറഞ്ഞ sq ft rate- ലും ബാങ്ക് ലോൺ കിട്ടാൻ ബുദ്ധിമുട്ടുന്നവർക്ക് 6% -7% വരെ പലിശ നിരക്കിൽ ലോണോടുകുടെ വീട് നിർമിച്ചു നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കു :- +91 9074577048 സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിനു പണം തടസമായി നിൽക്കുന്ന എല്ലാവരിലേക്കും ഇത് ഷെയർ ചെയ്ത് എത്തിക്കൂ. 🙏🙏🙏 ഈ പോസ്റ്റ് അവർക്കു വലിയ ആശ്വാസം ആയേക്കാം.. ##quality #ElevationHome #FlooringTiles #HouseDesigns #ClosedKitchen #50LakhHouse #24x7 #30x20house #NorthFacingPlan #Mattresses #50LakhHouse #EastFacingPlan #SouthFacingPlan #WestFacingPlan #RoseGarden #HomeAutomation #hometheaterdesign #TraditionalHouse #contemporary #yorkwer #cortiyard #WoodenBalcony #mattmica_ #prakritibuilders #40LakhHouse #SmallRoom #SmallRoom #gypsumplaster #GypsumCeiling #ClosedKitchen #LivingroomDesigns #AluminiumWindows #
₹1,750 per sqft
Labour + Material
വിവിധ ബാഹ്യ ക്ലാഡിംഗ് തരങ്ങൾ പരിശോധിക്കുക - ഭാഗം 1 നിങ്ങൾക്ക് തിരഞ്ഞെടുക്കാനുള്ള ക്ലാഡിംഗ് ഓപ്ഷനുകളുടെ അടുത്ത പേജുകൾ കാണുന്നതിന് ➡️ ടാപ്പ് ചെയ്യുക. ലോട്ടിൽ നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ഏതാണ്? അഭിപ്രായങ്ങളിൽ ഞങ്ങളെ അറിയിക്കുക ⤵️ . 👍🏼🙂 കോലോ എഡ്യൂക്കേഷൻ ഉപയോഗിച്ച് വീട് നിർമ്മാണത്തെക്കുറിച്ചുള്ള നുറുങ്ങുകളും തന്ത്രങ്ങളും വിശദാംശങ്ങളും അറിയുക. ഞങ്ങളുടെ ഉള്ളടക്കം നിങ്ങളെ സഹായിച്ചെങ്കിൽ, അഭിപ്രായങ്ങളിൽ ഞങ്ങളോട് പറയുക ⤵️ കൂടുതലറിയാൻ ഞങ്ങളെ Kolo Education-ൽ പിന്തുടരുക!!! #koloeducation #education #HouseConstruction #cladding #InteriorDesigner #architecture #categoryop #interiors #homedesignideas
