Kolo - Home Design & Consruction App
Vishnu Rag

Vishnu Rag

Civil Engineer | Alappuzha, Kerala

ഹരിപ്പാട്, മഹദേവികാട് പുളിക്കീഴ് ജംഗ്ഷൻ സമീപം 8 സെന്റ് സ്ഥലം വിൽപനക്ക്. (Square plot 4 വശം മതിൽ, ഒരു ചെറിയ car കേറാൻപാകം വഴി)
likes
3
comments
2

Comments


Vishnu Rag
Vishnu Rag

Civil Engineer | Alappuzha

2.5 Lakhs /Cent (Open to negotiation)

KEYSTONE ARCHITECTS  INTERIORS
KEYSTONE ARCHITECTS INTERIORS

Contractor | Alappuzha

how much

More like this

🏡 കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ വളരെയേറെ മികച്ച 22 സെന്റ് ഹൗസ് പ്ലോട്ട് വില്പനയ്ക്ക്
  
പ്രസിദ്ധമായ പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന ഈ 22 സെന്റ് ഹൗസ് പ്ലോട്ട് വീട് വെയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച പ്ലോട്ട് തന്നയാണ് 

✅ *പ്രധാന സവിശേഷതകൾ:*
- *സമീപം:*  സ്നേക്ക് പാർക്കിൽ നിന്ന് 500 മീറ്റർ മാത്രം.
- ⁠പറശ്ശിനിക്കടവ് ബസ് സ്റ്റാൻഡിലേക്ക് 1 കിലോമീറ്റർ മാത്രം.

- പരന്നതും ചതുരാകൃതിയിലുള്ളതുമായ പ്ലോട്ട് ആയതിനാൽ നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കാൻ വളരെ അനുയോജ്യമാണ്.

📐 *പ്ലോട്ട് വിശദാംശങ്ങൾ:*
- *വലിപ്പം:* 22 സെന്റ്
- *സ്ഥലം:* പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപം
- ⁠കേരളത്തിലെ തന്നെ പ്രശസ്തമായ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലേക്ക് വളരെ ചെറിയ ദൂരം മാത്രം.

🏞️ *നിങ്ങളുടെ സ്വപ്ന ഭവനത്തിനുള്ള സാധ്യത:*
ഈ പ്ലോട്ട് നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കുന്നതിന് അനുയോജ്യമായ ഒരു അന്തരീക്ഷം ഉറപ്പു നൽകുന്നു, പ്രകൃതിയുടെയും സൗകര്യത്തിന്റെയും സമന്വയം വാഗ്ദാനം ചെയ്യുന്നു.

🚗 *എളുപ്പമുള്ള യാത്ര:*
പ്രാദേശിക സൗകര്യങ്ങളിലേക്കുള്ള എളുപ്പത്തിലുള്ള, സുഗമമായ കണക്റ്റിവിറ്റിയും ഉറപ്പാക്കുന്നു.

താങ്കൾ ഒരു യഥാർത്ഥ ആവശ്യക്കാരൻ ആണെങ്കിൽ ഈ പ്ലോട്ട് നേരിൽ സന്ദർശിക്കുന്നത് ഒരു നഷ്ടം ആവില്ല!


പറശ്ശിനിക്കടവിൽ ഏറ്റവും മികച്ച പ്ലോട്ട്  സ്വന്തമാക്കാനുള്ള ഈ അസുലഭ അവസരം നഷ്‌ടപ്പെടുത്തരുത്. ഇപ്പോൾ വിളിക്കുക,നിങ്ങളുടെ ഭവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുക!

[AI]

നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക!

