Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
shameer sha
Contractor | Thrissur, Kerala
ചെയുന്ന വർക്കിൽ ആൽമാർത്ഥ കാണികുക.. തിരിച്ചൊന്നും പ്രതീക്ഷിക്കരുത്. .
0
0
More like this
Kalesh peermade
Mason
പുതിയ വർക്കിൽ
Abdul Gafoor Gafoor
Civil Engineer
പടികേറാം കാഴ്ചകളിലേക്ക്. കക്കാടംപൊയിൽ വൈൽഡ് റിയോ റിസോർട്ടിന്റെ ലാൻഡ്സ്കേപ് വർക്കിൽ നിന്നും. #kakkadampoyil #LandscapeGarden #Landscape #cheap #resort #Designs #keralatourism
T M Ali
Interior Designer
Delta potfiller, കാക്കനാട് അസറ്റ് ഹോമിൽ ചെയ്ത വർക്കിൽ നിന്നും പകർത്തിയ വീഡിയോ. നല്ല ക്വാളിറ്റിയും നൂതന ഐഡിയകളും ഉപയോഗിച്ച് നിങ്ങളുടെ ഇന്റീരിയർ ഒരുക്കാൻ നിങ്ങളെ സഹായിക്കുന്നു 9496361476 #KitchenInterior #LUXURY_INTERIOR #ModularKitchen
abhijith abhii
Contractor
ഏത് മോഡൽ വിടുകൾ പണിതു തരുന്നത് ആയിരിക്കും.. നിങ്ങളുടെ ഇഷ്ട്ടം അനുസരണം ചെയ്തു തരും.കരറായി..യൂസ് ചെയുന്ന മെറ്റീരിയൽസ് ക്വാളിറ്റി ഒള്ളത് ആയിരിക്കും.. ലൊക്കേഷൻ തൃശൂർ &എറണാകുളം നമ്പർ..... 8848806473...
kerala home mold interiors
Architect
😍🏠❤❤💫💫4000 sqft😍 ബിനു സാറിനു കണ്ടനാട് ചെയുന്ന പുതിയ 3D work ആണ്... താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യു...... 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵𝟭 𝟴𝟬𝟴𝟵𝟬𝟵0669 https://wa.me/message/ET6OWBCFHJKPK1 #Keralahomes #moldinteriors #interiors #plan #homeloan #godsowncounty #reels #homedecor #lowcost #architect #business #homehome #placehome #district #3D #exterior #construction #badject #starhome #newyearhome #location #beautyhome #house #keralahome #sqft #rate #familyhome
Renjith Pr Renju
Interior Designer
സിമൻ്റ് വർക്കിൽ തീർത്ത ഒരു കിണർ
DTECH Architecture Engineering
Civil Engineer
നാളെ കോൺക്രീറ്റ് ചെയുന്ന site
Guz Interior
Interior Designer
*Kids Room* നിങ്ങളുടെ കുട്ടികളുടെ റൂം അവർക്കിഷ്ടപ്പെട്ട രീതിയിൽ ആകർഷണീയമാക്കുന്നു. അതും വളരെ കുറഞ്ഞ ചെലവിൽ... വർക്കിൽ ഉൾപ്പെടുന്ന കാര്യങ്ങൾ - സീലിംഗ്, ഫർണിച്ചർ, ഇലക്ട്രിക്കൽ, പെയിൻറിംഗ് എന്നിവ ഉൾപ്പെടുന്നു.. Details:- -0091-9539622744, whatsApp: 0091-9567973669
₹82,000 Customized
Labour + Material
M DOORS Thrissur
Service Provider
മര തടിയേക്കാൾ 50%വരെ സമയവും പണവും ലഭിക്കാൻ കഴിയുന്ന സ്റ്റീൽ ഡോറുകൾ, അതും ബലത്തിലും ഭംഗിയിലും വിട്ടു വീഴ്ച ഇല്ലാതെ... തൃശൂർ കോലഴിയിൽ പൂർത്തിയായ ഞങ്ങളുടെ ഏറ്റവും പുതിയ വർക്കിൽ നിന്നും.... #steeldoor #SteelWindows #Steeldoor #SteelStaircase #Steel #Thrissur #GlassDo ors #DoubleDoor #FoldingDoors #FrenchDoor #TeakWoodDoors #HingedDoorWardrobe #HomeDecor #InteriorDesigner #WoodenWindows # newhome
