hamburger
Global Housing

Global Housing

Contractor | Thrissur, Kerala

തൃശൂർ ഇരിഞ്ഞാലക്കുടയിൽ പണി പുരോഗമിച്ചുകൊണ്ടരിക്കുന്ന പ്രൊജക്റ്റ്‌ വീടുമായി ബന്ധപ്പെട്ട ഏതു വർക്കും ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി ചെയ്തു കൊടുക്കുന്നു, ആഡോൺ ബിൽഡേഴ്സ് -7025582335
likes
3
comments
2

Comments


Global Housing
Global Housing

Contractor | Thrissur

ok

sujesh pudukad
sujesh pudukad

Service Provider | Thrissur

sir വെൽഡിങ് വർക്സ് കൊടുക്കുന്നുണ്ടേൽ contct pls 8606800130

More like this

Mastercraft
Mastercraft Engineering Developers
Contractor
🚨📢ശ്രദ്ധിക്കു📢🔥 നിങ്ങൾ വീട് വെക്കാൻ തയാർ ആകുന്നവർ അഹ്‌ണോ. ആണ് എങ്കിൽ ഇത് നിങ്ങൾ ക്കു ഉള്ളത് ആണ്. ഞങ്ങൾ തികച്ചും നിങ്ങൾ ടെ സങ്കൽപം ത്തിനു നിങ്ങൾ ടെ സ്വാപനത്തിന് അനുസരിച്ചു വളരെ ചിലവ് കുറച്ചു ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി വീട് വെക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാo.ഇതിനു ആയി നിങ്ങൾ ചെയേണ്ടത് ഇത്ര മാത്രം ഞങ്ങടെ നമ്പർ ഇൽ കോൺടാക്ട് ചെയ്യു. നിങ്ങൾ ടെ ബഡ്ജറ്റ് നു അനുസരിച്ചു പ്ലാനിങ് ഞങ്ങൾ ചെയാം. "Build Your Dream Home! Ready to turn your vision into reality? We'll help you build a house that fits your budget and meets your preferences, with minimal expenses. Contact us today to get started!" 𝗠𝗮𝘀𝘁𝗲𝗿𝗰𝗿𝗮𝗳𝘁 𝗘𝗻𝗴𝗶𝗻𝗲𝗲𝗿𝗶𝗻𝗴 𝗗𝗲𝘃𝗲𝗹𝗼𝗽𝗲𝗿𝘀 𝗖𝗼𝗻𝘁𝗮𝗰𝘁 𝗡𝗼𝘄 𝗳𝗼𝗿 𝗺𝗼𝗿𝗲 𝗗𝗲𝘁𝗮𝗶𝗹𝘀 #Thrissur #lowbudgethousekerala #lowbudget #lowcostconstruction #Contractor #HouseConstruction #constructioncompany
DESIGN
DESIGN HOUSE
Architect
ഈ ഓണത്തിന് പുതിയ വീ്ടിലേക്കുള്ള അദ്ദ്യ ചുവടുവെയ്ക്കാം നിങ്ങളുടെ ഇഷ്ട്ടങ്ങൾക്കും ബഡ്‌ജറ്റ്നും അനുസരിച്ച് വീടെന്ന സ്വപ്നം യഥാർഥ്യമാക്കാം നിങ്ങളുടെ വീടിൻ്റെ 3d വീഡിയോ കാണാം ഇനി കുറഞ്ഞ ചിലവിൽ Plan, elevation, permit, completion എന്നിവ Project ഭാഗമായി free ആയി ചെയ്തു കൊടുക്കുന്നു Water Proofing, Termite treatment എന്നിവ കൃത്യമായി ചെയ്യുന്നു ഗുണനിലവാരമുള്ള കെട്ടിട നിര്‍മ്മാണ സാമഗ്രികൾ മാത്രം ഉപയോഗിക്കുന്നു സമയബന്ധിതമായി നിർമ്മാണം പൂർത്തികരിച്ച് നല്‍കുന്നു Our Services:- ✅ Architectural Designing ✅ Construction ✅ 3D Design ✅ 3D videos ✅ Estimate ✅ Interior Designing ✅ Renovation DESIGN HOUSE ENGINEERS & CONTRACTORS 📍 Azhikode,Kodungallur 📧designhouse428@gmail.com 🤙Call/WhatsApp: ➤+91 9633 769 305 | +91 8606138305 #HouseDesigns #SmallHouse #KeralaStyleHouse #keralahomedesignz #Thrissur #Ernakulam #Kottayam #ContemporaryHouse #50LakhHouse #5centPlot #kodungallurkaran_47 #TexturePainting #3DPainting #3d #3design
