Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
PRAKASAN Panangavil
Contractor | Kozhikode, Kerala
₹15,000,000
Labour Only
5
0
More like this
155st. #
Thandur stone 99/- only.
mom and dut
#🏠🏠🏠🏠
on going project@ cherpulassery make your dreams home with MN Construction cherpulassery contact +91 9961892345 ottapalam Cherpulassery Pattambi shornur areas only
Our New work @ kariyodu...
Alappuzha #TraditionalHouse #TexturePainting #Bricsdesign
നിങ്ങൾ വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നവരാണോ ? വീടിനെക്കുറിച്ചുള്ള നിങ്ങളുടെ സ്വപ്നങ്ങൾക്ക് ഇനി ചിറകുകൾ നൽകിടാം ബഡ്ജറ്റിന്റെ ആശങ്കയില്ലാതെ . വീടിന്റെ ആരംഭഘട്ടം മുതൽ ഇന്റീരിയർ അടക്കം ഫുൾ ഫിനിഷ് ചെയ്ത് താക്കോൽ കൈമാറുന്നു . 🏡 സ്വപ്നം നിറവേറ്റാം Leeha builders ലൂടെ തന്നെ "😍😍😍 👉 Free plan drawing 👉 Free 3D elevations 👉 ISI certified Brands materials. 👉All Kerala construction ഞങ്ങളെ വിളിക്കേണ്ട നമ്പർ: +917306950091 വാട്സാപ്പിൽ ബന്ധപ്പെടാം https://wa.me/7306950091
now finishing site at thovoor malappuram dt
*Thandur stone* kerala and tamilnadu available.all type of stone works
₹55 per sqft
Labour Only
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത് എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants
Running site
Kolo
Kerala
Contractor
PRAKASAN Panangavil
1628812085
Join the Community to
start finding Ideas &
Professionals