Kolo - Home Design & Consruction App
Kariparambil Builders

Kariparambil Builders

Contractor | Alappuzha, Kerala

നിങ്ങളുടെ സ്വപ്നഭവനം പണിത് ഉയർത്താം അതും നിങ്ങൾ പറയുന്ന ബഡ്ജറ്റിൽ Call : 9526010610 9961075500 9072061084
likes
2
comments
0

More like this

സ്വപ്ന ഭവനം പണിതുയർത്തുക എന്നത് ഒരു വലിയ ഉത്തരവാദിത്തമുള്ള കാര്യമാണ്. ഇത് നിങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഘട്ടമാണ്, അതിനാൽ നിങ്ങൾ ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടത് പ്രധാനമാണ്.

നിങ്ങളുടെ സ്വപ്ന ഭവനം പണിതുയർത്തുന്നതിന് നിങ്ങൾ ഞങ്ങളെ തിരഞ്ഞെടുത്താൽ, ഞങ്ങൾ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും പൂർണ്ണമായി പരിഗണിക്കും. നിങ്ങളുടെ ബജറ്റ്, നിങ്ങളുടെ താൽപ്പര്യങ്ങൾ, നിങ്ങളുടെ ജീവിതശൈലി എന്നിവയെല്ലാം ഞങ്ങൾ കണക്കിലെടുക്കും.

ഞങ്ങളുടെ അനുഭവസമ്പന്ന ടീം നിങ്ങളുടെ സ്വപ്ന ഭവനം പണിതുയർത്തുന്നതിന് നിങ്ങൾക്ക് പൂർണ്ണമായ സഹായം നൽകും. ഡിസൈൻ, നിർമ്മാണം, സാങ്കേതികവിദ്യ എന്നിവയിലെ ഞങ്ങളുടെ വിദഗ്ധത നിങ്ങളുടെ സ്വപ്ന ഭവനം ഒരു യാഥാർത്ഥ്യമാക്കാൻ സഹായിക്കും.

📞 M: +91 90 7478 9090
📧 E: contact@buildspaceconstructions.com
🌐 W: www.buildspaceconstructions.com
സ്വപ്ന ഭവനം പണിതുയർത്തുക എന്നത് ഒരു വലിയ ഉത്തരവാദിത്തമുള്ള കാര്യമാണ്. ഇത് നിങ്ങളുടെ ജീവിതത്തിന്റെ ഒരു പ്രധാന ഘട്ടമാണ്, അതിനാൽ നിങ്ങൾ ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ സ്വപ്ന ഭവനം പണിതുയർത്തുന്നതിന് നിങ്ങൾ ഞങ്ങളെ തിരഞ്ഞെടുത്താൽ, ഞങ്ങൾ നിങ്ങളുടെ എല്ലാ ആവശ്യങ്ങളും പൂർണ്ണമായി പരിഗണിക്കും. നിങ്ങളുടെ ബജറ്റ്, നിങ്ങളുടെ താൽപ്പര്യങ്ങൾ, നിങ്ങളുടെ ജീവിതശൈലി എന്നിവയെല്ലാം ഞങ്ങൾ കണക്കിലെടുക്കും. ഞങ്ങളുടെ അനുഭവസമ്പന്ന ടീം നിങ്ങളുടെ സ്വപ്ന ഭവനം പണിതുയർത്തുന്നതിന് നിങ്ങൾക്ക് പൂർണ്ണമായ സഹായം നൽകും. ഡിസൈൻ, നിർമ്മാണം, സാങ്കേതികവിദ്യ എന്നിവയിലെ ഞങ്ങളുടെ വിദഗ്ധത നിങ്ങളുടെ സ്വപ്ന ഭവനം ഒരു യാഥാർത്ഥ്യമാക്കാൻ സഹായിക്കും. 📞 M: +91 90 7478 9090 📧 E: contact@buildspaceconstructions.com 🌐 W: www.buildspaceconstructions.com
❗️നിങ്ങൾ ഒരു വീടുപണിയുന്നതിനെ കുറിച്ചാണോ ചിന്തിക്കുന്നത് ?
കല്ല് മുതൽ വീടിന് ഏത് പൈൻറ് വേണമെന്നുവരെ നിങ്ങൾ ചിന്തിച്ചിട്ടില്ലേ..?
അധിക ചിലവും, പായ് ചിലവും ഇല്ലാതാക്കാൻ തന്നെയല്ലേ നിങ്ങളുടെയും ആഗ്രഹം...!
 എന്നിട്ടും എന്തേ നിങ്ങൾ പുത്തൻ ട്രെൻഡുകളെ കുറിച്ചു അന്വേഷിക്കുന്നില്ല...!

