Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
S K അസോസിയേറ്റ്
Civil Engineer | Ernakulam, Kerala
പുതിയ ഒരു കമ്പനിക്ക് പാർട്ണർ ആയി 2ഡി 3ഡി 3ഡി വീഡിയോ ചെയ്യാൻ താല്പര്യം ഉള്ളവർ വിളിക്കു 9744875389
1
1
Comments
Rohith R
Architect | Alappuzha
9037.386734
More like this
പുതിയ വീട് പണി .... ലേബർ കോൺട്രാക്റ്റ് കുറഞ്ഞ റേറ്റിൽ ചെയ്യാൻ താല്പര്യം ഉള്ളവർ ബന്ധപ്പെടുക.....9847915034..........7.0.1.2.2.7.1.6.7.9 സ്ഥലം ആലപ്പുഴ പൂന്തോപ്പ്
plywood lamintes വാർഡ്രോബ്, കിച്ചൻ cabourd എക്സ്പീരിയൻസ് ulla കാർപെന്റെർസ് labour കോൺട്രാക്ടിൽ work ചെയ്യാൻ താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക.. 9744857859
നടന്നുകൊണ്ടിരിക്കുന്ന വർക്ക് സൈറ്റിലേക്ക് advance പേയ്മെന്റ് കയ്യിൽ നിന്നും ഇറക്കി വർക്ക് ഏറ്റെടുത്തു ചെയ്യാൻ താല്പര്യം ഉള്ളവർ എത്രയും പെട്ടെന്ന് contact ചെയ്യുക,തറ പണി കഴിയാറായി,,urgent
ഇലക്ട്രിക്കൽ വർക് ചെയ്യാൻ ആളെ ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ contact ചെയ്യുക contact no.8848513554 place.-kavassery Alathur Palakkad
പുതിയ വീടിന്റെ 3ഡി ആണ് ഇത്. ഇതിൽ red മാർക്ക് ചെയ്ത സ്ഥലത്ത് ഒരു സ്പേസ് ഉണ്ട്. അവിടെ GI വെച്ച് ഒരു ladder പോലെ ആണ് ഡിസൈനിൽ ഉള്ളത്. പക്ഷെ അത് പിന്നീട് issue ആകില്ലേ. അവിടെ ക്ലീൻ ചെയ്യാൻ ഒക്കെ പ്രശ്നം വരില്ലേ. അത് ഒഴിവാക്കി ആ ഭാഗം വൃത്തി ആയി ചെയ്യാൻ ഐഡിയ പറഞ്ഞു തരാമോ?
modularkitchen maintance vork daily wages ന് ചെയ്യാൻ താല്പര്യം ഉള്ളവർ കോൺടാക്ട് ചെയുക 7907530935 തൃപ്പൂണിത്തുറ....
പോളിവിനയിൽ ഷീറ്റ് വർക്ക് കോട്ടയം, ആലപ്പുഴ എത്രയാണ് റേറ്റ്. വർക്ക് ചെയ്യാൻ താല്പര്യം ഉള്ളവർ കോൺടാക്ട് നമ്പർ അയക്കുക.
mavelikara, ഓലകെട്ടി 1900 sq ft വീട് പെയിന്റിംഗ് ചെയ്യാൻ താല്പര്യം ഉള്ളവർ quotation share ചെയ്യുമോ? Details : 1. സിമന്റ് പ്രൈമർ അടിക്കണം 2.3bhk വീടിന് അകവും വീടിന് മുൻഭാഗവും പുട്ടി ഇട്ടു പെയിന്റ് ചെയ്യണം. Whatsapp :9020701580
കോട്ടയം ജില്ലയിൽ പാലായിൽ 150 sft കിച്ചൻ ( മിനി ഫിക്സ് ) അസംബ്ലി ചെയ്യാൻ ഉണ്ട്..... sft, റേറ്റ് ഉൾപ്പെടെ താല്പര്യം ഉള്ളവർ റിപ്ലൈ ചെയുക.....
ഏറ്റുമാനൂർ അടുത്ത്. പഴയ വീടിന്റെ extension ആയി 500 sq feet ഇൽ 2 bath room attached bed room + അടുക്കള പണിയാൻ ആഗ്രഹിക്കുന്നു. Work ഏറ്റെടുക്കാൻ താല്പര്യം ഉള്ളവർ ഈ ph no ഇൽ വിളിക്കുക. 9995498360. whatts app ചെയ്താലും മതി.
