Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Rajeev pk Rajeev
Contractor | Wayanad, Kerala
പുതിയ വർക്ക്.. കൂത്തുപറമ്പ്
1
0
More like this
Saju Narikkuni artist Kozhikode
Architect
പുതിയ വർക്ക്
VIKAS kv
Interior Designer
പുതിയ വർക്ക് 👍
Hemand Sagar
Architect
പുതിയ വർക്ക് ആണ് ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ😍 #besthome #architecturedesigns #keralahomeplans #floorplan
₹1,800 per sqft
Labour + Material
HOOBUY REALTORS
Building Supplies
ബിൽഡിങ് വാടകയ്ക്ക്.!!! മട്ടന്നൂർ കൂത്തുപറമ്പ് റോഡിൽ കരേറ്റയിൽ 2000 sqft വരുന്ന പുതിയ ബിൽഡിങ് വാടകയ്ക്ക് കൊടുക്കുന്നു.! ഷോറൂമുകൾ,വലിയ റസ്റ്റോറന്റുകൾ,ഹൈപ്പർ മാർക്കറ്റ് ബ്രാൻഡഡ് ഷോറൂമുകൾ, ടൂവീലർ ഷോറൂമുകൾ (service center ) തുടങ്ങി എല്ലാ തരം ബിസിനസുകൾക്കും വളരെ അനുയോജ്യം! ഇഷ്ട്ടം പോലെ ജല ലഭ്യത,വിശാലമായ കാർ പാർക്കിങ് എന്നിവ ഇതിന്റെ പ്രത്യേകതയാണ്..! വളരെ മിതമായ വാടകയില്‍ ബിസിനസ്സുകൾ ആരംഭിക്കുവാന്‍ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക ! 7777 06 5003 #hoobuyproperties #hoobuyrealtorskannur #rent
Akshay N
Architect
പുതിയ ഒരു 3D വർക്ക്. ഇനി നിങ്ങൾക്കും നിങ്ങളുടെ സ്വപ്ന ഭവനം ഡിസൈൻ ചെയ്യാം. കുറഞ്ഞ ചിലവിൽ താല്പര്യം ഉള്ളവർ മെസ്സേജ് ചെയ്യൂ.Call/ whatsapp:-Https://wa.me/917736229490 #ElevationHome #3DPlans #FloorPlans #ElevationDesign #KeralaStyleHouse #keralastyle #HouseDesigns
Aboobacker Siddieq
Painting Works
പുതിയ വർക്ക്
Antony P
Contractor
എന്റെ പുതിയ വർക്ക്.
RCM TULSI Paints
Building Supplies
https://youtu.be/wVSdKPLmJ4s Tulsi Paints ന്റെ ഏറ്റവും പുതിയ വർക്ക് ഫിനിഷിങ്ങിലേക്ക് 👌👌👌Site @Parakkal, Kalpetta, Waynad #tulsiplants #AkhildasKozhikode
Harris VK
Civil Engineer
Work in progress Site@ കൂത്തുപറമ്പ് # Lintel shuttering #concreteconstruction #concreteconstruction #reinforcementwork
HOOBUY REALTORS
Building Supplies
