ഈ പൈതൃകങ്ങൾ നിലനിൽക്കണം
നാലുകെട്ടിന്റെ മാസ്മരിക ലോകം സൃഷ്ടിക്കും 🙏
ഇത് ചരിത്രസ്മാരകങ്ങളുടെ വീണ്ടെടുപ്പിന്റെ കഥയല്ല. അദ്ഭുതങ്ങളുടെയും അറിവിന്റെയും മനോഹരമായ ചെപ്പുകളൊളിപ്പിച്ച എന്റെ ജീവിതവും നാളെയുടെ തലമുറയ്ക്കായി ഇന്നലകളെ സംരക്ഷിച്ച് നിലനിർത്തുവാൻ പെഡാപാട്പ്പെടുന്ന കഥ കൂടിയാണ്. പൈതൃകങ്ങളെയും ഓർമ്മകളെയും ക്ലാവ് പിടിക്കാതെ രാകിമിനുക്കി സൂക്ഷിക്കുന്ന ജിവിതകഥ ചരിത്രകഥകളെയും വെല്ലുന്നതാണ്. അത്രയും യാതനകൾ അനുഭവിച്ചിട്ടുണ്ട്, നമ്മുടെ പൈതൃകം എല്ലാക്കാലത്തും നിലനിൽക്കണം. നാളെത്തെ തലമുറ തങ്ങളുടെ പൂർവ്വികർ എങ്ങനെ ജീവിച്ചു മരിച്ചവരാണെന്ന് തിരിച്ചറിയണം. അതൊക്കെ നേരിട്ടുകണ്ട് മനസ്സിലാക്കണം🙏🙏🙏.
നടുക്കുള്ള ഒരു മുറ്റം, അതിനുചുറ്റും നാലു ശാലകള്‍, അതുമായി ബന്ധപ്പെട്ട ഉപാലയങ്ങള്‍ എന്നിവ ചേര്‍ന്നുള്ള നാലുകെട്ടുകള്‍ കേരളത്തിന്റെ വാസ്തുവിദ്യാ പാരമ്പര്യത്തിന്റെ സൂചകങ്ങളാണ്. നിര്‍മാണത്തിന്റെ അടിസ്ഥാനത്തില്‍ ഇതില്‍ കേരളീയമായ എട്ടു ഭേദങ്ങള്‍ ഉണ്ടെന്ന് കാണാം. ദിക്ശാലകള്‍ കോണ്‍ ശാലകളുമായി ബന്ധിപ്പിച്ചിരിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഇവയെ തരം തിരിക്കപ്പെട്ടുള്ളത്. നാലുകെട്ടുകളിലെ ഓരോ ശാലക്കും ഓ
6
0
Join the Community to start finding Ideas & Professionals