പരമ്പരാഗതമായുള്ള ചിലവേറിയ മരത്തിന്റെ ജനലുകളോടും വാതിലുകളോടും നോ പറയൂ... 
അത്യാധുനിക ടെക്‌നോളജി ഉപയോഗിച്ച് നിർമിക്കുന്ന യഥാർത്ഥ TATA Gi 16 gauge  വിൻഡോസ് & കാട്ടിലകൾ...
മരം വെട്ടുന്നത് മുതൽ, പണിക്കൂലിയിൽ തുടങ്ങി പോളീഷ് ചെയ്തു മൈൻറ്യിൻ ചെയുന്ന ചിലവേറിയ സമ്പ്രദായതോട് വിടപറയൂ.

കുറഞ്ഞ ചിലവിൽ, നിങ്ങൾ പറയുന്ന മോഡലിൽ, നിങ്ങൾ പറയുന്ന സ്ഥലത്ത് അതും നിങ്ങൾ പറയുന്ന സമയത്ത്  എത്തിക്കുന്നു തകർപ്പൻ ക്വാളിറ്റി സ്റ്റീൽ മെറ്റീരിയലുകൾ.

...ദീർഘകാല ഈട് :- 
വെയിൽ,മഴ, തുരുമ്പ് തുടങ്ങിയ എല്ലാ വിധ പ്രകൃതി ദോഷങ്ങളിൽ നിന്നും 100% ആജീവനാന്തം സുരക്ഷ.

സാമ്പത്തിക ലാഭം :- 
വുഡൻ മറ്റേറിയലുകളെ അപേക്ഷിച്ച് 40 മുതൽ 50 ശതമാനം വരെ ലാഭം.

സുരക്ഷിതത്വം:-
ഉരുക്കിന്റെ കരുത്ത്‌. ബാഹ്യ ആക്രമണങ്ങളിൽ നിന്നും മരത്തേക്കൽ കൂടുതൽ സുരക്ഷ...
❗️നിങ്ങൾ ഒരു വീടുപണിയുന്നതിനെ കുറിച്ചാണോ ചിന്തിക്കുന്നത് ? കല്ല് മുതൽ വീടിന് ഏത് പൈൻറ് വേണമെന്നുവരെ നിങ്ങൾ ചിന്തിച്ചിട്ടില്ലേ..? അധിക ചിലവും, പായ് ചിലവും ഇല്ലാതാക്കാൻ തന്നെയല്ലേ നിങ്ങളുടെയും ആഗ്രഹം...! എന്നിട്ടും എന്തേ നിങ്ങൾ പുത്തൻ ട്രെൻഡുകളെ കുറിച്ചു അന്വേഷിക്കുന്നില്ല...! പരമ്പരാഗതമായുള്ള ചിലവേറിയ മരത്തിന്റെ ജനലുകളോടും വാതിലുകളോടും നോ പറയൂ... അത്യാധുനിക ടെക്‌നോളജി ഉപയോഗിച്ച് നിർമിക്കുന്ന യഥാർത്ഥ TATA Gi 16 gauge വിൻഡോസ് & കാട്ടിലകൾ... മരം വെട്ടുന്നത് മുതൽ, പണിക്കൂലിയിൽ തുടങ്ങി പോളീഷ് ചെയ്തു മൈൻറ്യിൻ ചെയുന്ന ചിലവേറിയ സമ്പ്രദായതോട് വിടപറയൂ. കുറഞ്ഞ ചിലവിൽ, നിങ്ങൾ പറയുന്ന മോഡലിൽ, നിങ്ങൾ പറയുന്ന സ്ഥലത്ത് അതും നിങ്ങൾ പറയുന്ന സമയത്ത് എത്തിക്കുന്നു തകർപ്പൻ ക്വാളിറ്റി സ്റ്റീൽ മെറ്റീരിയലുകൾ. ...ദീർഘകാല ഈട് :- വെയിൽ,മഴ, തുരുമ്പ് തുടങ്ങിയ എല്ലാ വിധ പ്രകൃതി ദോഷങ്ങളിൽ നിന്നും 100% ആജീവനാന്തം സുരക്ഷ. സാമ്പത്തിക ലാഭം :- വുഡൻ മറ്റേറിയലുകളെ അപേക്ഷിച്ച് 40 മുതൽ 50 ശതമാനം വരെ ലാഭം. സുരക്ഷിതത്വം:- ഉരുക്കിന്റെ കരുത്ത്‌. ബാഹ്യ ആക്രമണങ്ങളിൽ നിന്നും മരത്തേക്കൽ കൂടുതൽ സുരക്ഷ...

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store