Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Pratheesh poncottil
Contractor | Thiruvananthapuram, Kerala
₹200,000 - ₹700,000
Labour Only
തിരുവനന്തപുരം 2000sqft റീട്ടെയിനിങ് വാൾ ചെയ്യണം താത്പര്യം ഉളളവർ ബന്ധപെടുക
0
0
More like this
Nidheesh Nandanan
Home Owner
തിരുവനന്തപുരം, കൊല്ലം ഏരിയയിൽ ഉള്ള ലൈസെൻസ്ഡ് ഇലക്ട്രീഷ്യൻമാർ ഉണ്ടെങ്കിൽ മെസ്സേജ് ഇടുക. ഓട്ടോമേഷൻ വർക് ചെയ്ത് എക്സ്പീരിയൻസ് ഉളളവർ ആയിരിക്കണം. വലിയ പ്രോജക്ടുകൾ ചെയ്ത് എക്സ്പീരിയൻസ് ഉളളവർ ആയിരിക്കണം.
സന്ദീപ് സുധാകരൻ
Home Owner
എന്റെ പഴയ വീട് ഒന്ന് renovation ചെയ്യണം. സ്ഥലം തിരുവനന്തപുരം ജില്ല കല്ലമ്പലം, renovation ചെയ്തു എക്സ്പീരിയൻസ് ഉള്ള architects കോൺടാക്ട് ചെയ്താൽ നന്നായിരുന്നു.
₹5 - ₹10
Labour Only
Pratheesh poncottil
Contractor
തിരുവനന്തപുരം WPC ceiling ചെയ്യുന്നവർ ഉണ്ടോ. കുറച്ച് വർക്ക് ഉള്ളൂ. ജില്ലയിൽ ഉളളവർ ആണേൽ നല്ലത്
₹10,000 - ₹20,000
Labour Only
ബിജി പിള്ള
Home Owner
ടെക്സ്റ്റ്ർ പെയിന്റ് ചെയുന്ന ആരെങ്കിലും ഉണ്ടേൽ ഒന്ന് കൊണ്ടാക്ട് ചെയ്യാമോ. കൊല്ലം ആണ് സൈറ്റ്. മൂന്നു വാൾ സിംപിൾ ടെക്സ്റ്റ്ർ ചെയ്യണം പ്ലീസ് കോൺടാക്ട് 8547048705
CIJU B
Home Owner
വീട് modify ചെയ്യണം. സ്ഥലം-തിരുവനന്തപുരം, pravachambalam
₹400,000 - ₹500,000
Labour Only
SREEKANTAN NAIR K
Home Owner
ഞാൻ എന്റെ വീടിന്റെ മുകളിൽ ഒരു നില കൂടി കെട്ടി പണിയാൻ ആഗ്രഹിക്കുന്നു. ഇപ്പൊ ഉള്ള വീടിന്റെ മുകളിൽ ഭാരം വരാത്ത രീതിയിൽ ചെയ്യണം. റെഡ് ബ്രിക്ക് വച്ചു പണിയാൻ ആണ് ആഗ്രഹിക്കുന്നത്. ഞാൻ ഒരു വിമുക്ത ഭടൻ ആണ്. എന്റെ സ്ഥലം തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം അടുത്ത് ചെങ്കോട്ടുകോണം , ഇടത്തറ ആണ്. ഇവിടെ അടുത്ത് പ്ലാൻ, എസ്റ്റിമേറ്റ്, പണി എല്ലാം കൂടെ ചെയ്യുന്ന ആരെങ്കിലും ഉണ്ടോ. എന്റെ നമ്പർ +918073228674 , +918304058865.
