Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Ratheesh G
Contractor | Wayanad, Kerala
പുതിയ വർക്ക്
3
0
More like this
Aneesh koyadan
Contractor
പുതിയ വർക്ക് 3D
അലവി kk
Contractor
പുതിയ വർക്ക് ഇന്ന് തുടങ്ങി
Muhammed haneefa P K
Contractor
എൻറെ പുതിയ വർക്ക് ഫ്രൈസ് ഫ്രെയിം വർക്ക് പുരോഗമിക്കുന്നു
Building Designers
Architect
Owner : Joseph Jose Place : Konni Pathanamthitta Area : 1997 Sqft Estimate : 33 Lakhs + 10% Supervision Charge Type : 3BHK Single storey Workstage: Painting Engineer : Muraleedharan KV Building designers Chelari AM tower Thenhippalam (po) Malappuram (dt) Phone : 04942400202 Mob : 9895018990 വർക്ക് സൈറ്റ് നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ 8943154034 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക. #homesweethome #myhome #veedu #homedesign #home #homeowner #Veedu #architect #architecturelovers #homedecoration #keralahomestyle #homedecor #homedesign #interlockhomes #keralahomestyles
₹1,600 per sqft
Labour Only
SILPIES engineers Vasthu consultants
Architect
> RENOVATION 😎 < 16 വർഷങ്ങൾക്ക് മുൻപ് ഒരു നിലയിൽ പെരിന്തൽമണ്ണ ആനമങ്ങാട് നിർമ്മിച്ച ഒരു നില വീടിന് ഫസ്റ്റ് ഫ്ലോർ പണിയുന്നതിനൊപ്പം അത് ഒന്ന് renovate ചെയ്ത് പുതിയ ഒരു out look കൂടി വരുന്ന രീതിയിൽ ചെയ്യണം എന്ന് പറഞ്ഞു എന്നെ സമീപിച്ച എന്റെ ക്ലൈന്റ് നു ഞങ്ങൾ നൽകിയ ഡിസൈൻ .. താഴെ സിറ്റ് ഔട്ട് , ഹാൾ , 3 ബെഡ് റൂം , ടോയ്ലറ്റ് ,അടുക്കള , വർക്ക് ഏരിയ എന്നീ സൗകര്യങ്ങൾ ആണ് ആദ്യം ഉണ്ടായിരുന്നത് .. ഹാൾ ചെറുതായത് കൊണ്ട് തന്നെ ലിവിങ് ഡൈനിങ്ങ് എന്നിവ ആ ഹാളിൽ ഒതുക്കുന്നത് ഏറെ പ്രയാസകരമായിരുന്നു .. അത് കൊണ്ട് തന്നെ ലിവിങ് , ഡൈനിങ്ങ് ഞങ്ങൾ separate ചെയ്യുവാൻ തീരുമാനിച്ചു .. അതിനനുസരിച്ചു ഡിസൈൻ ചെയ്തു മുകളിൽ ഒരു ബെഡ് റൂം ടോയ്ലറ്റ് , ചെറിയ ഹാൾ , ബാൽക്കണി എന്നിവ നൽകി ചെറിയ ബഡ്ജറ്റിൽ തീരുന്ന തരത്തിൽ ഉള്ള ഡിസൈൻ ആണ് നൽകിയിട്ടുള്ളത് .. കഴിഞ്ഞ ദിവസം Renovation work ഞങ്ങൾ തുടങ്ങുകയും ചെയ്തു ❤️ ഏറെ സന്തോഷത്തോടെ Team SILPIES 🏡 #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitectur
Aneesh koyadan
Contractor
പുതിയ വർക്ക് 3D
Building Designers
Architect
Owner : Arjun Place : Thachambara Palakkad Area : 1920 Sqft Type : 4 BHK Duplex Home Work stage : Plastering Estimate : 30 Lakhs + 10% supervision (excluding interior work) Engineer : Muraleedharan KV Building designers Chelari AM tower Thenhippalam (po) Malappuram (dt) Phone : 04942400202 Mob : 9895018990 വർക്ക് സൈറ്റ് നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ 8943154034 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക(6) #architecturaldesign #architecture #interlockhomee #keralahomes #budgethome #architecture #വീട് #homedecoration #architecturaldesign #homedecoration #keralahomestyle #homesweethome #myhome #veedu #homedesign #home