ID H2459

7777065003
7777065004

 #houseplot
🏡 കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിൽ വളരെയേറെ മികച്ച 22 സെന്റ് ഹൗസ് പ്ലോട്ട് വില്പനയ്ക്ക് പ്രസിദ്ധമായ പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപം സ്ഥിതി ചെയ്യുന്ന ഈ 22 സെന്റ് ഹൗസ് പ്ലോട്ട് വീട് വെയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച പ്ലോട്ട് തന്നയാണ് ✅ *പ്രധാന സവിശേഷതകൾ:* - *സമീപം:* സ്നേക്ക് പാർക്കിൽ നിന്ന് 500 മീറ്റർ മാത്രം. - ⁠പറശ്ശിനിക്കടവ് ബസ് സ്റ്റാൻഡിലേക്ക് 1 കിലോമീറ്റർ മാത്രം. - പരന്നതും ചതുരാകൃതിയിലുള്ളതുമായ പ്ലോട്ട് ആയതിനാൽ നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കാൻ വളരെ അനുയോജ്യമാണ്. 📐 *പ്ലോട്ട് വിശദാംശങ്ങൾ:* - *വലിപ്പം:* 22 സെന്റ് - *സ്ഥലം:* പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപം - ⁠കേരളത്തിലെ തന്നെ പ്രശസ്തമായ പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലേക്ക് വളരെ ചെറിയ ദൂരം മാത്രം. 🏞️ *നിങ്ങളുടെ സ്വപ്ന ഭവനത്തിനുള്ള സാധ്യത:* ഈ പ്ലോട്ട് നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കുന്നതിന് അനുയോജ്യമായ ഒരു അന്തരീക്ഷം ഉറപ്പു നൽകുന്നു, പ്രകൃതിയുടെയും സൗകര്യത്തിന്റെയും സമന്വയം വാഗ്ദാനം ചെയ്യുന്നു. 🚗 *എളുപ്പമുള്ള യാത്ര:* പ്രാദേശിക സൗകര്യങ്ങളിലേക്കുള്ള എളുപ്പത്തിലുള്ള, സുഗമമായ കണക്റ്റിവിറ്റിയും ഉറപ്പാക്കുന്നു. താങ്കൾ ഒരു യഥാർത്ഥ ആവശ്യക്കാരൻ ആണെങ്കിൽ ഈ പ്ലോട്ട് നേരിൽ സന്ദർശിക്കുന്നത് ഒരു നഷ്ടം ആവില്ല! പറശ്ശിനിക്കടവിൽ ഏറ്റവും മികച്ച പ്ലോട്ട് സ്വന്തമാക്കാനുള്ള ഈ അസുലഭ അവസരം നഷ്‌ടപ്പെടുത്തരുത്. ഇപ്പോൾ വിളിക്കുക,നിങ്ങളുടെ ഭവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുക! [AI] നേരിൽ കാണുന്നതിനും,കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക! ID H2459 7777065003 7777065004 #houseplot
എന്റെ നാട്ടിലെ ഒരു സുഹൃത്ത് വഴി ആണ് ഞാൻ അഭിലാഷേട്ടനെയും പരമേശ്വരേട്ടനെയും പരിചയപ്പെടുന്നത് .. അവർ ചെർപ്പുളശ്ശേരി ആണ് സ്ഥലം ..      

കുറച്ചു മോഡേൺ ആയ typical  പാറ്റേൺ അല്ലാത്ത 2000 Sqft വിസ്തീർണത്തിൽ ഒതുങ്ങുന്ന 4 ബെഡ് റൂം അത് നല്ലോണം വെന്റിലേഷൻ കിട്ടുന്ന പോലെ എല്ലാം അറ്റാച്ഡ് ബാത്രൂം ഉള്ള എല്ലാ സൗകര്യവും ഉള്ള ഒരു ചെറിയ സ്വപ്നം, അതായിരുന്നു അവരുടെ ആ വലിയ ആഗ്രഹം .. 

സ്ഥലം 10 സെന്റ് ആണ് ഉള്ളത് , മുറ്റം അത്യാവശ്യം നന്നായി വേണം എന്ന് അവർ എടുത്തു പറഞ്ഞിരുന്നു , മാത്രമല്ല പ്ലോട്ട് വീതി കുറവാണ് .. നീളം ഉണ്ട് .. തെക്കോട്ട് ആണ് Frotage വരുന്നത് ..75 കോൽ 16 വിരൽ ചുറ്റളവിൽ അവരുടെ സ്വപ്നം ചെയ്തു കൊടുത്തു .. ഇന്ന് അതിന്റെ കട്ടിള വെപ്പ് ആയിരുന്നു .. ഒത്തിരി സന്തോഷം ..
എന്റെ നാട്ടിലെ ഒരു സുഹൃത്ത് വഴി ആണ് ഞാൻ അഭിലാഷേട്ടനെയും പരമേശ്വരേട്ടനെയും പരിചയപ്പെടുന്നത് .. അവർ ചെർപ്പുളശ്ശേരി ആണ് സ്ഥലം .. കുറച്ചു മോഡേൺ ആയ typical പാറ്റേൺ അല്ലാത്ത 2000 Sqft വിസ്തീർണത്തിൽ ഒതുങ്ങുന്ന 4 ബെഡ് റൂം അത് നല്ലോണം വെന്റിലേഷൻ കിട്ടുന്ന പോലെ എല്ലാം അറ്റാച്ഡ് ബാത്രൂം ഉള്ള എല്ലാ സൗകര്യവും ഉള്ള ഒരു ചെറിയ സ്വപ്നം, അതായിരുന്നു അവരുടെ ആ വലിയ ആഗ്രഹം .. സ്ഥലം 10 സെന്റ് ആണ് ഉള്ളത് , മുറ്റം അത്യാവശ്യം നന്നായി വേണം എന്ന് അവർ എടുത്തു പറഞ്ഞിരുന്നു , മാത്രമല്ല പ്ലോട്ട് വീതി കുറവാണ് .. നീളം ഉണ്ട് .. തെക്കോട്ട് ആണ് Frotage വരുന്നത് ..75 കോൽ 16 വിരൽ ചുറ്റളവിൽ അവരുടെ സ്വപ്നം ചെയ്തു കൊടുത്തു .. ഇന്ന് അതിന്റെ കട്ടിള വെപ്പ് ആയിരുന്നു .. ഒത്തിരി സന്തോഷം ..

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store