₹1,850 per sqftLabour + Material
Global
Global Housing
Contractor
സാധാരണക്കാരന്റെ കൈപ്പിടിയിലൊതുങ്ങുന്ന ഒരു സ്വപ്ന വീട്🏘️ സ്ഥലത്തിന് പൊള്ളുന്ന വിലയാകുന്നു സാഹചര്യത്തിൽ ചെറിയ പ്ലോട്ടിൽ സ്ഥല  സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള വീടുകൾക്കാണ് ഇപ്പോൾ പ്രസക്തി. ചെറിയ പ്ലോട്ടിലെ വലിയ വീട്‌ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആയി ഞങ്ങൾ ഒരുക്കുന്നു മൂന്നര സെന്റിലെ സ്വർഗ്ഗം " ആഡോൺ ഗ്രീൻ വാലി " അറ്റാച്ഡ് ബാത്റൂമുകളുള്ള മൂന്ന്‌ കിടപ്പുമൂറികളും, ലിവിങ്, ഡൈനിങ് ഹാള്‍, അടുക്കള, വര്‍ക്ക്‌ ഏരിയ, സിറ്റൗട്ട്, ബാൽക്കണി എന്നീ സൗകര്യങ്ങളോടെ 1100സ്‌ക്വർ ഫീറ്റ്‌ ആണ് ഈ വീടിന്റെ പ്ലാൻ. ആവശ്യമുളള മുറികളൊഴിച്ച്‌ ഒട്ടും സ്ഥലം പാഴാക്കാതെയുള്ള മികച്ച രൂപകല്പനയാണ്‌ ഈ വീടിന് വേണ്ടി ഞങ്ങൾ ഒരുകിയിരിക്കുന്നത്. ഇന്റീരിയർ, ഫർണിച്ചർ, എക്സ്റ്റീരിയർ, ചുറ്റുമതിൽ, കിണർ തുടങ്ങി ഒരു വീടിന് വേണ്ട എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ആഡോൺ ഗ്രീൻ വാലി നിങ്ങൾക്കായി ഒരുങ്ങുന്നത്. വെള്ളാങ്കല്ലൂർ ടൗണിൽ നിന്ന് വെറും 800 മീറ്റർ മാറി പ്രകൃതിരമണീയമായ റസിഡൻഷ്യൽ ഏരിയയിൽ ആണ് ഈ സൈറ്റ് സ്ഥിതിചെയ്യുന്നത്.
Stonest
Stonest Landscaping
Gardening & Landscaping
വീട് പോലെ തിളങ്ങട്ടെ, ഇനി മുറ്റവും.🏡🌹🪴🌷 ................................. നമ്മുടെ സ്വപ്ന ഭവനങ്ങൾക്ക് കൂടുതൽ അഴകും പ്രൗഡിയും നൽകുന്നത് മനോഹരമായ മുറ്റങ്ങളും ലാന്റ്സ്കാപുകളുമാണ്.. നിങ്ങളുടെ വീടിന്റെ മുറ്റവും ഇതു പോലെ മനോഹരമാക്കാം....സിമ൯റ്റെ കട്ടകളുടെ അസഹ്യമായ ചൂടും ആവർത്തിച്ചുള്ള മെയി൯റന൯സ് വർക്കും ഇനി ഓർമ്മ... ചൂടിനെ അകറ്റാം...കണ്ണിനും മനസ്സിനും കുളിർമയേകുന്ന 100% നാച്ച്വറൽ സ്റ്റോൺ കൊണ്ട് മുറ്റമൊരുക്കാം ... എന്നും പുതുമയോടെ ദീർഘകാലം നിലനിൽക്കും ഏറ്റവും വലിയ പ്രത്യേകത.... നമ്മുടെ മുറ്റത്ത് പെയ്യുന്ന മഴവെള്ളം അവിടെ തന്നെ താഴുന്നതിന് തടസ്സമാവുന്നില്ലെന്നതാണ്. ഏതു വലിയ വാഹനങ്ങളും അനായാസം കയറി ഇറങ്ങാൻ കഴിയുന്ന ഈടും ഉറപ്പും നൽകുന്ന ഹെവി Thickness ഉള്ള നാച്ചുറൽ സ്റ്റോൺ വർക് ചെയ്തു കൊടുക്കുന്നു.... നിങ്ങളുടെ ബജറ്റിനും അഭിരുചിക്കും യോജിച്ചവ നിങ്ങൾക്കു തന്നെ സെലക്ട് ചെയ്യാം... വർഷങ്ങളുടെ പ്രവർത്തി പരിചയമുള്ള ജോലിക്കാർ... കൂടാതെ നിങ്ങളുടെ വീട് മനോഹരമാക്കുന്ന ഗാർഡൻ വർക്കുകളും maintainance വർക്കുകളും ചെയ്യുന്നു... Stonest The Landscaping partner 8943760861 #landcap
H4HOMES 4 BUILDERS
H4HOMES 4 BUILDERS DEVELOPERS LLP
Architect
