Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
RAJEESH KUMAR C
Contractor | Kasaragod, Kerala
1250 sqft concrete work .വാർപ്പ് , ബീബ്, മോത്തം. കൂലി എത്ര വരും. sqft 40 പറയുന്നു sunshade, terrace ,bimb etc small design
0
1
Comments
vishnu vijayakumar
Contractor | Thiruvananthapuram
38
More like this
mujeeb rahman
Home Owner
ജനൽ വാതിൽ വിൻഡോ മരം തന്നാൽ കൂലി എത്ര വരും
അഫ്സൽ എംടി
Home Owner
1000 sqft വീടിന് തറ കെട്ടി ബെൽറ്റ് നിർമിച്ചു വെച്ചിട്ടുണ്ട്... ചെങ്കല്ല് കുറച്ചു ഇറക്കിയിട്ടുണ്ട്... ഇത് മെയിൻ വാർപ്പ് വരെ സാധനങ്ങൾ വാങ്ങി നൽകി പണിയിപ്പിക്കാൻ ആണ് ഉദ്ദേശിക്കുന്നത്... sqrft നു പണിക്കൂലി എത്ര വരും??? അതുപോലെ കല്ല്, സിമന്റ്, കമ്പി എന്നിവ കൂടി ഉൾപ്പെടുത്തി (സാധനങ്ങൾ എല്ലാം പണിയെടുക്കുന്നവർ വാങ്ങുന്ന രീതിയിൽ) എത്ര വരും പണിക്കൂലി?
ASHRAF AREEKKAL
Painting Works
2360 sq ft പ്ലെയ്ൻ വാർപ്പ് (ഇരുനില്ല ) വാർക്കാൻ മെറ്റീരിയൽസ്, കൂലി, എല്ലാം കൂടി എത്ര വരും, നല്ല അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു😍
mr s
Home Owner
do need to take care anything while terrace concrete work if construct small swimming pool on terrace in future
shibin das
Home Owner
പടവ്, വാർപ്പ് ( മിനാർ കമ്പി, അൾട്രാ ടെക് സിമന്റ്, എം സാൻഡ്) എന്നിവ ഉപയോഗിച്ചാൽ sqft റേറ്റ് എത്ര വരും?
salu v
Home Owner
1100 SQ FT വീടിന് മുഴുവൻ work ഉം ചെയ്യാൻ കണ്ണൂരിൽ എത്ര average എത്ര ചിലവു വരും? structure Work മാത്രമാണെങ്കിൽ എത്ര വരും? ഒന്നു പറഞ്ഞു തരാമോ ?
Vishnu Prasad E K
Home Owner
ഞാൻ ഒരു വീട് എടുക്കുണ്ട് തറ പണി കഴിഞ്ഞു. ഇനി ചുമര് കെട്ടാനും ലിന്റെൽ വാർക്കാനും sun shade stairum und main വാർപ്പ് ഒഴിച്ച് ഇത് എല്ലാം കൂടെ പണി കൂലി എത്ര ആവും. കോൺട്രാക്ട്. *only labor charges place Kozhikode koyilandy
Ravi ravi
Home Owner
2500 sq. ft. വീട്. വാർപ്പ് കഴിഞ്ഞു. work full finish ആക്കാൻ ഇനി എത്ര ചെലവ് വരും.
Kolo
Kerala
Contractor
RAJEESH KUMAR C
1629309080
Join the Community to
start finding Ideas &
Professionals
vishnu vijayakumar
Contractor | Thiruvananthapuram
38