Muncippal drawing approval Rs 8 - 10 / Sq.ft ആകും . Full supervision ( Experienced Engineer / Supervisor ) ഒന്നുകിൽ 5% of total estimated cost ( Project വലിപ്പം അനുസരിച്ച് variation ഉണ്ടാകാം ) . അല്ല എങ്കിൽ Rs 1000 - 1250 / day visit . ഈ വിധം supervision ഏറ്റെടുക്കുന്ന Engineer / സ്ഥാപനം എല്ലാവിധ consulting , estimate revision , comparative study , technical issues , reviews , cash flow control ഉൾപ്പടെയുള്ള എല്ലാ construction management work കളും ഏറ്റെടുത്ത് project completion ചെയ്യാൻ owner നെ സഹായിക്കണം .
Imperial builders and contractors
Civil Engineer | Ernakulam
4rs/sqft for panjayath 7rs/sqft for municipality
SHAHARA zayan
Civil Engineer | Kozhikode
planinte area k anusarichanu rate.
Roy Kurian
Civil Engineer | Thiruvananthapuram
Muncippal drawing approval Rs 8 - 10 / Sq.ft ആകും . Full supervision ( Experienced Engineer / Supervisor ) ഒന്നുകിൽ 5% of total estimated cost ( Project വലിപ്പം അനുസരിച്ച് variation ഉണ്ടാകാം ) . അല്ല എങ്കിൽ Rs 1000 - 1250 / day visit . ഈ വിധം supervision ഏറ്റെടുക്കുന്ന Engineer / സ്ഥാപനം എല്ലാവിധ consulting , estimate revision , comparative study , technical issues , reviews , cash flow control ഉൾപ്പടെയുള്ള എല്ലാ construction management work കളും ഏറ്റെടുത്ത് project completion ചെയ്യാൻ owner നെ സഹായിക്കണം .
PRADEEP RAJ
Civil Engineer | Thrissur
Permit Drawing,working Drawing,Completion drawing and supervision RS 35/sft