hamburger
Nideesh N m

Nideesh N m

Contractor | Kozhikode, Kerala

likes
1
comments
0

More like this

ഈ സിംപിൾ വീട് കണ്ടു കൊതിക്കാത്ത മലയാളി ഉണ്ടാകില്ല.....😍

ആലപ്പുഴ ജില്ലയിലെ കളത്തിവീട് എന്ന സ്ഥലത്താണ് പ്രജീഷ് ഗോപി സാറിന്റെയും കുടുംബത്തിന്റെയും വീട്.മോഡേൺ ശൈലിയിൽ  ധാരാളം കാറ്റും വെളിച്ചവും  നിറയുന്ന വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇപ്രകാരം മോഡേൺ-മിക്സഡ് റൂഫ് കന്റെംപ്രറി ശൈലിയിലാണ് വീടിന്റെ എലിവേഷൻ ഒരുക്കിയിരിക്കുന്നത്.

1599 സ്ക്ർഫീറ്റിൽ മൂന്ന് ബെഡ്‌റൂം അറ്റാച്ഡ് ടോയ്‌ലെറ്റ്, ഒരു കോമൺ ടോയ്‌ലറ്റ്, സിറ്റൗട്, ലിവിങ്, ഡൈനിംഗ്, കിച്ചൻ, വർക്ക്‌ ഏരിയ, എന്നിവയാണ് ഉൾകൊള്ളിച്ചിരിക്കുന്നത്.
കിച്ചൻ ക്യാബിനറ്റ്,സീലിംഗ്, വാഷ് ഏരിയ, എന്നിവ 710 ഗ്രേഡ്  പ്ലൈവുഡ് ആൻഡ് മൈക്ക ആണ് ഉപയോഗിച്ചിരിക്കുന്നത്. വാതിലുകളും ജനലുകളും മുഴവനായും ആഞ്ഞിലി ആണ് പണിതിരിക്കുന്നത്.

കേരളത്തിൽ എല്ലാ ജില്ലകളിലും ഞങ്ങൾ വർക്കുകൾ എടുത്തു ചെയുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക Call : +𝟗𝟏 𝟗𝟕𝟕𝟖𝟏𝟒𝟗𝟑𝟑𝟎
Message on WhatsApp. https://wa.me/message/2QWLIJ3U25BCN1

Face Book Group Link- https://www.facebook.com/groups/1870479799769577/?ref=share

WhatsApp Group Link - https://chat.whatsapp.com/LU9vcy4optx8V0GnxSJZC
ഈ സിംപിൾ വീട് കണ്ടു കൊതിക്കാത്ത മലയാളി ഉണ്ടാകില്ല.....😍 ആലപ്പുഴ ജില്ലയിലെ കളത്തിവീട് എന്ന സ്ഥലത്താണ് പ്രജീഷ് ഗോപി സാറിന്റെയും കുടുംബത്തിന്റെയും വീട്.മോഡേൺ ശൈലിയിൽ ധാരാളം കാറ്റും വെളിച്ചവും നിറയുന്ന വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇപ്രകാരം മോഡേൺ-മിക്സഡ് റൂഫ് കന്റെംപ്രറി ശൈലിയിലാണ് വീടിന്റെ എലിവേഷൻ ഒരുക്കിയിരിക്കുന്നത്. 1599 സ്ക്ർഫീറ്റിൽ മൂന്ന് ബെഡ്‌റൂം അറ്റാച്ഡ് ടോയ്‌ലെറ്റ്, ഒരു കോമൺ ടോയ്‌ലറ്റ്, സിറ്റൗട്, ലിവിങ്, ഡൈനിംഗ്, കിച്ചൻ, വർക്ക്‌ ഏരിയ, എന്നിവയാണ് ഉൾകൊള്ളിച്ചിരിക്കുന്നത്. കിച്ചൻ ക്യാബിനറ്റ്,സീലിംഗ്, വാഷ് ഏരിയ, എന്നിവ 710 ഗ്രേഡ് പ്ലൈവുഡ് ആൻഡ് മൈക്ക ആണ് ഉപയോഗിച്ചിരിക്കുന്നത്. വാതിലുകളും ജനലുകളും മുഴവനായും ആഞ്ഞിലി ആണ് പണിതിരിക്കുന്നത്. കേരളത്തിൽ എല്ലാ ജില്ലകളിലും ഞങ്ങൾ വർക്കുകൾ എടുത്തു ചെയുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക Call : +𝟗𝟏 𝟗𝟕𝟕𝟖𝟏𝟒𝟗𝟑𝟑𝟎 Message on WhatsApp. https://wa.me/message/2QWLIJ3U25BCN1 Face Book Group Link- https://www.facebook.com/groups/1870479799769577/?ref=share WhatsApp Group Link - https://chat.whatsapp.com/LU9vcy4optx8V0GnxSJZC
ഒരുപാട് സന്തോഷത്തോടെയും അതിലുപരി സ്നേഹത്തോടെയും ഞങ്ങൾ ‘ശില്പിസ് ‘ ഈ സ്വപ്ന ഗൃഹം ഉണ്ണിയേട്ടനും കുടുംബത്തിനും ആയി കൈമാറുന്നു ..😍

