Kolo - Home Design & Consruction App
Shameer mayanad

Shameer mayanad

Contractor | Kozhikode, Kerala

likes
0
comments
0

More like this

ഞങ്ങളുടെ kannur ൽ  ഉള്ള ഫാസില എന്ന client വേണ്ടി നിർമ്മിക്കുന്ന വീടാണ് ഇത് 1425sqft ഉള്ള ഈ വീട്ടിൽ sitout , ലിവിങ്  റൂം , dinning room , 3 ബെഡ്‌റൂം with  ബാത്‌റൂം അറ്റാച്ചഡ് , കിച്ചൻ , വർക്ക് ഏരിയ ,ബാൽക്കണി  prayer room എന്നിവ ഉൾപ്പെടുന്നു
 25 ലക്ഷം രൂപയ്ക് ഫുൾ ഫിനിഷ് ചെയ്ത( 🔑🔑🔑കീ കൈമാറുന്നു  
വീടെടുക്കാനുള്ള തയ്യാറെടുപ്പിൽ ആണോ, വീടെടുക്കാനുള്ള പ്ലോട്ട് നിങ്ങളുടെ കൈയിൽ ഉണ്ടോ ഞങ്ങൾ നിങ്ങൾക് 💯 ഗുണമേന്മയിൽ വീട് നിർമിച്ച നൽകും😊🔑🏡🏡🏡 കൂടുതൽ വിവരങ്ങൾ അറിയാൻ ഉടൻ തന്നെ വിളിക്കൂ.
Phone number:-
 ☎️  8089902878

https://wa.me/+918089902878

LEEHA BUILDERS AND  DEVELOPERS 

 
For more details-
Phone number :https://wa.me+918089902878

 #keralahome #kerala #interiordesign #architecture #keralahomes #keralainteriordesign #keralahomedesign #keralahomedesigns #keralahousedesign #keralahouses #architect #home #calicut #homedesignideas #kozhikode #kozhikottukar #keralahouse #washingstone #exteriordesigns #keralaveedu #fencings #malayalam #claddingstone #naturalstonetiles #naturalstones #natural
ഞങ്ങളുടെ kannur ൽ ഉള്ള ഫാസില എന്ന client വേണ്ടി നിർമ്മിക്കുന്ന വീടാണ് ഇത് 1425sqft ഉള്ള ഈ വീട്ടിൽ sitout , ലിവിങ് റൂം , dinning room , 3 ബെഡ്‌റൂം with ബാത്‌റൂം അറ്റാച്ചഡ് , കിച്ചൻ , വർക്ക് ഏരിയ ,ബാൽക്കണി prayer room എന്നിവ ഉൾപ്പെടുന്നു 25 ലക്ഷം രൂപയ്ക് ഫുൾ ഫിനിഷ് ചെയ്ത( 🔑🔑🔑കീ കൈമാറുന്നു വീടെടുക്കാനുള്ള തയ്യാറെടുപ്പിൽ ആണോ, വീടെടുക്കാനുള്ള പ്ലോട്ട് നിങ്ങളുടെ കൈയിൽ ഉണ്ടോ ഞങ്ങൾ നിങ്ങൾക് 💯 ഗുണമേന്മയിൽ വീട് നിർമിച്ച നൽകും😊🔑🏡🏡🏡 കൂടുതൽ വിവരങ്ങൾ അറിയാൻ ഉടൻ തന്നെ വിളിക്കൂ. Phone number:- ☎️ 8089902878 https://wa.me/+918089902878 LEEHA BUILDERS AND DEVELOPERS For more details- Phone number :https://wa.me+918089902878 #keralahome #kerala #interiordesign #architecture #keralahomes #keralainteriordesign #keralahomedesign #keralahomedesigns #keralahousedesign #keralahouses #architect #home #calicut #homedesignideas #kozhikode #kozhikottukar #keralahouse #washingstone #exteriordesigns #keralaveedu #fencings #malayalam #claddingstone #naturalstonetiles #naturalstones #natural
₹2,500,000Labour + Material
ഏതൊരു  മലയാളിയുടെയുംസ്വപ്നമാണ് സ്വന്തമായി ഒരു വീട്✨️

Kannur ജില്ലയിലെ Thottada എന്ന സ്ഥലത്ത് നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന  Hashim  എന്ന client  ന്റെ സ്വപ്ന ഭവനം...