₹1,500 - ₹1,900
Labour Only
Dileep Ambalam
Home Owner
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഏകദേശം 400 Sqft ൽ vboard വർക്ക് ചെയ്യണം. ആരെങ്കിലും ഉണ്ടെങ്കിൽ pls contact-7012922973
Rajesh Kumar
Home Owner
നാല് സെൻ്റ് സ്കൗർ പ്ലോട്ട് ആയിട്ടുള്ള ഭൂമി ആണ് എനിക്ക് ഉള്ളത്, തിരുവനന്തപുരം ജില്ലയുടെ തെക്ക് ഭാഗത്തായി നെയ്യാറ്റിൻകര താലൂക്കിൽ ആണ് നിർദ്ദിഷ്ട സ്ഥലം വസ്തുവിൻ്റെ ഇടപാട് കഴിയാൻ ഒരു മാസം കൂടി ഉണ്ട്..കർക്കിടകം ആയതു കൊണ്ടാണ് രജിസ്ട്രേഷൻ ചെയ്യാത്തത് ഈ വാങ്ങുന്ന നാല് സെൻ്റ് ഭൂമിയിൽ ഞാനും ഭാര്യയും കുഞ്ഞും അമ്മയും അച്ഛനും അടങ്ങുന്ന അഞ്ചു പേർക്ക് വേണ്ടി ഒരു ചെറിയ വീട് ആണ് ഞങ്ങളുടെ സ്വപ്നം അത് തികച്ചും കേരള തനിമയോടെ, വീടിനുള്ളിൽ പ്രകാശം നിറഞ്ഞു നിൽക്കുന്ന രീതിയിൽ, മനോഹരമായ ചെറിയ നടുമുറ്റ വുമായി മൂന്ന് ബെഡ്റൂം ലിവിംഗ് റൂം, ഓപ്പൺ കിച്ചൺ, ഉൾപെടെ ഉള്ളത് ആവണം എന്നൊരു ആഗ്രഹം ഉണ്ട്..ചെറിയ പടിപ്പുര , ഒക്കെ ആയിട്ട് ഉള്ളതവണം എന്നും ഉണ്ട്, പ്രധാന വാതിലും അടുക്കള ഭാഗത്തെ വാതിലും ഒഴികെ ബാക്കി എല്ലാം wpc പോലെ ഉള്ള meterial ഉൾപെടുത്തി ജനാലായും മറ്റും വേണം എന്നുണ്ട് അടുക്കള ചെറിയ രീതിയിൽ മനോഹരമായ മോഡേൺ രീതിയിൽ interior design ചെയ്യണം, മനസ്സിൽ ഫെറോസ് സിമൻ്റ് ആണ് ഉള്ളത് . ഒടുപാകിയ മേൽക്കൂരയും നടുമുറ്റവും .നല്ലൊരു ഹാളും, പൂജാമുറി ഒക്കെ ഉൾപെടെ നാല് സെൻ്റിന് ഉള്ളിൽ ബജറ്റ് രീതിയിൽ വലിയ ആഡംബരം ഇല്ലാതെ ചെയ്തു തീർക്കാൻ കഴിയുമോ വീട്ടിനു ചുറ്റുമതിലും, മുറ്റത്ത് കിണറും, കാർപോച്ച് കൂടി ഉൾപ്പെടുത്തണം പൊതുവേ പല യൂട്യൂബ് വീഡിയോയും കാണുമ്പോൾ 15 ലക്ഷത്തിന് ഉള്ളിൽ 20 ലേക്ഷത്തിന് ഉള്ളിൽ എന്നൊക്കെ കാണാറുണ്ട് .പല കോൺട്രാക്ടർ മാരും ഏറ്റവും കുറഞ്ഞ രീതിയിൽ ഗുണ മെന്മയിൽ ഒക്കെ ചെയ്യാം എന്നും പറയുന്നു എൻ്റെ ബജറ്റ് 17 ലക്ഷം ആണ് ഈ ബേജറ്റ് ൽ വെറുതെ നിലവാരം ഇല്ലാത്ത രീതിയിൽ എന്തെങ്കിലും കാട്ടി കൂട്ടി വെക്കാതെ ആത്മാർത്ഥായി ഞങ്ങളുടെ ഈ ആഗ്രഹം മനോഹരമായ രീതിയിൽ ചെയ്തു തരാൻ കഴിയും ഇന്ന് ഉറപ്പുള്ള ആരേലും ഉണ്ടോ..