Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Anjaneya steels Sibipanikkassery
Contractor | Thrissur, Kerala
പഴയ ഓട് റൂഫ്
10
0
More like this
Thomson K Jose
Fabrication & Welding
thodupzha
fasil fasil
Home Owner
3D ചെയ്യാമോ? അപ്പർ റൂഫ് ഓട് ആണ്
Abdul Gafoor Gafoor
Civil Engineer
വെളിച്ചം വന്നെത്തി നോക്കുന്ന ഇടനാഴിക. 😍 മഡ് പ്ലാസ്റ്ററിങ്, ട്രസ്സ് റൂഫ്, ഓട്, ടെറാ കോട്ട ടൈൽസ് #mudplaster #trussroof #odu #teracotta #TraditionalHouse #malayali #Malappuram #9961954257
siva prasad kb
Contractor
സെരമിക് ഓട് വിരിക്കാനുള്ള സ്ട്രക്ചർ വർക്ക്
saithalavi c
Service Provider
850 sqr feet വീടിന് പഴയ മോഡൽ ഓട് വെക്കുന്നതാണോ (മേൽക്കൂര കമ്പി) അതോ വാർക്കുന്നതാണോ കാശിനു ചിലവ് കുറയുന്നത് 🤔 ഓട് വീട്ടിൽ ഉണ്ട് ഓടിനു അതിന്റെ കാശും കൂടി ലഭിച്ചാൽ ഏതാണ് നല്ലത് ഒന്ന് പറഞ്ഞു തരാമോ പരമാവധി ബഡ്ജറ്റ് കുറച്ചു ചെയ്യാനാണ് #RoofingIdeas #lowbudget #ordinary #oldhome #model #trnding #everyone
Muhammed Ashraf
Contractor
Skylight works @ KIMS , Kottayam
Harikrishnan Baskaran
Contractor
പഴയ മണ്ണോടുകൾ ഉപയോഗിച്ചുള്ള മറ്റൊരു റൂഫ് വർക്ക്
Anjaneya steels Sibipanikkassery
Contractor
ട്രഫ് ഫോഡ് ഷീറ്റ് റൂഫ്
Abdul Gafoor Gafoor
Civil Engineer
പ്രകൃതിയോട് ചേർന്ന് #മഡ് പ്ലാസ്റ്ററിങ് #ഓട് #ടെറാകോട്ട ഫ്ലോറിങ് #ട്രസ്സ് റൂഫ് ലൊക്കേഷൻ പെരിന്തൽമണ്ണ 9961954257 #mudplaster #KeralaStyleHouse #TraditionalHouse #terracotta #trussroof #odu #architecturedesigns #Architect
SREEJESH PN
Building Supplies
#നിങ്ങളുടെ വീട് പഴയതോ പുതിയതോ ആവട്ടെ ഓട് പതിച്ച കോൺക്രീറ്റ് വീടിന് ചോർച്ചയോ സീലിംഗ് വെള്ളം കിനിച്ചിലോ ഉണ്ടോ ഉണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ കൂടുതൽ ഭംഗിയുള്ള യൂറോപ്യൻ നിർമിത റൂഫിംങ് ഷിംഗിൾസ് ഉപയോഗിച്ച് ഗ്യാരണ്ടിയോടുകൂടി പരിഹരിച്ചു തരുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.+919072944111 #RoofingShingles #MetalSheetRoofing
vincent kj
Contractor
9605866595. റൂഫ് പെയിന്റിംഗ്, പുതിയ ഓള് വെച്ചും, പഴയ ഓട് പായൽ കഴുകിയും പെയിന്റ് ചെയ്തു കൊടുക്കുന്നു. കേരളത്തിലെയുടേയും. മെയിന്റനൻസ് ഉൾപ്പെടെ ചെയ്തുകൊടുക്കും
Shakkeerali Areekkan
Civil Engineer
പഴയ ഇരട്ടപാതി ഓട് (feroke)
vincent kj
Contractor
9605866595. New work ഈ വീടിന് റൂഫ് പുതിയ ഡിസൈൻ ചെയ്തു. ട്രസ്സ് വർക്ക് ചെയ്തു കോഫി ബ്രൗൺ സെറാമിക് ഓട്. 5650 sqft
Anjaneya steels Sibipanikkassery
Contractor
പോളികാർബൺ ക്രിസ്റ്റൽ റൂഫ് പോർച്
Avery Homes
Civil Engineer
പഴയ വീട് പുതുക്കി പണിയാം contact us - 9567022524https://instagram.com/homesavery?utm_medium=copy_link https://www.facebook.com/profile.php?id=100063676369159 https://youtube.com/c/AveryHomes #HouseDesigns #ModularKitchen #curtains #LivingRoomPainting #foundation
₹950 per sqft
Labour + Material
buildeye structure
Contractor
conventional tress
ck Tanur
Building Supplies
ഈ വീടിന്റെ റൂഫ് സ്ലാബ് ഓട് മേഞ്ഞതാണ് (ടറ സ് വർക്ക്)
vincent kj
Contractor
9605866595. ഒരു കമ്പനിയുടെ മാത്രം പഴയ ഓട്.സിംഗിൾ പാത്തി. അടിപൊളി ഓട്. താല്പര്യമുള്ളവർ ഈ നമ്പറുമായി ബന്ധപ്പെടുക ഉടൻ
vincent kj
Contractor
9605866595. പഴയ വീടിന്റെ മരം നീക്കം ചെയ്ത്. ഇരുമ്പിന്റെ സ്ട്രക്ചർ ചെയ്തു ഓട് മേഞ്ഞു കൊടുക്കുന്ന വർക്ക്. വളരെ മിതമായ റൈറ്റിൽ. നിങ്ങൾക്ക് ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ വാട്സ്ആപ്പ് മായി ബന്ധപ്പെടുക
SREEJESH PN
Building Supplies
നിങ്ങളുടെ വീട് പഴയതോ പുതിയതോ ആവട്ടെ ഓട് പതിച്ച കോൺക്രീറ്റ് വീടിന് ചോർച്ചയോ സീലിംഗ് വെള്ളം കിനിച്ചിലോ ഉണ്ടോ ഉണ്ടെങ്കിൽ കുറഞ്ഞ ചിലവിൽ കൂടുതൽ ഭംഗിയുള്ള യൂറോപ്യൻ നിർമിത റൂഫിംങ് ഷിംഗിൾസ് ഉപയോഗിച്ച് ഗ്യാരണ്ടിയോടുകൂടി പരിഹരിച്ചു തരുന്നു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.+919072944111
Kolo
Kerala
Contractor
Anjaneya steels Sibipanikkassery
1627539639
Join the Community to
start finding Ideas &
Professionals