Abhinand Kundoor
Service Provider
വീട് / ബിൽഡിംഗ് പണിയുമ്പോൾ ഇലക്ട്രിക്കൽ,പ്ലബിങ് ഡ്രോയിങ് ചെയ്യേണ്ടതിന്റെ ആവിശ്യകത - 𝐌𝐄𝐏 𝐃𝐫𝐚𝐰𝐢𝐧𝐠 - 𝐏𝐚𝐫𝐭-𝟏 നിലവിൽ വീട് അല്ലെങ്കിൽ ബിൽഡിംഗ് പണിയുന്ന 95% ആളുകൾക്കും ഉള്ള ഒരു സംശയം ആണ് ഇലെക്ട്രിക്കൽ ഡ്രോയിങ് ചെയ്യേണ്ടത് ഉണ്ടോ ❓ ഉണ്ടെങ്കിൽ അതിന്റെ ആവിശ്യകത എന്താണ് എന്ന് നമുക്ക് വിശദമായി നോക്കാം. ഇലക്ട്രിക്കൽ വർക്കിൽ ഒരു പ്രൊഫഷണൽ കോളിറ്റി വരുത്തുക എന്നതാണ് അതിനായി പണിയാൻ പോകുന്ന അല്ലെങ്കിൽ ചെയ്യാൻ പോകുന്ന വീടിൻറെ ഒരു വിശദമായ ഡിസൈൻ ഡ്രോയിംഗ് എസ്റ്റിമേറ്റ് എന്നിവ ആദ്യം തയ്യാർ ചെയ്യുക എന്നതാണ്. Project Consultant :ABHINAND KUNDOOR #Abhinandkundoor #abhinandkundoor. #electricaldrawing. #lightingdesign,#Electricalestimation. #estimationandcosting. #safteyfirst. #Electricalconsultant, #Plumbingconsultant. #Keralaconstructioncommunity. #myhome,#myfirstvlog. #electricalwork,#electricalskills #electricaldesign,#housedesign #plumbing,#plumbingdesign
T M Ali
Interior Designer
ചെയ്യുന്ന വർക്കിൽ മാക്സിമം പെർഫെക്ഷൻ ഫിനിഷിങ് ഉറപ്പാക്കുക.. #perfection #finishing #FlooringTiles #InteriorDesigner #KitchenInterior #BathroomIdeas
sandeep ns
Painting Works
ഞാൻ കൊടുങല്ലൂർ ചെയുന്ന പെയിന്റിംഗ്
Jyothi Krishna
Interior Designer
നിങ്ങളുടെ സ്വപ്നഭവനം ഇന്റീരിയർ വർക്കിൽ മനോഹരമാക്കാൻ ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ. നിങ്ങളുടെ ആവശ്യാനുസരണം നിങ്ങൾ ഉദ്ദേശിക്കുന്ന ബഡ്ജറ്റിൽ മെറ്റീരിയലിൽ ഒട്ടും വിട്ടുവീഴ്ച ഇല്ലാതെ തന്നെ കേരളത്തിൽ എവിടെയും സേവനം കൂടുതൽ വിവരങ്ങൾക്ക് 📞7510729335 Whatsapp:- https://chat.whatsapp.com/K84PBujYcwJ3qjBCsoN3oJ
Whytal Gypsum Plaster palakkad
Contractor
ചുമരുകളിൽ whytal gypsam plastaring ചെയുന്നതിനാൽ നിങ്ങളുടെ വീട്ടിൽ ശബ്ദക്രമികരണം വക്ധാനം ചെയുന്ന അതായത് മുറിയിലെ പ്രതിധ്വനി കുറക്കുകയും കൂടാതെ ജിപ്സത്തിന്റെ സൗണ്ട് അപ്സോർപ്സഷൻ ഇൻഡക്സ് ഉയന്നത് ആയതിനാൽ പുറത്തെ ശബ്ദങ്ങളുടെ ഇടപെടലും കുറക്കുന്നു
Axels Elevators
Service Provider
വീടിനകത്തും ലിഫ്റ്റോ?? അതെ ഇനി വീടിനകത്തും ലിഫ്റ്റ് ചെയ്യാം. പ്രായമായവർക്കും, കോണിപ്പടി കയറാൻ ബുദ്ധിമുട്ടുള്ളവർക്കും സ്വന്തം വീടിന്റെ മുകളിലെ നിലയിൽ പോകുവാൻ ഒരു Best ഓപ്ഷൻ Home ലിഫ്റ്റ്. 2 മുതൽ 6 ആളുകൾ വരെ കയറുന്ന Home lift ഉണ്ട്.. ലിഫ്റ്റ് ഉപയോഗിക്കുബോൾ കറന്റ് പോയാൽ പോലും അതിന്റെ ഉള്ളിൽ കുടുങ്ങി പോവില്ല, ബാറ്ററി backup system അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്... പുതിയ വീടുകളിലും പഴയ വീടുകളിലും വളരെ Easy ആയി ഇൻസ്റ്റാൾ ചെയാം. കറന്റ് ബില്ല് ഒരുപാട് വരും എന്നുള്ള പേടിയും വേണ്ട, Single phase ൽ വർക്ക് #ചെയുന്ന ലിഫ്റ്റ് Available ആണ്... German Technology 3 years warranty.... Call or Whatsap :-9544527832 #
