Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Home Tech
Contractor | Kozhikode, Kerala
ഇന്നത്തെ വര്‍ക്ക്
3
0
More like this
ഇന്നത്തെ പണി
ഇന്നത്തെ പണി( കോട്ടയം)എടയർ
വീട് പ്ലാസ്റ്റർ ചെയ്യാൻ (തേക്കാൻ) ഇനി സിമന്റും,മണലും, ആവശ്യമില്ല .. പകരം പ്ലാസ്റ്ററിംഗ് ഗ്രേഡ് ഉള്ള ജിപ്സം പ്ലാസ്റ്ററിങ്ങ് മാത്രം മതി .. കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീട് മനോഹരമായി നിർമ്മിക്കൂ....! സ്ക്വയര്‍ഫീറ്റ് അടിസ്ഥാനത്തില്‍ കമ്പനി നേരിട്ട് വര്‍ക്ക് ഏറ്റെടുത്ത് ചെയ്ത് കൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 8136915834
ഇന്നത്തെ മെറ്റീരിയൽ സ്റ്റെയിൻലെസ്സ് സ്റ്റീൽ -സ്റ്റെയിൻലെസ്സ് സ്റ്റീലിന് അതിശയകരമായ കഴിവുണ്ട്, കൂടാതെ ഒട്ടനവതി സ്റ്റൈൽസിൽ ഇതുപയോഗിക്കാം. -പുതിയ ആപ്ലിക്കേഷനുകളിൽ, സ്റ്റെയിൻലെസ് സ്റ്റീൽ കഷണങ്ങൾ ചെയിൻ മെയിൽ പോലെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന രീതിയിൽ ഉപയോഗിക്കാം.
*കൃത്യം 7 മണിക്ക്* ഏതൊരു മലയാളിയുടെയും ആഗ്രഹമാണ് നടുമുറ്റമുള്ളോരു വീട് . പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഇത്തരം വീടുകൾക്കുൾവശം യഥേഷ്ടം കാറ്റും വെളിച്ചവും ലഭിക്കുന്നു എന്നത് തന്നെയാണ് മറ്റു നിർമ്മിതികളിൽ നിന്നും നാലുകെട്ടിന്റെ വ്യത്യസ്തമാക്കുന്നത് . അത്തരമൊരു വീട് കാണാം ഇന്നത്തെ എപ്പിസോഡിലൂടെ ഈ കൊച്ചു യൂട്യൂബ് ചാനലിനെ എല്ലാവരും സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ ...... #ep53 മലയാളിയുടെ സ്വന്തം നാലുകെട്ട് - kerala model Home - @Muraleedharan KV https://youtu.be/W5Zr4Jdn70k
₹2,800,000
Labour Only
ഇന്നത്തെ വർക്ക് .....
ഇന്നത്തെ പണി ലിന്റൽ മുകളിൽ 220 കല്ല് വെച്ചു ലാഭമോ നഷ്ട്ടമോ
വീട് പ്ലാസ്റ്റർ ചെയ്യാൻ (തേക്കാൻ) ഇനി സിമന്റും,മണലും, ആവശ്യമില്ല .. പകരം പ്ലാസ്റ്ററിംഗ് ഗ്രേഡ് ഉള്ള ജിപ്സം പ്ലാസ്റ്ററിങ്ങ് മാത്രം മതി .. കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീട് മനോഹരമായി നിർമ്മിക്കൂ....! സ്ക്വയര്‍ഫീറ്റ് അടിസ്ഥാനത്തില്‍ കമ്പനി നേരിട്ട് വര്‍ക്ക് ഏറ്റെടുത്ത് ചെയ്ത് കൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 8136915834
ഇന്നത്തെ മെറ്റീരിയൽ എസ്പിസി ഫ്ലോറിംഗ് -എസ്പിസി ഫ്ലോറിംഗ് എന്നാൽ സ്റ്റോൺ പ്ലാസ്റ്റിക് കോമ്പോസിറ്റ്. - 100% വാട്ടർപ്രൂഫ് -കുറഞ്ഞ വില Available in your nearest flooring store. വില: Rs 85/sq ft (starting from)
