എന്റെ സ്വപ്ന ഭവനം ഇങ്ങനെ
1350 sqft ൽ 4 ബാത്രൂം ഓട് കൂടിയ ബെഡ്റൂം
ഓപ്പൺ ലിവിങ് ഹാൾ കിച്ചൻ ഡൈനിങ്ങ്
ആകെ സ്ഥലം 6 സെന്റ് പാർക്കിംഗ് ഏരിയ ക്ക് 2 സെന്റ് സ്ഥലം ഒഴിവാക്കി വീട് നിൽക്കുന്നത് 4 സെന്റ് ൽ
contemporary design ആണ് മുഴുവൻ ആയി എങ്കിലും മുകളിലെ ഒരു റൂം പൂർണമായും traditional ആയി ചെയ്തു design and construction
GreenNest engineering and architectural
Call-9809744333
YouTube-https://youtu.be/n34lto4iOm8
#ContemporaryHouse
#budget_home_simple_interi₹3,500,000Labour + Material