HOMES4 BUILDERS & DEVELOPERS MOB : +91 8891040046 +91 9567747091 ഇനി വീട് പണിയാം. പകുതി പണം കൊണ്ട് ...!! അതെ ...!! സ്വന്തം വീട് എന്നാ സ്വപ്നം പൂർത്തിയാക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ...!! ഇനി പകുതി പണം കൊണ്ട് വീട് പണിയാം. ബാക്കി പണം പലിശ രഹിതമായി 50 മാസം തവണകളായി തിരിച്ചു അടയ്ക്കാം. കൂടാതെ 25% സബ്സീഡിയും ...!! HOMES4 BUILDERS & DEVELOPERS. സ്വന്തമായി ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ്. പക്ഷെ പൂർത്തിയാക്കാൻ മുഴുവൻ പണവും ഇല്ലാത്തവരാണ് 99% ആളുകളും, ഇനി ലോണും, വയ്യ കുറിയൊക്കെ വിളിച്ച് അമിത പലിശയുടെ വലിയ ഭാരം ഒന്നും ഇനി വേണ്ട ...!! പകുതി പണം കൊണ്ട് ഇനി വീട് പണിയാം. ബാക്കി പബ്മ പലിശരഹിതമായി 50 മാസ തവണകളായി തിരിച്ചു അടക്കാം. അതും 0% interest ...!! കൂടാതെ EMI യിൽ 25% സബ്സീഡിയും നേടാം.നിബികളുടെ സ്ഥലപരിമിതികൾ നോക്കി, ബഡ്ജറ്റ് നോക്കി നിങ്ങൾ ആഗ്രഹിച്ച പോലത്തെ വീട് ...!!100% ബ്രാൻഡ് പ്രോഡക്ടുകൾ മാത്രം ഉപയോഗിച്ച്, പറഞ്ഞ ടൈമിൽ എക്സ്പീരിയൻസ് എഞ്ചിനീയർ മാരുടെ മേൽനോട്ടത്തിൽ, മികച്ച വർക്കേഴ്സിനെ കൊണ്ട്, 10 വർഷ വാറന്റിയിൽ ഫിനിഷിങ് ചെയ്തു തരുന്നു ...!! അതും കേരളത്തിലെ കുറഞ്ഞ sq.Ft റേറ്റിൽ പ്ലാൻ, എസ്റ്റിമേഷൻ, കൺസൾട്ടിങ് തികച്ചും ഫ്രീ ആയി ചെയ്തു തരുന്നു. കൂടാതെ സൈറ്റിൽ ലൈവ് ക്യാമറ, ഞങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി സൈറ്റ് ഡീറ്റെയിൽസ്, ഡെയിലി വർക്ക്‌ സ്റ്റാറ്റസ്, സൈറ്റ് ഫോട്ടോ വീഡിയോ, പേയ്‌മെന്റ് ഡീറ്റെയിൽസ് etc... അറിയാവുന്നതാണ്. നിലവിൽ ഞങ്ങളുടെ സർവീസ് മലപ്പുറം, പാലക്കാട്‌, തൃശൂർ, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിൽ മാത്രം. കൂടുതൽ വിവരങ്ങക്ക് നിങ്ങൾ HOMES4 എന്ന മൊബൈൽ ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യൂ android യിലും ios യിലും ലഭ്യമാണ്. HOME4 BUILDERS #Alappuzha #MrHomeKerala #KeralaStyleHouse #keralaarchitectures #koloapp #Ernakulam #Kozhikode #Kasargod #Malappuram #Kannur #vayanad #kochi  #Thiruvananthapuram #Kollam #Pathanamthitta #Palakkad #SmallHomePlans #ElevationHome #homesweethome #SmallHomePlans #40LakhHouse #homeandinterior #homedesignkerala #homeplan #newwork #newmodal #new_home #newhouseconstruction #new_project #HouseDesigns #HouseConstruction #koloamaterials #kerlaarchitecture #architecturedesigns #Architectu umral&nterior #archkerala #kerala_architecture #architectindiabuildings #Kannur #kannurconstruction #kannurredstone #kannurhomes #kannurbudgethome #kannurdesigner #kannurarchitects #kasaragod #newhouseconstruction@kasaragod #Malappuram #malappuramarchitect #perinthalmanna #infratech_perinthalmanna #SmallHouse #SmallHomePlans

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store