മനോഹരവും, ലാഭകരവും സുരക്ഷിതവുമായ ഓടുകളാല്‍ ഇനി നിങ്ങളുടെ വീടിന്റെ roof അലങ്കരിക്കാം 🌞⛈️ഏത് കാലാവസ്ഥക്കും അനിയോജ്യം 🌞🥶ചൂടിനെ അകറ്റി തണുപ്പേകുന്നു 👊💪 കൂടുതല്‍ ഈടും ഉറപ്പും 🎁💛കളര്‍ വാറണ്ടി 💒 മികച്ച ഫിനിഷിങ്ങോടെയുള്ള റൂഫിങ് വര്‍ക്ക് DHUWA Roofings Tile Laying & Rainwater Gutter works Call Us : 8086327804 | Calicut | Malappuram | Thrissur | Eranakulam | Wayanad | Kannur | Kasargode #roofing #roof #house #rooftile #kerala #malappuram #calicut #kozhikkode #keralahousedesign #house #malappuramkaar #കോഴിക്കോട്ടുകാർ #eവീട്
ഇന്നത്തെ വർക്ക്
35 വർഷം പഴക്കം ഉള്ള വീട് ഇന്നത്തെ മോഡേൺ സ്റ്റൈലിലോട്ട് മാറിയപ്പോൾ ഉള്ള പിക്ചർ 😍😍😍
വീട് പ്ലാസ്റ്റർ ചെയ്യാൻ (തേക്കാൻ) ഇനി സിമന്റും,മണലും, ആവശ്യമില്ല .. പകരം പ്ലാസ്റ്ററിംഗ് ഗ്രേഡ് ഉള്ള ജിപ്സം പ്ലാസ്റ്ററിങ്ങ് മാത്രം മതി .. കുറഞ്ഞ ചിലവിൽ നിങ്ങളുടെ വീട് മനോഹരമായി നിർമ്മിക്കൂ....! സ്ക്വയര്‍ഫീറ്റ് അടിസ്ഥാനത്തില്‍ കമ്പനി നേരിട്ട് വര്‍ക്ക് ഏറ്റെടുത്ത് ചെയ്ത് കൊടുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 8136915834
V.panal. v.board പാനലിംഗിലൂടെ മതിൽ വിഭജനത്തിനുള്ള വളരെ ചെലവു കുറഞ്ഞതും കാര്യക്ഷമവുമായ മാർഗ്ഗം. V.panal. v.board ഉപയോഗിച്ച്, മുഴുവൻ തറയും വിഭജനം 3-5 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും. ബലം, ഈട്, താപനില സവിശേഷതകൾ എന്നിവപോലുള്ള അധിക ഗുണങ്ങൾ കാരണം, ഇന്നത്തെ വിഭജനത്തിന്റെ ഏറ്റവും ജനപ്രിയമായ മാർഗമാണിത്. കൂടുതൽ അറിയാൻ +91 7736290925
മണല്‍, സിമന്റ്, പുട്ടി, വൈറ്റ് സിമന്റ്, എന്നിവയ്ക്ക് പകരം ഒരൊറ്റ മെറ്റീരിയല്‍ : Kabco ജിപ്സം പ്ലാസ്റ്റര്‍..!!!.... ✔ നനച്ചു കൊടുക്കേണ്ട ആവശ്യമില്ല ✔ വൈറ്റ് കളര്‍, വിഷാംശ രഹിതം, ✔ പൊട്ടലുകളോ വിള്ളലോ ഉണ്ടാവുന്നില്ല. ✔പ്ലാസ്റ്ററിങ് ചിലവിൽ 35% വരെ ലാഭം. ✔ പ്രകൃതിദത്തം, ചൂടിനെ നിയന്ത്രിക്കുന്നു... ✔ വിദഗ്ദരായ തൊഴിലാളികള്‍. ✔കേരളത്തിൽ എല്ലായിടത്തും സേവനം. ✔ ഇഷ്ടിക, വെട്ടുകല്ല്, കോണ്‍ക്രീറ്റ് ഭിത്തി തുടങ്ങിയ എല്ലാ പ്രതലത്തിലും നേരിട്ട് ഉപയോഗിക്കാം. ✔ 100% Imported First Grade Material Kabco Gypsum plastering ✔അതും life time വാറന്റിയോട് കൂടി.... !!!! സ്ക്വയര്‍ഫീറ്റ് അടിസ്ഥാനത്തില്‍ കമ്പനി നേരിട്ട് വര്‍ക്ക് ഏറ്റെടുത്ത് ചെയ്ത് കൊടുക്കുന്നു. ഉടന്‍ വിളിക്കൂ.... 8590226932
ഇന്നത്തെ പടവ് വെട്ട് കല്ല്
ഇന്നത്തെ മെറ്റീരിയൽ ലാമിനേറ്റഡ് റെസിൻ -ലാമിനേറ്റഡ് റെസിൻ ഒരു സുതാര്യമായ റെസിൻ ആണ് . -ഒരു ഗ്ലാസ് എക്സ്റ്റീരിയർ ആവശ്യമുള്ള ആപ്ലിക്കേഷനുകൾക്ക് അനുയോജ്യമായ പരിഹാരമാണിത്.