       ഒത്തിരി സ്വപ്നത്തോടെ ആണ് ഉണ്ണിയേട്ടൻ എന്റെ അടുത്ത് എത്തുന്നത് .. തറ പണി കഴിഞ്ഞ ഒരു സൈറ്റ് ആയിരുന്നു അത് .. പക്ഷെ വളരെ നോർമൽ ആയ ഒരു ഡിസൈൻ ആയിരുന്നു ആ തറ കഴിഞ്ഞ സൈറ്റ് .. ഇതിൽ എന്തെങ്കിലും മോഡിഫിക്കേഷൻ ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു .. ഞാൻ അദ്ദേഹത്തിന് ചെയ്യാം എന്ന വാക്ക് കൊടുത്തു .. 
         അങ്ങനെ തറയിൽ ചെറിയ പോരായ്മകൾ പരിഹരിച്ചു ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി കൊണ്ട് നിർമ്മാണം ഏറ്റെടുത്ത് മുഴുവൻ പണികളും പൂർത്തി ആക്കി അദ്ദേഹത്തിന്റെ കുടുംബത്തിനായി സമർപ്പിക്കുമ്പോൾ ഒരുപാട് സന്തോഷം മാത്രം ..
       പോരായ്മകൾ പരിഹരിക്കുമ്പോൾ ഞങ്ങൾ കൂടുതൽ പ്രാധാന്യം കല്പിച്ചത് പ്രൈവസി , വെന്റിലേഷൻ എന്നീ ഘടകങ്ങൾക്ക് തന്നെ ആണ് ..

Ground Floor:-
- Sit Out
- Living
- Dining
- 2 Bed attached Toilet
- Kitchen
- Work area
First Floor :-
- Balcony 
- Upper Living
- 3 Bed attached Toilet

Your Dream Home Comes true with Us # SILPIES 🏡😍#

https://www.instagram.com/rijuldasv?igsh
ഒരുപാട് സന്തോഷത്തോടെയും അതിലുപരി സ്നേഹത്തോടെയും ഞങ്ങൾ ‘ശില്പിസ് ‘ ഈ സ്വപ്ന ഗൃഹം ഉണ്ണിയേട്ടനും കുടുംബത്തിനും ആയി കൈമാറുന്നു ..😍 ഒത്തിരി സ്വപ്നത്തോടെ ആണ് ഉണ്ണിയേട്ടൻ എന്റെ അടുത്ത് എത്തുന്നത് .. തറ പണി കഴിഞ്ഞ ഒരു സൈറ്റ് ആയിരുന്നു അത് .. പക്ഷെ വളരെ നോർമൽ ആയ ഒരു ഡിസൈൻ ആയിരുന്നു ആ തറ കഴിഞ്ഞ സൈറ്റ് .. ഇതിൽ എന്തെങ്കിലും മോഡിഫിക്കേഷൻ ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു .. ഞാൻ അദ്ദേഹത്തിന് ചെയ്യാം എന്ന വാക്ക് കൊടുത്തു .. അങ്ങനെ തറയിൽ ചെറിയ പോരായ്മകൾ പരിഹരിച്ചു ചെറിയ മാറ്റങ്ങൾ മാത്രം വരുത്തി കൊണ്ട് നിർമ്മാണം ഏറ്റെടുത്ത് മുഴുവൻ പണികളും പൂർത്തി ആക്കി അദ്ദേഹത്തിന്റെ കുടുംബത്തിനായി സമർപ്പിക്കുമ്പോൾ ഒരുപാട് സന്തോഷം മാത്രം .. പോരായ്മകൾ പരിഹരിക്കുമ്പോൾ ഞങ്ങൾ കൂടുതൽ പ്രാധാന്യം കല്പിച്ചത് പ്രൈവസി , വെന്റിലേഷൻ എന്നീ ഘടകങ്ങൾക്ക് തന്നെ ആണ് .. Ground Floor:- - Sit Out - Living - Dining - 2 Bed attached Toilet - Kitchen - Work area First Floor :- - Balcony - Upper Living - 3 Bed attached Toilet Your Dream Home Comes true with Us # SILPIES 🏡😍# https://www.instagram.com/rijuldasv?igsh
play button

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store