Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Midhu Midhu
Contractor | Pathanamthitta, Kerala
₹1,800 per sqft
1
0
More like this
# എല്ലാ വിധമായ തടി പണികൾക്കും വിളിക്കുക 9947114756
ഒരു ഡിസൈൻ ഫാസ്റ്റ് ഫ്ലോർ ടു സകാട്സായിനിങ് ന്റ് ഫ്ലോർ
ആധാർ അധിഷ്ഠിത ഏകീകൃത തണ്ടപ്പേർ അനുവദിക്കുന്നത് സംബദ്ധിച്ച്👆
മുനിസിപ്പാലിറ്റി സെൽഫ് സർട്ടിഫിക്കഷനിൽ ബിൽഡിംഗ് പെർമിറ്റ് എടുത്ത പ്ലാനിൽ നിന്നും വാസ്തുവോ മറ്റു കാരണങ്ങളാലോ അളവുകളിൽ മാറ്റം വരുത്തി നിർമാണം നടത്തിയാൽ(പെർമിറ്റ് എടുത്ത ഏരിയയിലോ സെറ്റ് ബാക്ക് ലോ മറ്റു റൂൾ കളിലോ വയലേഷൻ ഇല്ലെങ്കിൽ കൂടി), പ്ലിന്ത് ലെവൽ ഇൻസ്പെക്ഷൻ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ഓവർസിയർ സൈറ്റിൽ വരികയും പിന്നീട് തുടർ നിർമാണത്തിനായി വീണ്ടും അനുമതി വാങ്ങണം എന്ന് കാണിച്ചു ഇങ്ങനെ നോട്ടീസ് വരാൻ സാധ്യത ഉണ്ട്. #predcr #predcrdrawing #selfcertification #buildingpermit #municipality #corporation #municipalitydrawings #corporationdrawings
# # # #
ഈ പ്ലാനിൽ എന്തെങ്കിലും മാറ്റം വരുത്തണോ
New Home 🏡
കിഴക്കോട്ട് ദർശനം ഉള്ള ഈ plan ൽ എന്തെങ്കിലും മാറ്റം വരുത്തണോ # വരുത്തേണ്ടതുണ്ടോ
റൂഫ് ചെയ്യാനാ ഇത് എങ്ങനെ ചെയ്യാം
new work
plinth level inspection റിപ്പോർട്ട് മുനിസിപ്പാലിറ്റിയിൽ apendix p ൽ plinth പ്ലാനും ഫോട്ടോയും ഓണറും ലൈസൻസിയും ഒപ്പിട്ട് സമർപ്പിക്കേണ്ടതും കൈപ്പറ്റു രസീത് വാങ്ങി സൂക്ഷിക്കേണ്ടതുമാകുന്നു
കണ്ണനല്ലൂർ - നല്ലില ഭാഗത്ത് 5M അകത്തോട്ട് 60സെന്റ് മൊത്തമായും പ്ലോട്ട് തിരിച്ചും വിൽക്കപ്പെടുന്നു.. കണ്ണനല്ലൂർ മെയിൻ റോഡ് സൈഡ് 34 സെന്റ് വിൽപ്പനയ്ക്ക്.. ആവിശ്യമുള്ളവർ സമീപിക്കുക
എംപാനൽ ലൈസൻസിനായി 02 17 60 800 92 എന്ന ഹെഡിൽ തുക ട്രഷറി യിൽ അടച്ചു അതാത് DDP ഓഫീസിൽ Appendix Q ൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഹാജരാകേണ്ടതാണ് #selfcertification #municipality #corporation #municipalitydrawings #corporationdrawings
Revised Cost index for Building Valuation in Kerala #koloapp #koloviral #signaturesinfrastructures #FloorPlans #buildingvaluation
Kolo
Kerala
Contractor
Midhu Midhu
1629804420
Join the Community to
start finding Ideas &
Professionals