Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
noufal vt manu
Contractor | Malappuram, Kerala
മൾട്ടിവുഡ് ഫിനിഷിങ്ങിൽ ഒരു അലൂമിനിയം വർക്ക്
1
0
More like this
അലൂമിനിയം കിച്ചൻ കപ്ബോർഡ് ഫുൾ വർക്ക്
sastha interior palakkad ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ wardrobes ,hall partition ,tv unit,modular kitchen തുടങ്ങിയ എല്ലാ ഇന്റീരിയർ വർക്കുകളും ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാവുന്ന ഒരു രീതിയാണ് അലൂമിനിയം കാബോർഡുകൾ. വലിയൊരു ബഡ്ജറ്റ് ഇന്റീരിയറിന് മുടക്കാൻ കഴിയാത്തവർക്കൊക്കെ തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി ആയൊരു രീതിയാണ് അലൂമിനിയം കബോർഡുകൾ.ചിതലിന്റെയോ ഈർപ്പത്തിന്റെയോ ശല്യം ഇതിനുണ്ടാവില്ല എന്നുള്ളതും ഒരു പ്ലസ് പോയിന്റാണ്. മുൻകാലങ്ങളെ അപേക്ഷിച്ചു ഇന്ന് അലൂമിനിയം പ്രൊഫൈലും 10വർഷത്തോളം ഗ്യാരണ്ടി നൽകുന്ന UV/പിവിസി പോലുള്ള ഷീറ്റുകളും റൂട്ടിങ് ഉപയോഗിച്ചുള്ള നിർമ്മാണ രീതി കാഴ്ചക്കും ഭംഗി കൂട്ടുന്നു. കുറഞ്ഞ ചിലവിൽ ഭംഗിയുള്ള ഒരു ഇന്റീരിയർ നിങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്..... 8157050973 / 8157060973
ഒരു ചെങ്കല്മതിൽ വർക്ക്
ചെറിയ ഒരു വർക്ക്,
ഒരു ചെറിയ വർക്ക്
ഈ വർക്ക് മൾട്ടി വുഡ് തേക്ക് ഡിസൈൻ വരച്ച്. പോളിഷ് ചെയ്തതാണ് . സ്ക്വയർ ഫീറ്റ് . 140 രൂപക്ക് മെറ്റി രീയൽ അടക്കം ചെയ്തു . തരുന്നു
sastha interior palakkad ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ wardrobes ,hall partition ,tv unit,modular kitchen തുടങ്ങിയ എല്ലാ ഇന്റീരിയർ വർക്കുകളും ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാവുന്ന ഒരു രീതിയാണ് അലൂമിനിയം കാബോർഡുകൾ. വലിയൊരു ബഡ്ജറ്റ് ഇന്റീരിയറിന് മുടക്കാൻ കഴിയാത്തവർക്കൊക്കെ തിരഞ്ഞെടുക്കാവുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി ആയൊരു രീതിയാണ് അലൂമിനിയം കബോർഡുകൾ.ചിതലിന്റെയോ ഈർപ്പത്തിന്റെയോ ശല്യം ഇതിനുണ്ടാവില്ല എന്നുള്ളതും ഒരു പ്ലസ് പോയിന്റാണ്. മുൻകാലങ്ങളെ അപേക്ഷിച്ചു ഇന്ന് അലൂമിനിയം പ്രൊഫൈലും 10വർഷത്തോളം ഗ്യാരണ്ടി നൽകുന്ന UV/പിവിസി പോലുള്ള ഷീറ്റുകളും റൂട്ടിങ് ഉപയോഗിച്ചുള്ള നിർമ്മാണ രീതി കാഴ്ചക്കും ഭംഗി കൂട്ടുന്നു. കുറഞ്ഞ ചിലവിൽ ഭംഗിയുള്ള ഒരു ഇന്റീരിയർ നിങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്..... 8157050973 / 8157060973
ഒരു സിമെന്റ് വർക്ക്
ഒരു ചെങ്കൽ വർക്ക്
എന്റെ ഒരു വർക്ക്
പ്ലാനിലാക്ക് ഗ്ലാസ് വർക്ക് അലൂമിനിയം പ്രൊഫൈലിൽ. ബോക്സ് മുഴുവൻ അലുമിനിയത്തിലും ഷീറ്റ് മൾട്ടിവുഡിലും. ഫിനിഷിങ്ങും ഉറപ്പും കൂടുതൽ നൽകുന്നു. ചിതലരിക്കുന്ന പ്രശ്നമേയില്ല.
# എന്റെ ഒരു വർക്ക് # സിമന്റ് വർക്ക് #
₹5,000
Labour Only
എൻ്റെ ഒരു വർക്ക്
ഒരു കിണർ വർക്ക്
# എന്റെ ഒരു വർക്ക്
# തേപ്പ് കഴിഞ്ഞോ....വൈറ്റ് സിമന്റ് അടിക്കണോ?.... എറണാകുളം മൂവാറ്റുപുഴ ഞങ്ങൾ ഒരു ദിവസം കൊണ്ട് ചെയ്ത വർക്ക് ആണ്. ഒരു ദിവസം കൊണ്ട് നിങ്ങളുടെ വീടിന് വെള്ള പൂശാം കേരളത്തിൽ എവിടെയും എത്ര വലിയ വീടും ഒരു ദിവസം കൊണ്ട് വൈറ്റ് സിമന്റ് സ്പ്രേ അടിച്ച് തരുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . വർക്കിന് വേണ്ടിയും വർക്ക് സംബന്ധമായ എന്ത് സംശയങ്ങൾക്കും ഞങ്ങളുമായി ബന്ധപ്പെടുക📞9847086064.. . . . #whitewashing##allkeralaservice##whitecimente##whitecementspray
<<<<<<<<<<<<<<<<<<<< ഒരു ദിവസം കൊണ്ട് നിങ്ങളുടെ വീടിന് വെള്ള പൂശാം കേരളത്തിൽ എവിടെയും എത്ര വലിയ വീടും ഒരു ദിവസം കൊണ്ട് വൈറ്റ് സിമന്റ് സ്പ്രേ അടിച്ച് തരുന്നു . പുട്ടി ഫിനിഷിങ്ങിൽ നിങ്ങൾക്ക് വൈറ്റ് സിമന്റ് അടിച്ചു തരുന്നു . ജനൽ പാളികൾ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . പ്ലാസ്റ്ററിങ്ങിൽ വരുന്ന വേസ്റ്റുകൾ ക്ലീൻ ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് സ്പ്രേ ചെയ്യുന്നത് . ഏറ്റവും മികച്ച ബ്രാൻഡുകൾ വൈറ്റ് സിമന്റ് ആണ് ഉപയോഗിക്കുന്നത് . വാട്ടർപ്രൂഫിംഗ് ഡോക്ടർ ഫിക്സിറ്റ് മിക്സ് ചെയ്തതിനുശേഷം ആണ് ഞങ്ങൾ വൈറ്റ് സിമന്റ് അടിക്കുന്നത് . വർക്കിന് വേണ്ടിയും വർക്ക് സംബന്ധമായ എന്ത് സംശയങ്ങൾക്കും ഞങ്ങളുമായി ബന്ധപ്പെടുക📞790 7263 323
₹14 per sqft
Labour Only
ഒരു സിമെന്റ് വർക്ക്
ഒരു ചെങ്കൽ വർക്ക്
ഒരു ചെറിയ. വർക്ക്
Kolo
Kerala
Contractor
noufal vt manu
1629879044
Join the Community to
start finding Ideas &
Professionals