കൂത്തുപറമ്പ് മൂര്യാട് റോഡിൽ നിന്ന് 300 മീറ്റർ മാറി 80 സെന്റ് ഹൗസ് പ്ലോട്ട് വിൽപ്പനയ്ക്ക്. കൂത്തുപറമ്പ് ടൗണിലേക്ക് 1 കിലോമീറ്റർ മാത്രം ദൂരമുള്ള മികച്ച റെസിഡൻഷ്യൽ ഏറിയ. മികച്ച ജല ലഭ്യതയുള്ള പ്രദേശം. ടാർ റോഡ് സൗകര്യം. വില്ലാ പ്രൊജെക്ടുകൾക്ക് വളരെ അനുയോജ്യം. വില സെന്റിന് 3 ലക്ഷം രൂപ. മുഴുവനായി വാങ്ങുവാൻ ഉദ്ദേശിക്കുന്നവർക്ക് വിലയിൽ കാര്യമായ മാറ്റം വരുത്തുന്നതാണ്. ആവശ്യാനുസരണം ചെറു പ്ലോട്ടുകളായും കൊടുക്കുന്നതാണ്. ഈ വസ്തു സ്വന്തമാക്കുവാൻ ആഗ്രഹിക്കുന്നവർ നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ബന്ധപ്പെടുക.! ------------------------------ 7777065003 / 7777065004 #hoobuyrealtorskannur #hoobuyrealtors #landsaleinkannur #houseplotinkannur #houseforsale
krishnajith k
Flooring
പുതിയ വർക്ക് കംപ്ലീറ്റ്
mani kuppini
Contractor
പുതിയ വർക്ക് മമ്പാട് 1200
sahad sahad
3D & CAD
പുതിയ ഒരു 3ഡി വർക്ക് ആണ്..... സുരേഷ്കുമാർ ചേട്ടനുവേണ്ടി ചെയ്ത വർക്ക് ആണ്...
Harris VK
Civil Engineer
Concrete day. Site @ കൂത്തുപറമ്പ് കണ്ണൂർ # concrete # Main slab # Rmc # Kannur
ansina vp
Contractor
കൂത്തുപറമ്പ് ഞങ്ങളുടെ കസ്റ്റമറുടെ വീടിൻ്റെ കട്ടിലവെപ്പ് ചടങ്ങ്.... ... 1700 sqft ൽ 3ബെഡ്റൂമുകളുള്ള ഈ വീടിന്റെ 3D യും കട്ടിലവെപ്പിൻ്റെ ഫോട്ടോസുമാണ് താഴെ ... ഇഷ്ടമായെങ്കിൽ കമൻ്റ് ചെയ്യുക..... LEEHA BUILDERS , KANNUR Ph : 7907532710
VIKAS kv
Interior Designer
പുതിയ വർക്ക് @ പഴയങ്ങാടി
VIKAS kv
Interior Designer
പുതിയ വർക്ക് ഐലണ്ട് കിച്ചൻ
₹300,000
Labour + Material
sahad sahad
3D & CAD
പുതിയ ഒരു റെനോവേഷൻ വർക്ക് ആണ്... ഇഷ്ട്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ...
Akshay N
Architect
ഞാൻ ചെയ്ത ഒരു പുതിയ 3ഡി വർക്ക്, ഇഷ്ടായമായെങ്കിൽ അഭിപ്രായങ്ങൾ പറയുമല്ലോ, നിങ്ങളുടെ പ്ലാനിനു അനുയോജ്യമായ 3ഡി ചെയ്യാൻ വാട്സ്ആപ്പ് ചെയ്യൂ 7012385980 #HouseDesigns #KeralaStyleHouse #keralaarchitectures #HomeDecor #3DPlans #3D_ELEVATION #3DWallPaper #Minimalistic #contemporarylook #keralagallery #modernhouses
Chonokadavath Designers
Interior Designer
*3BHK House In Kannur * 45 ലക്ഷം രൂപക്ക് ഒരു അടിപൊളി രണ്ട് നില വീട് കൂത്തുപറമ്പ് -അഞ്ചരക്കണ്ടി ഹൈവേയിൽ തന്നെ നിങ്ങൾക്ക് സ്വന്തമാക്കാം. മനോഹരമായ ഒരു വീടെന്ന സ്വപ്നം യാഥാർത്ത്യമാക്കൂ കണ്ണൂർ ബജറ്റ് ഹോംസിലൂടെ. കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ.
₹4,500,000
Labour Only
Kolo
Kerala
Contractor
Rajeev pk Rajeev
1628796995
Join the Community to
start finding Ideas &
Professionals