എങ്കിൽ മാത്രം നമ്പറിൽ കോൺടാക്ട് ചെയ്യുകയോ മെസേജ് അയക്കുകയോ ചെയ്യുക ഓർക്കുക ഇത് ഞങ്ങളുടെ ഒരേ ഒരു വർഷങ്ങൾ ആയിട്ടുള്ള സ്വപ്നം ആണ്..അഞ്ചു വർഷങ്ങൾ കഴിഞ്ഞു ലീക്ക് ആകുനതും നിലത്ത് വീഴുന്നതും ചോർന്നു ഒലിക്കുന്നതും ആയാ രീതിയിൽ കാട്ടികൂട്ടി വെക്കാൻ വേണ്ടി കേവലം നിങൾ ചെയ്യുന്ന ആയിരകണക്കിന് വലിയ വർക്കുകൾക്ക് ഇടയിൽ വെറുതെ എണ്ണം തികയ്ക്കാൻ വേണ്ടി ആരും കോൺടാക്ട് ചെയ്യരുത്, കാരണം ഞങ്ങൾക്ക് ഈ ഒരു വീട് മാത്രമേ ഉള്ളൂ സ്വപ്നം പല സുഹൃത്തുക്കൾക്കും പല കോൺട്രാക്ടർ മാരിൽ നിന്നും എഗ്രിമെൻ്റ് ന വിരുദ്ധമായി ബഡ്ജറ്റ് കയറിയതും പണികൾ പൂർത്തി ആക്കാൻ ആകാതെ പകുതിയിൽ ആയതും ആയാ ഒരുപാട് അനുഭവങ്ങൾ കാണുന്നു അതുകൊണ്ട് ഞങ്ങളുടെ ആശയം മനസ്സിലായി ഒപ്പം നിൽക്കാൻ കഴിയുന്ന സുഹൃത്തുക്കൾ മാത്രം വരിക . രണ്ടു മാസം കഴിഞ്ഞ് മാത്രമേ work തുടങ്ങാം എന്ന് തീരുമാനിച്ചിട്ടുള്ള്തു, കൃത്യം ആയാ എഗ്രിമെൻ്റ് വെച്ച് പറയുന്ന സമയത്തിന് ഉള്ളിൽ പറ്റിക്കാപെടാതെ ഒരു ലളിതവും സുന്ദരവും ആയ വീട് ആഗ്രഹിക്കുന്നു please note: ഒരു പക്ഷെ ഞങ്ങളുടെ ബജറ്റ് ഇനുള്ളിൽ ഈ വീട് പണിയുന്നത് ശ്രമകരം ആണെങ്കിൽ ദയവു ചെയ്തു ആരും കോൺടാക്ട് ചെയ്യരുത്, കാരണം ഞങ്ങളുടെ maximum budget ആണ് അതും പകുതി ബാങ്ക് വയപപ് കൂടി എടുത്തു വേണം ചെയ്യാൻ..17 എന്നത് 20 ,22 ഓക്കേ ആയാൽ ബുദ്ധിമുട്ട് ആകും whatsapp 9400423336 calling number also same ഏതെങ്കിലും കാരണവശാൽ വിളിക്കുന്ന സമയം എനിക്ക് കോൾ attend ചെയ്യുവാൻ കഴിയാതെ വന്നാൽ ദയവായി ഈ നമ്പരിൽ താങ്കളുടെ പേരും സ്ഥലവും കൂടി മെസേജ് അയക്കുക🙏❤️
₹15 - ₹17
Labour Only
Kolo
Kerala
Contractor
Pratheesh poncottil
1629225335
Join the Community to
start finding Ideas &
Professionals