Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Goutham Krishnan
Contractor | Palakkad, Kerala
40 feet *24 feet പാർക്കിംഗ് include എല്ലാം വേണം എത്രയാവും.. പാലക്കാട്
0
0
More like this
Asif Mohammed
Home Owner
ബാത്രൂം ഫിറ്റിംഗ്സ് എങ്ങനെ എല്ലാം വേണം അറേഞ്ച് ചെയാൻ ആയിട്ട് ?.
Rajesh Es
Service Provider
വീടിനു മുൻവശത്തു സ്റ്റോൺ വിരിക്കുമ്പോൾ ഏത് നാച്ചുറൽ സ്റ്റോൺ ആണ് നല്ലത് അതിന്റെ കനം എത്ര വേണം വണ്ടി പാർക്കിംഗ് ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ 🙏🙏
pushpan rajan
Contractor
പാലക്കാട് ജില്ലായില്ല വടക്കേൻച്ചെറി ൽ 40 സെന്റ് സഥലം 1100 Sq. Ft ഉള്ള വീട് വില്പനക്ക് വീട് വച്ചിട്ട് 8 വർഷം ആയി please contact 9961-261-887
sager c a
Home Owner
പാലക്കാട് കൊല്ലംകോട് എന്റെ ഒരു കസിൻ നു വേണ്ടി 500 squre feet വീട് പണിതു നൽകുവാൻ എത്ര ചിലവ് വരും ഒരു lowcost home
Nimi Narayan
Home Owner
six seater dining table ഇടുവാൻ minimum എത്ര square feet area ഉള്ള dining hall വേണം?
Pradeep Pm
Service Provider
9 സെൻറ് സ്ഥലത്ത് മുറ്റവും കാർ പാർക്കിംഗ് എല്ലാം കഴിഞ്ഞ് എത്ര സ്ക്വയർ ഫീറ്റ് വീട് വെക്കാൻ പറ്റും
Jasir Ali
Home Owner
1000 sq feet ഉള്ള വീട് എല്ലാ പണിയും ചെയ്തു തരാൻ ബഡ്ജറ്റ് എത്രയാവും?
Sophia S B
Home Owner
4 Bathroom, Kichen,work area ഉൾപ്പെടെ (2600 ടquare feet ) Plumbing work and electrification labour charge എത്രയാവും. Separte പറയാൻ പറ്റുമോ ?
shajil kr
Home Owner
ഞാൻ ഒരു കുഞ്ഞു വീട് വെക്കാൻ ഉദ്ദേശി ക്കുന്നുണ്ട്.. ബ്രിക്സ് ഏതാ നല്ലത് ചെലവ് കുറവും വേണം.. പാലക്കാട് ആണ് വെട്ടുകല്ലിനെ പറ്റി നല്ല അറിയുന്ന ആരേലും ഉണ്ടെങ്കിൽ ഹെൽപ് ചെയ്യാമോ...?
Alex N
Home Owner
Painting cheyan sqaure feet calculate cheyumbol double height area in living rooms include cheyano?
prakash Prakash
Contractor
sentring & steel workes വേണം സ്ഥലം ചന്ദ്രനഗർ പാലക്കാട് cont 8590864296
Lukman Alathur
Home Owner
ferrocement wardrob 7sqft hight 5sqft width 40 cm തള്ളിച്ച ഏകദേശം എത്ര രൂപയാവും ചെയ്യാൻ. ഇതിന് അലുമിനിയം Door ചെയ്യാൻ എത്രയാവും.
Pradeep Narayanan
Home Owner
പാലക്കാട് ജില്ലയിൽ ഒരു വീടിന്റെ reconstruction ന് ഡിസൈനർ and 3ഡി elevation വേണം.... അതിന് മുൻപ് ഇത് കുറഞ്ഞ demolition കൊണ്ട് ചെയ്യാൻ പറ്റുമോ എന്ന് അറിയണം...
shaji
Home Owner
2200sq feet plastering എത്ര bag സിമൻ്റ് വേണം
Alex N
Home Owner
Labour contract kodukumbol square feet calculate cheyan double heightnte area (in living rooms) kudi include cheyano?
UMER FAROOQ
Painting Works
1200 square feet 3 bedroom (ഉൾ ഭാഗം) gipsam plaster ചെയ്യാൻ എത്രയാവും (തിരൂർഭാഗത്ത്)
suresh e p
Home Owner
1450 square feet ഇരുനില വീട് ഒരു കോട്ട് Primer അടിക്കാൻ labour charge എത്രയാവും
JINOSH JOSE
Home Owner
10 cent plot 40 lakh budjet include interior 4bed room kitchen, living room, dining area,citout..thrissur..home desing send cheyumo
faisalshamal shamal
Home Owner
2229sq feet 2നിലാ വീട് തേപ്പിനു മെറ്റീരിയൽ, labourcost എല്ലാം കൂടെ എത്ര ചിലവ് വരും. ഒന്ന് പറയോ
Muhammed Sahil
Home Owner
2300 sq feet tile (2*4) 25 step staircase (Granite) എന്നിവ വിരിക്കാൻ കരാർ കൊടുത്താൽ എത്ര രൂപ ആകും...
Kolo
Kerala
Contractor
Goutham Krishnan
1628987802
Join the Community to
start finding Ideas &
Professionals