₹1,600 per sqft
Labour + Material
Srishti Group Builders Developers
Civil Engineer
𝟭𝟰.𝟮𝟱 𝗟𝗮𝗸𝗵𝘀 ബഡ്ജറ്റ്ൽ പണി പുരോഗമിക്കുന്ന 𝟵𝟱𝟬 𝗦𝗾𝗳𝘁 𝟮 𝗕𝗵𝗸 𝗕𝘂𝗱𝗴𝗲𝘁 𝗛𝗼𝗺𝗲 𝗖𝗹𝗶𝗲𝗻𝘁 𝗻𝗮𝗺𝗲 : 𝗦𝗮𝗷𝗶𝗱 𝗟𝗼𝗰𝗮𝘁𝗶𝗼𝗻 : 𝗣𝗲𝗿𝗶𝗻𝗴𝗼𝗹𝗮𝗺, 𝗖𝗮𝗹𝗶𝗰𝘂𝘁 𝗔𝗿𝗲𝗮 : 𝟵𝟱𝟬 𝗦𝗾𝗳𝘁 ( 𝟮 𝗕𝗲𝗱𝗿𝗼𝗼𝗺, 𝟮 𝘁𝗼𝗶𝗹𝗲𝘁, 𝗹𝗶𝘃𝗶𝗻𝗴, 𝗸𝗶𝘁𝗰𝗵𝗲𝗻, 𝗱𝗶𝗻𝗶𝗻𝗴, 𝘀𝗶𝘁 𝗼𝘂𝘁) 𝗕𝘂𝗱𝗴𝗲𝘁 : 𝟭𝟰.𝟮𝟱 𝗟𝗮𝗸𝗵𝘀 #2BHKHouse #KeralaStyleHouse #keralahousedesigns #budgethomes #BestBuildersInKerala #kerala #Kannur #Malappuram #alppuzha #Ernakulam #HouseDesigns
₹1,500 per sqft
Labour + Material
PIANTA PROJECTS
Civil Engineer
#ElevationHome #rainyday #NaturalGrass #HouseDesigns #qualityconstruction #singlestoriedhouse #kavilumpara
Shaji Krishnan
Civil Engineer
Satmaya Villas for Ayurmedicare, Eramangalam
Rajaneesh Ulliyeri
Mason
പുതിയ വർക്ക് തുടങ്ങി
Ratheesh G
Contractor
പുതിയ വർക്ക്
Suji ksudhakaran Kannan
Contractor
പുട്ടി വർക്ക്
Building Designers
Architect
Owner: Jisha PN Place : Pulpally Wayanad Area : 2382sqft Estimate : 47.7 Lakhs + 10% supervision (excluding interior work) Type : 4BHK Duplex Engineer : Muraleedharan KV Building designers Chelari AM tower Thenhippalam (po) Malappuram (dt) Phone : 04942400202 Mob : 9895018990 വർക്ക് സൈറ്റ് നേരിൽ കാണാൻ ആഗ്രഹിക്കുന്നവർ 8943154034 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക. #HomeDecor #keralahomestyle #TraditionalHouse #interlockbrick #wayanaddesigners #Wayanad #trussdesign #truss
₹4,770,000
Labour + Material
Building Designers
Architect
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം ഇന്നത്തെ എപ്പിസോഡിലൂടെ 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹2,000,000
Labour Only
അലവി kk
Contractor
പുതിയ വർക്ക്
PMC painting and waterproof
Painting Works
എൻറെ പുതിയ വർക്ക് റിസോർട്ട് പെയിൻറിംഗ് #TexturePainting #Painter #LivingRoomPainting #WallPutty
₹100,000
Labour Only
JABIR JABIR
Contractor
sreehari m
Civil Engineer
Abdu Nafih
Architect
മലപ്പുറം ആൽപ്പറ്റക്കുളമ്പ് ഉള്ള റമീസിന്റെ വീടാണ്. പഴയ വീടിന്റെ പിറകുവശം അതു പോലെ നിർത്തി, മുൻപാഗം പുതിയ രീതിയിലേക്ക് മാറ്റം വരുന്ന രീതിയിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അതോടൊപ്പം അകത്തു ഉണ്ടായിരുന്ന ചെറിയ റൂമുകൾ വലിയ റൂമുകൾ ആക്കി മാറ്റുകയും ചെയ്യുന്നുണ്ട്. . . . #Architect #HouseRenovation #exterior_Work #InteriorDesigner #budgethomes #budget_home_simple_interi #KitchenRenovation #renovatehome #LandscapeDesign #HomeDecor #MixedRoofHouse #Tinyhomes #ContemporaryHouse #SmallHomePlans #InteriorDesigner #Architectural&Interior #apartmentdecor #HouseDesigns #20LakhHouse #KeralaStyleHouse #keralatraditionalmural #keralaarchitectures
Kolo
Kerala
Contractor
Ratheesh G
1628625387
Join the Community to
start finding Ideas &
Professionals