ഇന്നത്തെ മെറ്റീരിയൽ പിവിസി പാനല്‍ - വാട്ടർപ്രൂഫ് ആയതിനാൽ ഈ പാനലുകൾ കൂടുതലും ബാത്റൂമിലും അടുക്കളയിലും ആണ് ഉപയോഗിക്കാറ് - വളരെ എളുപ്പത്തിൽ ഇത് കഴുകി വൃത്തി ആക്കാവുന്നതാണ് - ഇൻസ്റ്റാളേഷൻ വളരെ വേഗത്തിലും എളുപ്പത്തിലും സാധിച്ചെടുക്കാവുന്നതാണ്
ഇന്നത്തെ മെറ്റീരിയൽ ലെതർ സ്ക്രാപ്പുകളിൽ നിന്ന് നിർമ്മിച്ച ടൈലുകൾ -ആഡംബരത്തിന്റെയും ചാരുതയുടെയും പ്രതീകമായ ലെതർ വളരെക്കാലമായി ഇന്റീരിയറുകൾക്കുള്ള ഒരു കെട്ടിടസാമഗ്രിയായി ഉപയോഗിക്കുന്നു. _എന്നാൽ കാർ സീറ്റുകൾ, ഫർണിച്ചർ, മുതലായവയിൽ നിന്ന് ലഭിച്ച ലെതർ സ്ക്രാപ്പുകളും കഷണങ്ങളും പോലും സമൃദ്ധമായി ഹ്യൂഡ് ലെതർ ടൈലുകളും പാനലുകളും നിർമ്മിക്കാൻ ഉപയോഗിക്കാമെന്ന് നമ്മളിൽ പലർക്കും അറിയില്ല. - ഇവ വിലകുറഞ്ഞതും ഇൻസ്റ്റാൾ ചെയ്യാൻ എളുപ്പവുമാണ്.
*ബജറ്റ് ഹോംസിന്റെ ഏറ്റവും പുതിയ എപ്പിസോഡ്* ഒരു ചെറിയ കുടുംബത്തിന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ട്രഡീഷണൽ ഭവനമാണ് എൻജിനീയർ കെ വി മുരളീധരൻ ത്രിശൂർ ജില്ലയിലെ കിരാലൂർ എന്ന സ്ഥലത്തു ഡിസൈൻ ചെയ്തത് . *അതും 20 ലക്ഷം രൂപയ്ക്ക്* കേരളത്തിലുടനീളം ചെലവ് കുറഞ്ഞ രീതിയിൽ വീട് നിർമ്മിച്ച് പ്രിസിദ്ധനായ എൻജിനീയർ കെ വി മുരളീധരൻ ഡിസൈൻ ചെയ്ത പുത്തൻ വീട് കാണാം ഇന്നത്തെ എപ്പിസോഡിലൂടെ 20 ലക്ഷത്തിന്റെ മാടമ്പ് മന || KV Muraleedharan || Building Designers || Episode 28 https://youtu.be/bZY-xY2sl3I
₹2,000,000
Labour Only
Kolo
Kerala
Contractor
Home Tech
1628633563
Join the Community to
start finding Ideas &
Professionals