𝗔𝗖𝗖, 𝗨𝗹𝘁𝗿𝗮𝘁𝗲𝗰𝗵, 𝗥𝗮𝗺𝗰𝗼, 𝗞𝗮𝗶𝗿𝗮𝗹𝗶, 𝗞𝗮𝗹𝗹𝗶𝘆𝗮𝘁𝗵, 𝗣𝗿𝗶𝗻𝗰𝗲, 𝗞𝗮𝗷𝗮𝗿𝗶𝗮, 𝗦𝗼𝗺𝗮𝗻𝘆, 𝗔𝗚𝗞,𝗙𝗶𝗻𝗼𝗹𝗲𝘅, 𝗛𝗮𝘃𝗲𝗹𝗹𝘀, 𝗟𝗲𝗴𝗿𝗮𝗻𝗱, 𝗣𝗼𝗹𝘆𝗰𝗮𝗯, 𝗥𝗥, 𝗦𝘁𝗮𝗿, 𝗦𝘂𝗽𝗿𝗲𝗺𝗲, 𝗖𝗲𝗿𝗮, 𝗣𝗮𝗿𝗿𝘆𝘄𝗮𝗿𝗲, 𝗔𝘀𝗶𝗮𝗻, 𝗕𝗲𝗿𝗴𝗲𝗿 തുടങ്ങി ഏറ്റവും വിശ്വാസ്തമായ കമ്പനി മീറ്റിരിയൽസ് മാത്രം ഉപയോഗിച്ച് വീടുപണിയാം. അതും നിങ്ങളുടെ ബഡ്ജറ്റിൽ.. 🏠 കേരളത്തിൽ ഏത് ജില്ലയിലും വീടിന്റെ ഫുൾ വർക്ക് കരാർ എടുത്തു ചെയ്തുകൊടുക്കുന്ന കമ്പനിയാണ് സൃഷ്ടി ഗ്രൂപ്പ്. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൃഷ്ടി ഗ്രൂപ്പ് കേരളത്തിൽ ഇന്ന് 25 ൽ അതികം പ്രൊജക്റ്റ്കൾ ഒരേ സമയം ചെയ്തുകൊണ്ടിരിക്കുന്നു. ബഡ്ജറ്റ് ഫ്രണ്ട്‌ലി, പ്രീമിയം, സ്റ്റാൻഡേർഡ് എന്നിങ്ങനെ ഏതോരാൾക്കും തിരഞ്ഞെടുക്കാവുന്ന പാക്കേജുകൾ ആണ് സൃഷ്ടി ഗ്രൂപ്പ് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കിന്നത്. വീട് നിർമിക്കാൻ ആഗ്രഹിക്കുന്ന ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ട ടീം ആണ് സൃഷ്ടി.. Phone Number : +917907588613 ( Call ചെയ്യുക അല്ലെങ്കിൽ WhatsApp മെസ്സേജ് ചെയ്യുക )
₹1,550 per sqft
Labour + Material
𝐒𝐡𝐢𝐧𝐢𝐧𝐠 𝐁𝐫𝐢𝐠𝐡𝐭 𝐨𝐧 𝐘𝐨𝐮𝐫 𝐒𝐩𝐞𝐜𝐢𝐚𝐥 𝐃𝐚𝐲! 🌟✨ 𝐂𝐮𝐬𝐭𝐨𝐦𝐢𝐳𝐞𝐝 𝐏𝐡𝐨𝐭𝐨 𝐄𝐧𝐠𝐫𝐚𝐯𝐞𝐝 𝐍𝐢𝐠𝐡𝐭 𝐥𝐚𝐦𝐩 𝐠𝐢𝐟𝐭 𝐟𝐨𝐫 𝐛𝐢𝐫𝐭𝐡𝐝𝐚𝐲 #happybirthday #customgift #memoriesinthelight
₹1,260
Labour Only
"Eid Mubarak" to all🙏
നമ്മളെല്ലാവരും വീട് വെക്കാൻ തുടങ്ങുമ്പോൾ ആദ്യം അറിയാൻ ശ്രമിക്കുന്ന കാര്യം ആണ് Sqft റേറ്റ് എത്ര....??? 🤔🤔🤔 എന്നാൽ പലരും തിരക്കാത്ത കാര്യം ഉണ്ട്... ക്വാളിറ്റി മെറ്റീരിയൽസ് ആണോ യൂസ് ചെയ്യുന്നത് നിങ്ങൾ കൊടുക്കുന്ന പണത്തിനു ക്വാളിറ്റി വർക്ക് ആണോ....?? ഈ കാര്യം ആണ് നാം ആദ്യം അറിയേണ്ടത് നാം പണിയുന്ന വീടിന്റെ specification എങ്ങനെ അങ്ങനെ ഉള്ള deatials വിവരങ്ങൾ അറിയാൻ ശ്രെമിക്കുക 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵𝟭 𝟴𝟬𝟴𝟵𝟬𝟵0669 https://wa.me/message/ET6OWBCFHJKPK1 #Keralahomes #moldinteriors #interiors #plan #homeloan #godsowncounty #reels #homedecor #lowcost #architect #business #homehome #placehome #district #3D #exterior #construction #badject #starhome #newyearhome #location #beautyhome #house #keralahome #sqft #rate #familyhome
Kolo
Kerala
Contractor
shameer sha
1629814606
Join the Community to
start finding Ideas &
Professionals