Kolo Advisory
Service Provider
Professional's Tip കോൺക്രീറ്റിന് മുൻപ് ഷട്ടറിങ് വർക്കിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ. #shuttering #concreting #Tip #tips
BS Wooden Creation
Carpenter
കാലു വച്ച് ഓപ്പറേറ്റ് ചെയുന്ന ഹാൻഡ് സാനിറ്റൈസർ ഡിസ്പെൻസർ
Jyothi Krishna
Interior Designer
നിങ്ങളുടെ സ്വപ്നഭവനം ഇന്റീരിയർ വർക്കിൽ മനോഹരമാക്കാൻ ഞങ്ങളുണ്ട് നിങ്ങളുടെ കൂടെ. നിങ്ങളുടെ ആവശ്യാനുസരണം നിങ്ങൾ ഉദ്ദേശിക്കുന്ന ബഡ്ജറ്റിൽ മെറ്റീരിയലിൽ ഒട്ടും വിട്ടുവീഴ്ച ഇല്ലാതെ തന്നെ കേരളത്തിൽ എവിടെയും സേവനം കൂടുതൽ വിവരങ്ങൾക്ക് 📞7306438842 Whatsapp:- https://chat.whatsapp.com/K84PBujYcwJ3qjBCsoN3oJ #InteriorDesigner #KitchenInterior #LivingRoomInspiration #LUXURY_INTERIOR
Sasidharan P
Building Supplies
ടാറ്റാ ടിസ്കോൺ വാർക്ക കമ്പികളുടെ വില അറിയുവാൻ ഇപ്പോൾ തന്നെ വിളിക്കു 8138904051 ഡെലിവറി സൗകര്യം കേരളത്തിൽ എവിടെയും ലഭ്യമാണ് ഇപ്പോൾ ബുക്ക് ചെയുന്ന ഉപഭോക്താവിന് ടാറ്റാ basera ഓഫർ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ (axis & kotak mahindra ) ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് വഴി പർച്ചേസ് ചെയ്യുമ്പോൾ ഉപഭോക്താവിന് 5% ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ഉണ്ടായിരിക്കുന്നതാണ് ഇപ്പോൾ തന്നെ ഓഫിറിനെ കുറിച്ചറിയുവാൻ വിളിക്കുക Tata tiscon area sales officer Sasidharan 8138904051 tisconmlp@gmail.com
DIGIBIZ Constructions
Contractor
*🤗പകുതി പണം ഉണ്ടെങ്കിൽ ഇനി വീട് പണിയാം🏡* *വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച ഓഫർ അതും ഈ COVID 19 SITUATION- ൽ ഞങ്ങൾ നൽകുന്നു* ✅ഒറിജിനൽ രേഖകൾ ആവശ്യമില്ല ✅100 മാസം കൊണ്ട് തിരിച്ചടവ് ✅25 % വരെ സബ്സിഡി നൽകുന്നു. ✅അതിനുപുറമേ 15% വരെ DISCOUNT നൽകുന്നു ✅പലിശ രഹിതം *ഇതാ എല്ലാവർക്കും ഒരു അവസരം 20 ദിവസം മാത്രമേ ഈ ഓഫർ ഉണ്ടാവുകയൊള്ളു വേഗമാകട്ടെ ......* ആദ്യം *Agreement/Book* ചെയുന്ന customers നു മുൻഗണന 🤩🤩 *(Note-പെർമിറ്റ്, പ്ലാൻ ഫൈനൽ ആകാത്തവർക്കും ഈ അവസരം ഉപയോഗപ്പെടുത്താം)* Contact :9645222033 Whatsapp- https://wa.me/message/VSPHD4SEJEIEE1 #lowbudgethousekerala #discount #besthome #HouseConstruction #ConstructionCompaniesInKerala
Kolo
Kerala
Contractor
shameer sha
1629798262
Join the Community to
start finding Ideas &
Professionals