hamburger
stone hub

stone hub

Flooring | Kozhikode, Kerala

₹55 per sqftLabour Only
*Thandur stone* kerala and tamilnadu available.all type of stone works
likes
2
comments
0

More like this

#ProposedResidentialProject #Proposedresidence 
10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത്‌ എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു ..
            അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും..
             2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ..

അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും ..
Designer: SILPIES Engineers and Vasthu Consultants
#ProposedResidentialProject #Proposedresidence 10 സെന്റ് സ്ഥലം .. പ്ലോട്ടിന്റെ വീതി ആണെങ്കിൽ കുറവാണ്, കിഴക്കോട്ട് മുഖമായ സ്ഥലം .. ഒരു ട്രഡീഷണൽ സ്റ്റൈൽ വീട് ആണ് വേണ്ടത്‌ എന്ന ആവശ്യവുമായി ഹരിയേട്ടൻ എന്നെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യകത പ്ലോട്ട് വീതി കുറവ് ആണേലും വാസ്തുവിൽ ഒരു വിട്ട് വീഴ്ചയും പാടില്ല എന്നത് തന്നെ ആയിരുന്നു .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി 71 കോൽ ചുറ്റളവിൽ ഏകദേശം 2500 Sqft വിസ്തീർണത്തിനു താഴെ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് ,ചെറിയൊരു നടുമുറ്റം , പ്രയർ റൂം ,2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ,കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ ഉൾപ്പെടുത്തി ഗ്രൗണ്ട് ഫ്‌ളോറും.. 2 ബെഡ് റൂം , കോമ്മൺ ബാൽക്കണി , ലിവിങ് , പ്രൈവറ്റ് ബാൽക്കണി എന്നിവ ഉൾപ്പെടുത്തി ഫസ്റ്റ് ഫ്‌ളോറും ചെയ്തു ഡിസൈൻ കൊടുത്തപ്പോൾ.. അദ്ദേഹത്തിന്റെ ഒരുപാട് സന്തോഷം നിറഞ്ഞ വാക്കുകൾ ആയിരുന്നു പിന്നീട് ഉള്ള ഒരോ ഫോൺ വിളികളിലും .. ഒരുപാട് ബഹുമാനത്തോടെയും സ്നേഹത്തോടെയും .. Designer: SILPIES Engineers and Vasthu Consultants

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store