Smart Select
Projects
Masterclass
Smart Select
Masterclass
For Homeowners
For Professionals
Evergreen Building Contractors
Contractor | Pathanamthitta, Kerala
പുതിയ വീടിന്റെ തറകല്ലിടൽ ചടങ്ങ് #villaproject #Construction
1
0
More like this
Acharya sudheesh krishna
Service Provider
പുതിയ വീടിന്റെ പ്ലാനിങ് 56 കോൽ 8 അംഗുലം 1064 sdft
Parna Homes
Civil Engineer
തിരുവനന്തപുരത്തെ ഞങ്ങളുടെ ഒരു പുതിയ പ്രോജക്ടിന്റെ കല്ലിടൽ ചടങ്ങ്.. Hope your support and prayers... +919074477956 +918893111861 #parnahomes #newhome #thiruvanathapuram #trivandrum #alleppey #alappuzha #kottayam #keralahomesdesign #newhome #വീട് #newstyle #interior
Evergreen Building Contractors
Contractor
സ്വപ്നഭവനത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള കല്ലിടൽ ചടങ്ങ്. Client :- Mr. Subhash &Mrs. Swapna #Buildingconstruction #villaconstrction
₹1,850 per sqft
Labour + Material
sujith sudhakaran
3D & CAD
വിനോദ് ചേട്ടന്റെ കല്ലിടീൽ ചടങ്ങ്.
Alleppey builders
Contractor
നാഷണൽ ഹൈവേ യുടെ വികസനം മൂലം renovate ചെയ്യേണ്ടി വന്ന ഒരു വീടാണ് ഈ കാണുന്നത്... റോഡിനോട് ചേർന്ന് കിടക്കുന്ന വീടിന്റെ പകുതി ഭാഗവും പൊളിക്കേണ്ടി വരും... ആ കുറവ് വീടിന്റെ പിൻ ഭാഗത്തേക്ക് ഇറക്കി വീടിനു പുതിയ ഒരു മുഖം നൽകേണ്ടിയിരിക്കുന്നു...
Evergreen Building Contractors
Contractor
Main Door Frame Fixing Ceremony For Standard Villa Project. #villaproject #villaconstrction #new_home #HouseDesigns *ഇന്ന് നടന്ന കട്ടിള വെപ്പ് ചടങ്ങ്* Our ongoing Project:- Standard Villa 𝗠𝗮𝗶𝗻 𝗗𝗼𝗼𝗿 𝗙𝗿𝗮𝗺𝗲 𝗙𝗶𝘅𝗶𝗻𝗴 𝗖𝗲𝗿𝗲𝗺𝗼𝗻𝘆.. Client Name:- Mr. Santhan & Mrs. Prasanna Build up area :- 755 Sq ft Location :- Parakodu (Pathanamthitta Dist.) Suitout, Living, Dining, 2 Bedrooms, common Bathroom,Kitchen, Staircase Room. Architectural Design & Construction By Evergreen Building Contractors.
₹1,850 per sqft
Labour + Material
SajiS Sasthamcotta
Service Provider
കല്ലിടൽ ചടങ്ങ്
Parna Homes
Civil Engineer
പ്രിയപ്പെട്ടവരെ... പർണ്ണാ ഹോംസ് ഇപ്പോൾ ആലപ്പുഴ കോമഡി ബൈപ്പാസ് ജംങ്ഷനിൽ പുതിയ ഓഫീസിലേക്ക് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. എല്ലാവിധ കൻസ്ട്രക്ഷൻ ആവശ്യങ്ങൾക്കും (Home Projects, 3D Designs, Commercial Projects, Villa Projects, Interior etc) ആലപ്പുഴയിലും കേരളത്തിലുടനീളവും ഞങ്ങളുടെ സേവനം ലഭ്യമാകുന്നതാണ്. നിങ്ങളുടെ സഹകരണവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു #newoffice #new #kerala #keralabudgethome #keralatraditionalmural #HomeKerala #parnahomes
Lenil kumar shaiju
Civil Engineer
തൃശ്ശൂർ കുട്ടനല്ലൂർ സൈറ്റിൽ കല്ലിടീൽ ചടങ്ങ്
