Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Rini Builders
Contractor | Kannur, Kerala
₹1,750 per sqft
Labour + Material
1
0
More like this
#budgethome #minimal #house_in_field #magno #exterior #modernhome #keralaarchitectures #exteriordesigns #InteriorDesigner #architecture #Designs #HomeDecor #HouseConstruction #realestate #outdoorplant #outdoorliving #LandscapeIdeas #LandscapeGarden
മൂന്ന് ബെഡ് റൂം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഏതാണ് ഏറ്റവും നല്ല എക്കണോമിക്കൽ രീതി എന്ന് ചോദിച്ചാണ് ശ്യാംരാജ് എന്ന തൃശ്ശൂർക്കാരൻ എന്റെ അടുത്ത് എത്തിയത് . താഴെ രണ്ട് റൂം മേലെ ഒരു റൂം എന്ന രീതി ആണെങ്കിൽ വിസ്തീർണം ഒരുപാട് കൂടില്ലേ എന്ന സംശയം അവിടെ നില നിൽക്കുന്നുണ്ടായിരുന്നു .. അതൊരു സത്യവുമാണ് .. സ്വാഭാവികമായും ഒരു റൂം മുകളിൽ എടുക്കുമ്പോൾ കോണി കൂട് , മുകളിലെ ചെറിയൊരു ഹാൾ , ബാൽക്കണി എന്നിവ നിർമ്മിക്കാൻ നാം നിർബന്ധിതരാകും , അതുകൊണ്ട് തന്നെ ആകെ വിസ്തീർണം കൂടും ചെലവും കൂടും .. മൂന്ന് റൂം ആണെങ്കിൽ വിസ്തീർണം കുറയാനും നല്ല ഉറപ്പുള്ള മണ്ണ് ആണ് എങ്കിൽ ചെലവ് കുറയാനും ഏറ്റവും നല്ല രീതി ഒറ്റ നിലയിൽ വീട് നിർമ്മിക്കുന്നതാണ് .. ഒരു നില ആണെങ്കിൽ വീട് കാണാൻ ഒരു എടുപ്പ് ഉണ്ടാവുമോ എന്ന typical ചിന്തയിൽ നിന്നും മാറി ഒരു വ്യത്യസ്‌തമായ രീതിയിൽ മഴ വെള്ളത്തിന്റെ ശല്യം ബാധിക്കാതെ തന്നെ തൃശ്ശൂരിൽ ചെയ്യുന്ന , 3 ബെഡ് റൂം അടങ്ങുന്ന ഒറ്റ നില വീട് ..
log on to www.lamitgroup.com
3ഡി ഡിസൈൻ ചെയണോ കോൺടാക്ട്.9633433425
TRADITIONAL+CONTEMPORARY🏠 *നിങ്ങളുടെ കയ്യിലുള്ള വീടിന്റെ🏡 പ്ലാൻ അനുസരിച്ചു 3d ഡിസൈൻ ചെയ്തുകൊടുക്കുന്നു* 𝟑𝐝 𝐬𝐞𝐫𝐯𝐢𝐜𝐞 ഞങ്ങളെ 𝐜𝐨𝐧𝐭𝐚𝐜𝐭 ചെയ്യൂ . . #KeralaStyleHouse #keralahomesdesigns #keralagram #bestinteriordesign #InteriorDesigner #Alappuzha #Ernakulam #Architect #architecturedesigns
4Bhk single floor home #axyzarchitects #axyzbuilders #Architect #SingleFloorHouse #TraditionalHouse #tropicaldesign #arjanissony #janissony #modernhome #MixedRoofHouse
Proposed Residence . . . . . #contemporaryarchitecture #traditionalarchitecture #afloatarchitecture #afloat #tropicalarchitecture #traditionalkerala #fusionarchitecture #architecturelover #architecturedesign #fusionarchitecture #architecturerender #slopedroofhouse #archidaily #architecturephoto #vernaculararchitecture #architettura #interiores #interiordesigner #visualization #interiordesigninspiration #modernarchitecture #designkerala #interiorstyling #kerala #keralahousedesign #natiloruveedu #rain #monsoon #vox #tropicalplants
ONGOING PROJECT 🏡 #iladesignstudio #exterior_Work #Designs #KeralaStyleHouse #ContemporaryHouse #modernhome #HouseDesigns #Kannur #Kozhikode #HouseDesigns
*Residential design proposel for Mr Siva ✨* Clint :- Mr. Siva Location :- Maruthampatti Thuvarankurichy Rooms :- 4 BHK For more detials :- 8129768270 WhatsApp :- https://wa.me/message/PVC6CYQTSGCOJ1 #ElevationHome #HomeDecor #40LakhHouse #architecturekerala #homeinterior #MixedRoofHouse
1300 sqr ft. 3 bedrooms.
Ongoing project
Kolo
Kerala
Contractor
Rini Builders
1629305339
Join the Community to
start finding Ideas &
Professionals