Design
Professionals
Advertise With Us
Post your Requirement
Design
Professionals
Advertise With Us
Post your Requirement
Renjith Sv
Contractor | Thiruvananthapuram, Kerala
#ഇതിനു പറ്റിയ ഡിസൈൻ ചെയ്തു തരാമോ friend
0
0
More like this
*Plan and 3D * This rate include planning of our project and visualization ( 3D )
₹5 per sqft
Labour Only
*Building plans,3d Plan and Elevation designs* വാസ്തുശാസ്ത്ര വിശ്വാസമുള്ളവർക്ക് ആ നിലക്കും അല്ലാത്തവർക്ക് അവർ ഇഷ്ടപ്പെടുന്ന രീതിയിൽബിൽഡിംഗ് നിയമങ്ങൾ അനുസരിച്ച് പ്ലാനുകൾ തയ്യാറാക്കുന്ന ന്നു.ആധുനിക രൂപഭംഗിയോടെ നിങ്ങളുടെ വീടുകളുടെ 3d ഡിസൈൻ ചെയ്തു തരുന്നു. മിനിമം ഫീസ് നിരക്കിൽ
₹1.5 per sqft
Labour Only
𝑪𝒊𝒗𝒊𝒍 𝑨𝒓𝒄𝒉𝒊𝒕𝒆𝒄𝒕...🏚️🏚️🏛️🏛️🏗️🏗️🏗️🏗️🏠🏠🏡🏚️....നൂതന രീതിയിലുള്ള വീടുകളുടെ ഡിസൈൻ ചെയ്തു തരുന്നതാണ്...𝑮𝑺𝑴☏︎☏︎☏︎☏︎☏︎+91 9449558015.𝑺𝒆𝒍𝒆𝒄𝒕𝒆𝒅 𝑷𝒓𝒐𝒋𝒆𝒄𝒕𝒔 𝒎𝒖𝒍𝒕𝒊-𝑹𝒆𝒔𝒊𝒅𝒆𝒏𝒕𝒊𝒂𝒍,𝑪𝒐𝒎𝒎𝒆𝒓𝒄𝒊𝒂𝒍,𝑰𝒏𝒔𝒕𝒊𝒕𝒖𝒕𝒊𝒐𝒏𝒂𝒍 𝑯𝒐𝒔𝒑𝒊𝒕𝒂𝒍𝒊𝒕𝒚 ,𝑯𝒆𝒂𝒍𝒕𝒉𝒄𝒂𝒓𝒆 𝑰𝒏𝒅𝒖𝒔𝒕𝒓𝒊𝒂𝒍 ,𝑺𝒊𝒏𝒈𝒍𝒆 𝑹𝒆𝒔𝒊𝒅𝒆𝒏𝒕𝒊𝒂𝒍 𝑰𝒏𝒕𝒆𝒓𝒊𝒐𝒓𝒔,𝑴𝒂𝒔𝒕𝒆𝒓 𝑷𝒍𝒂𝒏 𝑳𝒂𝒏𝒅𝒔𝒄𝒂𝒑𝒊𝒏𝒈...
കസ്റ്റമരുടെ താല്പര്യ പ്രകാരം..3 ഡോർ ജനൽ ഉണ്ടായിരുന്ന space കുറഞ ചിലവിൽ അലുമിനിയതിൽ ടിവി യൂണിറ്റ് ചെയ്തു ... #
₹11,900
Labour + Material
#solarpanel #cctvcamera #securehome #surveillance #inverter #solarpanel #homesecurity
₹12,000
Labour + Material
#fence
my new work
8 Cent പ്ലോട്ടിൽ 2650 SQFT ഇൽ കോട്ടയത്തു. നിർമാണം നടന്നു കൊണ്ടിരിക്കുന്ന വീട് ഉടമയുടെ നിർദേശപ്രകാരം ■ Formal Living ■ Family Living_Dining ■ Break fast counter ■ Utility ■ Open Kitchen ■ Service Window ■ Three Bed rooms Attached Toilets ■ Common Toilet ■ Wash area ■ Prayer ■ Dressing area ■ Home cinema_Bar Counter √ Reading ■ Sitout ■ Balcony ■ OpenTerrace (First floor) √ Terrace garden ■ Stair തുടങ്ങിയവ ഉൾകൊള്ളുന്ന മോഡേൺ ഡിസൈനിൽ ഇരു നില വീടിൻ്റെ Plans Front Elevation,Front View ആണ് താഴെ കാണുന്നത്. നിങ്ങളുടെ പ്ലോട്ടിനും , ബജറ്റിനും അനുയോജ്യമായ രീതിയിൽ വീട് നിർമിക്കാൻ ആവശ്യമായ ■ Presentation Drawings ■ Plans ■ Sanction drgs ■ Excection Drawings ■ Estimation ■ And Construction ചെയ്തു നൽകുന്നു കൂടുതൽ വിവരങ്ങൾ അറിയാനും Please contact Sristi construction Nedumganapally Kottayam +91 9061637783 +91 95442 88667.
സിറ്റ് ഔട്ട് ഒക്കെ ചെരിവ് ആയിട്ടുള്ള നാട്ടിലെ പഴയ രീതിയിൽ ഉള്ള ഒരു വീട് ആയിരുന്നു അത് .. ചുറ്റളവ് ശരിയാക്കാൻ ആയിരുന്നു ഞാൻ അവിടെ ആദ്യം പോയത് .. അപ്പോഴാണ് contemporary സ്റ്റൈലിൽ സ്ലാബിന് ഒക്കെ നല്ല Projection കൊടുത്തുകൊണ്ട് വെള്ളം ചുമരിനെ ബാധിക്കാത്ത രീതിയിൽ ഒരു സിംപിൾ മോഡൽ ആയി , മുകളിലോട്ടു 2 ബെഡ് റൂം കൂട്ടി എടുത്ത് കൊണ്ട് ഒരു ഡിസൈൻ ചെയ്തു തരാമോ എന്ന് വീട്ടുകാർ ചോദിച്ചത് .. ചെയ്യാലോ എന്ന് പറഞ്ഞു കൊണ്ട് ഞങ്ങൾ അവർക്ക് ആ സിംപിൾ മോഡൽ കൊടുത്തു .. മുകളിൽ ബാൽക്കണി , 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് , Study റൂം എന്നിവ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് .. #simplehomeplans #renovation #contemporaryhome
Painting by my friend artist shaji..
CCTV work completed #cctvcamera #Electrician #camerainstallation #trivandram #Kollam #Ernakulam #selfemploy #cctvsolution
നല്ല കളർ സെലക്ട് ചെയ്ത് തരാമോ? #HouseDesigns #homecolor #homecolordesign
#cctvcamera
₹1,000,000
Labour Only
നല്ലതുപോലെ ഡിസൈൻ ചെയ്തു കൊടുക്കുന്നു
Kolo
Kerala
Contractor
Renjith Sv
1629069022
Join the Community to
start finding Ideas &
Professionals