Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
kochu kochu
Contractor | Thiruvananthapuram, Kerala
1
0
More like this
കുറഞ്ഞ ചിലവിൽ ഇന്റീരിയർ വർക്ക് ചെയ്യാൻ കേരളത്തിൽ എവിടെയും. Tv unit, modular kitchen, dressing unitt, partition...
അഞ്ഞിലി തടിയിലും മറൈൻ ഫ്ലൈലും വീട്ടിൽ വന്നു അളവ് എടുത്തു പറയുന്ന മോഡലിൽ വീട്ടിൽ വന്നു ചെയ്തുകൊടുക്കുന്നു
₹27,000
Labour + Material
ISRO യിൽ നിന്നു retired ആയ എബ്രഹാം sir ൻ്റെ ആവശ്യം ഇരാററുപേട്ടയിൽ പണിയുന്ന തന്റെ വീടിന്റെ Kitchen Modular ആക്കി മാറ്റുന്നതിനും കൂടുതൽ ഇന്റെരിയർ വർക്കിനെ പറ്റിയറിയുന്നതിനു മായിരുന്നു. എന്നിൽ നിന്നു കുടുതൽ അറിഞ്ഞപ്പോൾ തൽക്കാലം കിച്ചൻ മാത്രം മതി യെന്ന് സാറു തീരുമാനിച്ചു.🤪 പക്ഷേ ഒരു കണ്ടീഷൻ വെറും നാലു ദിവസം കൊണ്ടു കിച്ചൻ complete ചെയ്യണം. Trivandrum thu നിന്ന് വന്നു പോകുന്നതിനാൽ ഇതിൽ കുടുതൽ സമയം തരാൻ ആവില്ല യെന്നും( ട ട LV ഒരണ്ണം ഞങ്ങൾക്കു ഉണ്ടാക്കാൻ വെറും രണ്ടു ദിവസം മതിയല്ലോന്നും,)🙄 പിന്നെ ഒന്നും ചിന്തിക്കാതെ ൈകയ്യി െകാടുത്ത ഞങ്ങൾ ഏറെ കുറെ പറഞ്ഞ സമയത്ത് തീർത്ത വർക്ക്. ഇതിൽ ഞങ്ങളുടെ effort നെ ക്കാൾ ആത്മ സംതൃപതി നൽകിയത് സാർ നൽകിയ motivation ആയിരുന്നു. കലാം sirnte കൂടെ പ്രവർത്തിച്ച് അങ്ങയെ പോലുള്ളവർ ഈ നാടിനു നൽകുന്ന സേവനങ്ങൾക്ക് ഒരു ആയിരം നന്ദി പറഞ്ഞ് siteil നിന്നു പോന്നപ്പോൾ കിട്ടിയ സംതൃപ്തി വർക്കിനേക്കാൾ വലുതായിരുന്നു. 9947356662 #Architectural&Interior #InteriorDesigner
വീട് പണി തുടങ്ങിയോ.....!! നല്ല ഒന്നാം തരം, മരം കൊണ്ടുള്ള കട്ടില, ജനാല, ഡോറുകൾ കൂടാതെ വീടുപണികൾക്ക് ആവശ്യമായ തടികൾ ഇനി നേരിട്ട് ഫാക്ടറിയിൽ നിന്നും വാങ്ങാം. അതും ഹോൾ സെയിൽ വിലയിൽ....!! നിങ്ങളുടെ വീടുപണിക്ക് ആവശ്യമായ തടികൾ, (ഉരുപാടികൾ) ആഞ്ഞിലി, പ്ലാവ്, തേക്ക്, മഹാഗണി, കരുവാ, അക്കേഷ്യ, മാഞ്ചിയം, എന്നീ തടികൾ നിങ്ങൾ ആവശ്യപ്പെടുന്നടുത് എത്തിച്ച് നൽകുന്നതാണ്....!! കൂടാതെ ഗുണമേന്മയുള്ള മഹാഗണി, കരുവാ, ആഞ്ഞിലി, തേക്ക്, പ്ലാവ്, വൈലറ്റ് എന്നിവയുടെ തടി ഡോറുകൾ, പാനൽ ഡോറുകൾ, പ്ലൈവുഡ് ഡോറുകൾ, മെംബ്രേയ്‌ൻ ഡോറുകൾ, കട്ടിളകൾ (അടിപ്പടി ഉള്ള കട്ടിള, അടിപ്പടി ഇല്ലാത്ത കട്ടിള), ജനലുകൾ, ജനൽ പാളികൾ, കിച്ചൻ ജനലുകൾ, വെന്റിലേഷൻ ജനലുകൾ, കോർണർ ജനലുകൾ, രണ്ട് മൂന്ന് നാല് പാളി ജനലുകൾ, ഫ്രഞ്ച് ജനലുകൾ തുടങ്ങിയവ ഹോൾസെയിൽ വിലകളിൽ ഞങ്ങളുടെ ഫാക്റ്ററിയിൽ നിന്നും നേരിട്ട് ഹോൾ സെയിൽ വിലയിൽ, ഓൾ കേരള നിങ്ങളുടെ സൈറ്റിൽ എത്തിച്ചു തരുന്നു...!! CNC വർക്കുകളും ഞങ്ങൾ ചെയ്യുന്നുണ്ട്....!! SR Innovative Wood Furniture. all kerala വാട്സ്ആപ്പ്👇 https://wa.me/919495231237 ഫോൺ. +91 960 594 1237 +91 949 523 1237 കൂടുതൽ പ്രോഡക
Interior #InteriorDesigner #keralaarchitectures #HouseDesigns
kitchen #blenderrender #modeling SketchUp #sketchupmodeling #InteriorDesigner #KitchenCabinet #LShapeKitchen
carpentar
₹40 per sqft
Labour Only
Kolo
Kerala
Contractor
kochu kochu
1628876704
Join the Community to
start finding Ideas &
Professionals