നിങ്ങൾക്കും നിങ്ങളുടെ സ്വപ്ന ഭവനം പണിയേണ്ടേ......

ആ സ്വപനം സഫലമാക്കാൻ ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ..🤝

*LEEHA BUILDERS & DEVELOPERS PVT LTD* 

നിർമാണം തികച്ചും ഉന്നത നിലവാരത്തിൽ..

👉🏻തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 👇🏻
ഞങ്ങളെ വിളിക്കേണ്ട നമ്പർ: +918089902878

http://wa.me/+91 8089902878 

http://www.leehabuilders.com
 #leehabuilders #leehaconstruction
#constructionsite #home #HouseDesigns #ElevationHome #SmallHouse  #HouseConstruction #homesweethome #3DPlans #35LakhHouse #steelstructure  #pavingstone #KeralaStyleHouse  #keralahomedesignz  #modernkitchen  #ModularKitchen
ഏതൊരു മലയാളിയുടെയുംസ്വപ്നമാണ് സ്വന്തമായി ഒരു വീട്✨️ Kannur ജില്ലയിലെ Thottada എന്ന സ്ഥലത്ത് നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന Hashim എന്ന client ന്റെ സ്വപ്ന ഭവനം... നിങ്ങൾക്കും നിങ്ങളുടെ സ്വപ്ന ഭവനം പണിയേണ്ടേ...... ആ സ്വപനം സഫലമാക്കാൻ ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ..🤝 *LEEHA BUILDERS & DEVELOPERS PVT LTD* നിർമാണം തികച്ചും ഉന്നത നിലവാരത്തിൽ.. 👉🏻തറപ്പണി മുതൽ ഫുൾ ഫിനിഷിങ് വർക്കുകൾ കേരളത്തിൽ എല്ലായിടത്തും ചെയ്ത് നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 👇🏻 ഞങ്ങളെ വിളിക്കേണ്ട നമ്പർ: +918089902878 http://wa.me/+91 8089902878 http://www.leehabuilders.com #leehabuilders #leehaconstruction #constructionsite #home #HouseDesigns #ElevationHome #SmallHouse #HouseConstruction #homesweethome #3DPlans #35LakhHouse #steelstructure #pavingstone #KeralaStyleHouse #keralahomedesignz #modernkitchen #ModularKitchen
₹1,750 per sqftLabour + Material
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട്‌ .. 
          സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് .
വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. 
         ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു ..

         ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് 
- സിറ്റ് out
- ലിവിങ് റൂം 
- ഡൈനിങ്ങ് 
- മോഡേൺ സ്റ്റെയർ 
- പഠന സ്ഥലം 
- 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് 
- അടുക്കള 
- വർക്ക് ഏരിയ 
- പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് 
- പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ  
ആയതു കൊണ്ട് നല്ല വ്യൂ ആണ് 

         ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് 
- Upper living
- കോമൺ Balcony
- 2 ബെഡ് റൂം അറ്റാച്ഡ് toilet
- ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി 
 
     എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട്‌ .. സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് . വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു .. ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - സിറ്റ് out - ലിവിങ് റൂം - ഡൈനിങ്ങ് - മോഡേൺ സ്റ്റെയർ - പഠന സ്ഥലം - 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് - അടുക്കള - വർക്ക് ഏരിയ - പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് - പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ ആയതു കൊണ്ട് നല്ല വ്യൂ ആണ് ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - Upper living - കോമൺ Balcony - 2 ബെഡ് റൂം അറ്റാച്ഡ് toilet - ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store