Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
Sajeendra kumar S
Contractor | Ernakulam, Kerala
റെഡിമെയ്ഡ് വീൽ ചെയർ സിമ്പിളായ് ക്ലോസറ്റിന്റെ ഉള്ളിലെയ്ക്ക് തള്ളി നിർത്താൻ പാടാണ് അതിനാലാണ് ഇങ്ങനെ ഒന്ന് ചെയ്യ്തത് അഭിപ്രായം ഉണ്ടേങ്കിൽ പറയണം
1
0
More like this
ഇത് കൊള്ളാമോ അഭിപ്രായം പറയണം
ഒരു പുതിയ യുട്യൂബ് ചാനൽ ആണ്, home tours and travels ബ്ലോഗ് ആണ്, ഒന്ന് സസ്ക്രൈബ് ചെയ്യാത് വീഡിയോ കണ്ട് അഭിപ്രായം പറയാമോ. https://urlgeni.us/youtube/channel/Hometour #planandelevations #exteriordesigns #hometourmalayalam
കോടികൾ മുടക്കി ചെയ്യുന്ന പരസ്യങ്ങളെക്കാൾ വിലയുള്ള വാക്കുകൾ* ഇതൊരു സന്തോഷമാണ് നമ്മൾ ചെയ്യുന്ന വർക്കുകൾ എല്ലാവരും നല്ല അഭിപ്രായങ്ങൾ പറയുന്ന തരത്തിൽ ആത്മാർഥമായി ചെയ്യുക എന്നതും നമ്മളെ വർക്ക് ഏല്പിച്ചവർ ഇങ്ങിനെ നല്ല അഭിപ്രായങ്ങൾ പറയുക എന്നതും...... ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ അവാർഡ് ആണ് എനിക്ക് ഇതെല്ലാം🤝 നമ്മളെ വിശ്വസിച്ചു വർക്ക് ഏല്പിക്കുന്നവർക്ക് നമ്മൾ ചെയ്ത് കൊടുക്കാവുന്ന ഏറ്റവും വലിയ കടമയാണ് *ആ വിശ്വാസം നിലനിർത്തുക എന്നത്* എന്നിട്ട് അവർ തന്നെ പറയണം ഇവരെ വിശ്വസിക്കാം എന്നും വർക്ക് കൊടുക്കാൻ ഞങ്ങൾ Recommend ചെയ്യുന്നു എന്നും അതങ്ങു *കേൾക്കുമ്പോൾ ഉണ്ടല്ലോ സന്തോഷം കൊണ്ട് പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻകഴിയില്ല* 😊😇🥰🥰🥰🥰 ഒന്ന് Subscribe button ഞെക്കി ആ ബെൽ അയികൻ ഒന്ന് ക്ലിക്കി ഒരു ലൈകും കമന്റും കൂടി കിട്ടിയാൽ ഒന്ന് കൂടി സന്തോഷമാകും 🙏🙏🥰🥰🥰🤝 https://youtu.be/0vhDOHiYrI4 👆👆👆👆Click #NAFEESATHULMIZRIYA #MINHAJBUILDERS #Nafeesathulmizriyamizalvilla@gmail
കട്ടിൽ ഇങ്ങനെ പണിയുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം Nb:എടുത്തുമാറ്റാൻ പറ്റില്ല എന്ന അഭിപ്രായം നിരോധിച്ചിരിക്കുന്നു..😜😜
Hallo, ഒരു പുതിയ യുട്യൂബ് ചാനൽ ആണ്, home tours and travels ബ്ലോഗ് ആണ്, ഒന്ന് സസ്ക്രൈബ് ചെയ്യാത് വീഡിയോ കണ്ട് അഭിപ്രായം പറയാമോ. https://urlgeni.us/youtube/channel/Hometour #yutube #hometour #hometourmalayalam #hometourkerala #interiior #exterior_ #tipsforinteriorstyle #freehomeplans
ഭിത്തിയിൽ ഇങ്ങനെ വരാൻ എന്താ കാരണം ഒന്ന് പറഞ്ഞു തരുമോ
ഇത് ഒരു വാസ്തു അജാരി എന്റെ സ്ഥലത്ത് കുറ്റി അടിച്ച പ്ലാൻ ആണ്, എല്ലാരും പറയുന്നു ഇത് തെറ്റാണ് എന്ന് ഇങ്ങനെ വരാൻ പാടില്ല എന്നും, എനിക്ക് ഇതിന് കുറിച്ച് അറിയില്ല,അറിയുന്നവർ ആരെങ്കിലും ഇതിന് കുറിച്ച് ഒന്ന് പറഞ്ഞു തന്ന് സഹായിക്കാമോ please 🙏 # പ്ലാൻസ്, #KeralaStyleHouse #keralahomeplans #BestBuildersInKerala #all_kerala
ഇങ്ങനെ ഒന്ന് നിങ്ങൾ കണ്ടിട്ടുണ്ടോ #StaircaseDecors #modern #newtrend #kndk #welding #wood
₹1
Labour Only
അദ്ദേഹത്തിന് വേണ്ടിയിരുന്നത് റൂഫ് ജസ്റ്റ് ഒന്ന് മാറ്റി വാർപ് ആക്കി മാറ്റി മുൻപോട്ട് ഒരു സിറ്റ് ഔട്ട് തള്ളി എടുത്തു ബാക്കി ഉള്ളത് അത് പോലെ തന്നെ നില നിർത്തി കൊണ്ട് , കേടായ ചുമരുകൾ മാത്രം മാറ്റി ഉള്ള Quality ഉള്ളതും സിമ്പിൾ ആയതുമായ Renovation ആയിരുന്നു. വടക്കോട്ട് ദർശനം ഉള്ള വീടിന്റെ ചുറ്റളവ് 62 കോൽ 08 വിരൽ ആക്കി ഉള്ള ഒരു സിമ്പിൾ renovation.. Nearing to Completion.. 😍 Location: Thrissur😊
Kolo
Kerala
Contractor
Sajeendra kumar S
1628809191
Join the Community to
start finding Ideas &
Professionals