rajesh sam mathew
Interior Designer
villa project
Parna Homes
Civil Engineer
തിരുവനന്തപുരത്തെ ഞങ്ങളുടെ ഒരു പുതിയ പ്രോജക്ടിന്റെ കല്ലിടൽ ചടങ്ങ്.. Hope your support and prayers... +919074477956 +918893111861 #parnahomes #newhome #thiruvanathapuram #trivandrum #alleppey #alappuzha #kottayam #keralahomesdesign
B M Builders and Developers
Contractor
പഴയ വീടിന്റെ പുതിയ ചിത്രം
Lenil kumar shaiju
Civil Engineer
കല്ലിടൽ ചടങ്ങ്. ആലപ്പുഴ
Shinu Adoor Shinu Adoor
Contractor
kollam. edakkadu site കല്ല് ഇടീൽ ചടങ്ങ്
Evergreen Building Contractors
Contractor
മറ്റൊരു സ്വപ്നം കൂടി ഞങ്ങളിലൂടെ യഥാർഥ്യമായി. പത്തനംതിട്ട ജില്ലയിലെ വടക്കടത്തുകാവിൽ പ്രിയപ്പെട്ട നിജിലിനും കുടുംബത്തിനും വേണ്ടി 1785 sqft ൽ 3 ബെഡ്റൂമുകളും, പൂജ റൂം, ലിവിങ് ഹാൾ, ഡൈനിങ് ഹാൾ, കിച്ചൻ, ബാത്രൂം,വർക്ക് ഏരിയ എന്നിവയോട് കൂടിയ ഇരുനില വീടിന്റെ ഗൃഹപ്രവേശനവും താക്കോൽ കൈമാറൽ ചടങ്ങും ഇന്ന് നടന്നു... ഈ സ്വപ്നം യഥാർഥ്യമാക്കാൻ ഞങ്ങളെ തിരെഞ്ഞെടുത്ത നിജിൽ ബ്രോകും കുടുംബത്തിനുമുള്ള നന്ദി ഒരിക്കൽ കൂടി രേഖപ്പെടുത്തുന്നു... #dreamhouse #villaproject #budgethomes #residenceproject
₹2,000 per sqft
Labour + Material
Kariparambil Builders
Contractor
From construction Sites... കട്ടിള വെപ്പ് ചടങ്ങ്...🏡🏡🏡
Evergreen Building Contractors
Contractor
കല്ല് ഇടൽ ചടങ്ങ്,😍😍#Adoor #Pathanamthitta
Manoj Balan
Carpenter
കട്ടിളവെക്കൽ ചടങ്ങ് കഴിഞ്ഞു. [ ന്യൂ]
Evergreen Building Contractors
Contractor
❤️❤️കല്ല് ഇടൽ ചടങ്ങ്❤️❤️
KAREKADU CONSTRUCTIONS
Contractor
₹ഞാൻ കണ്ണൻ കലാധരൻ, #Karekadu Constructions (+974 30131795 WhatsApp No) #V. S - സഖാവിന്റെ മണ്ണിൽ പുതിയ ഒരു വർക്ക് ചെയ്യുവാൻ Karekadu Constructions-നെ അവസരം കിട്ടിയിരിക്കുന്നു. Mr. വിഷ്ണു & ഫാമിലിയുടെ വലിയ സ്വപ്നങ്ങളിൽ ഒന്നായ ഈ മനോഹര ഭവനം ഏറ്റവും ക്വാളിറ്റിയിൽ പൂർത്തീകരിക്കുവാൻ ഞങ്ങൾക്ക് സാധിക്കും എന്ന ഉറപ്പിൽ ഞങ്ങൾ മുന്നോട്ടു പോകുന്നു. ഇന്ന് ഈ പ്രോജെക്ടിന്റെ കല്ലിടൽ ചടങ്ങ് നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു. 1503 Sq.Ft-യിൽ രണ്ടു നിലകളിൽ ആണ് ഈ വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ സിറ്റ് ഔട്ട്, ലിവിങ് ഏരിയ, dining ഏരിയ, കിച്ചിൻ & വർക്ക് ഏരിയ, രണ്ടു ബെഡ്റൂംസ് ഒരു ബെഡ്റൂമിനെ അറ്റാച്ഡ് ബാത്രൂം ഒരു കോമൺ ബാത്രൂം എന്നിവയും, ഫസ്റ്റ് ഫ്ലോറിൽ ചെറിയ ഒരു അപ്പർ ലിവിങ്, ബാൽക്കണി, ഒരു ബെഡ്റൂം അറ്റാച്ഡ് ബാത്രൂം എന്നിവ ഉൾപ്പെടുത്തിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
₹2,200 per sqft
Labour Only
Kolo
Kerala
Contractor
Evergreen Building Contractors
1629835422
Join the Community to
start finding Ideas &
Professionals