എറണാകുളം പൂക്കാട്ടുപാടയിൽ ഒരു വീടിന്റെ വർക്ക് ഉണ്ട് ലേബർ ചെയ്യാൻ താല്പര്യം ഉള്ളവർ whattsapp ചെയ്യുക 6238284659
villa project villa project
പുതിയ വീട് പണി...ലേബർ കോൺട്രാക്ട് കുറഞ്ഞ റേറ്റിൽ..എടുക്കാൻ താല്പര്യം ഉള്ളവർ വിളിക്കാം 7907261876 ...സ്ഥലം എറണാകുളം പനങ്ങാട്..
mannarkkad ഭഗത് അല്ലെങ്കിൽ അതിനു അടുത്തുള്ളവർ 1700sqrfeet വീടിനു വേണ്ട ടൈൽ and ഗ്രാനൈറ്റ് ആവശ്യമുണ്ട് നേരിട് വരാൻ kaziyathath കൊണ്ട് ഓൺലൈൻ ആയി തരാൻ താല്പര്യം ഉള്ളവർ watsup ചെയ്യുക 7907313320
5 lakhs₹life mission പ്ലാൻ പോലെ veedu കൺസ്ട്രക്ഷൻ ചെയിതു തരാൻ സാധിക്കുമോ 2bhk oru bedroomil attached bathroomum, പിന്നെ ഒരു kitchen, oru Hall,oru common bathroom, താല്പര്യം ഉള്ളവർ contact ചെയ്യുക :8086021920
Interior വർക്ക് ചെയുന്ന കാർപെന്റെർ ആവശ്യമുണ്ട്. ദിവസക്കൂലിയിൽ ആലപ്പുഴ -ചേർത്തല ഏരിയയിൽ പണി ചെയ്യാൻ താല്പര്യം ഉള്ളവർ കോൺടാക്ട് ചെയുക. 9809984734
ടെക്നോളജി based ആയ LLP രെജിസ്ട്രേഷൻ ഉള്ള കമ്പനിക്ക് വർക്കിംഗ് പാർട്ണർ ആവശ്യമുണ്ട്, സാമ്പത്തിക പ്രശ്നം കൊണ്ടാണ് പുതിയ പാർട്ണറെ നോക്കുന്നത്, താല്പര്യം ഉള്ളവർ മാത്രം കോൺടാക്ട് ചെയ്യുക, multiple ബിസിനസ് ആണ് ഇനി ഉദ്ദേശിക്കുന്നത് 8124554498,8921594274
200sqft ൽ താഴെ വരുന്ന ഒരു റൂമിൽ മെഡിക്കൽ ലാബ് നല്ല ട്രണ്ടി ആയി low കോസ്റ്റിൽ ചെയ്തു തരുവാൻ താല്പര്യം ഉള്ളവർ ഉണ്ടോ... place kottarakkara
ചെറുതോണി, ഇടുക്കി യിൽ ഒരു കിണർ കുഴിക്കാൻ ആളെ ആവശ്യം ഉണ്ട്. താല്പര്യം ഉള്ളവർ കോൺടാക്ട് ചെയ്യുക
എന്റെ പുതിയ ഒരു വീടിന്റെ മേൽക്കൂരയ്ക്ക് ആവശ്യമായ 2500 പഴയ മേച്ചിൽ ഓടുകൾ ആവശ്യമുണ്ടു. കോട്ടയം ജില്ലയിൽ കുറവിലങ്ങാടിനടുത്താണ് സ്ഥലം. ഒരേ കമ്പനിയുടെ ഡബിൾ പാത്തിയുള്ള ഓടുകളാണ് ലക്ഷ്യം. ഓട് സ്റ്റോക്ക് ഉള്ളവർ വിലയും വിവരങ്ങളും തരുമോ ......? 8088 537363
Kolo
Kerala
Civil Engineer
S K അസോസിയേറ്റ്
1628819220
Join the Community to
start finding Ideas &
Professionals
Rohith R
Architect | Alappuzha
9037.386734