Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Govindaraj Gopal
Home Owner | Kottayam, Kerala
കോട്ടയം മുനിസിപ്പൽ അതിർത്തിയിൽ, ഒരു ചെറിയ വീട് പണിയാൻ ഉദ്ദേശിക്കുന്നു, പെർമിറ്റിനായി സമീപിച്ചപ്പോൾ IBPMS വഴി അപേക്ഷ സമർപ്പിക്കാൻ പറയുന്നു.. ആരുടെയെങ്കിലും അറിവിൽ ഇതുണ്ടോ...??
1
0
More like this
ഏറ്റവും അനുയോജ്യമായ രീതിയിൽ ഡിസൈൻ ചെയ്ത ഒരു ചെറിയ വീട്. ഇത് പോലെ നിങ്ങളുടെ വീടും 3D ഡിസൈൻ ചെയ്യാൻ #castleblack #architectures #kerala_architecture #keralapalace #keralahouse #keepgoing #exteriordesign #interiorphotographyindia #photooftheday #india #keralapalace #india #kollywood #kollam #kochi #pathanamthitta #pathanapuram #ernkulam #edappally #construction #3dsmax #lumion #corona #indianarchitecture #casyle #whitehouse
# # # #
കണ്ണനല്ലൂർ - നല്ലില ഭാഗത്ത് 5M അകത്തോട്ട് 60സെന്റ് മൊത്തമായും പ്ലോട്ട് തിരിച്ചും വിൽക്കപ്പെടുന്നു.. കണ്ണനല്ലൂർ മെയിൻ റോഡ് സൈഡ് 34 സെന്റ് വിൽപ്പനയ്ക്ക്.. ആവിശ്യമുള്ളവർ സമീപിക്കുക
അടിപൊളി♥️ ⚡വീട് പണിയാൻ ഒരു പുത്തൻ ആശയം 🎉🧨 കണ്ടു നോക്കൂ.... 😍🥰😍🥰 വീട് കരുത്തോടെ ചെയ്യാൻ ആരാണ് ആഗ്രഹിക്കാത്തത്.... പല പല ആശയങ്ങളും നമ്മുടെ മനസ്സിൽ തെളിയും എങ്കിൽ... അവസാനം നമ്മൾ തൃപ്തികരം ആകാത്ത ഒന്നിൽ എത്തി ചേരും എന്നതാണ് സത്യം. കരുത്തോടെ വീട് പണിയാൻ ഒരു ബ്രിക്സ് ഇതാ.... ക്വാളിറ്റി ❤60% ചൂട് കുറക്കുന്നു..... . . 𝗣𝗵 :+𝟵𝟭 𝟴𝟬𝟴𝟵𝟬𝟵777𝟵 +𝟵1 𝟴𝟬𝟴𝟵𝟬𝟵0669 https://wa.me/message/ET6OWBCFHJKPK1 #Keralahomes #moldinteriors #interiors #plan #homeloan #godsowncounty #reels#homedecor#lowcost #architect#business #homehome #placehome #district #3D #exterior #construction #badject
മുനിസിപ്പാലിറ്റി സെൽഫ് സർട്ടിഫിക്കഷനിൽ ബിൽഡിംഗ് പെർമിറ്റ് എടുത്ത പ്ലാനിൽ നിന്നും വാസ്തുവോ മറ്റു കാരണങ്ങളാലോ അളവുകളിൽ മാറ്റം വരുത്തി നിർമാണം നടത്തിയാൽ(പെർമിറ്റ് എടുത്ത ഏരിയയിലോ സെറ്റ് ബാക്ക് ലോ മറ്റു റൂൾ കളിലോ വയലേഷൻ ഇല്ലെങ്കിൽ കൂടി), പ്ലിന്ത് ലെവൽ ഇൻസ്പെക്ഷൻ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ ഓവർസിയർ സൈറ്റിൽ വരികയും പിന്നീട് തുടർ നിർമാണത്തിനായി വീണ്ടും അനുമതി വാങ്ങണം എന്ന് കാണിച്ചു ഇങ്ങനെ നോട്ടീസ് വരാൻ സാധ്യത ഉണ്ട്. #predcr #predcrdrawing #selfcertification #buildingpermit #municipality #corporation #municipalitydrawings #corporationdrawings
എല്ലാ ഡിസൈനും ഒരു വില
plinth level inspection റിപ്പോർട്ട് മുനിസിപ്പാലിറ്റിയിൽ apendix p ൽ plinth പ്ലാനും ഫോട്ടോയും ഓണറും ലൈസൻസിയും ഒപ്പിട്ട് സമർപ്പിക്കേണ്ടതും കൈപ്പറ്റു രസീത് വാങ്ങി സൂക്ഷിക്കേണ്ടതുമാകുന്നു
ഒരു ഡിസൈൻ ഫാസ്റ്റ് ഫ്ലോർ ടു സകാട്സായിനിങ് ന്റ് ഫ്ലോർ
contact for building plans, electrical drawing, interior drawing and elevations in affordable prize rs 1/ sqft 9946304915
₹1
Labour + Material
#Thanks #kool home builders #http://khbrealty.in/
Every great design begins with an even better story.🥰 ഏറ്റവും അനുയോജ്യമായ രീതിയിൽ ഡിസൈൻ ചെയ്ത ഒരു ചെറിയ വീട്. ഇത് പോലെ നിങ്ങളുടെ വീടും 3D ഡിസൈൻ ചെയ്യാൻ #kerala_architecture #kitchendesign #ernkulam #exteriordesign #indianarchitect #indianphotography #kollywoodcinema #kollam #pathanapuram #adoor #pathanmthitta #indianarchitect #keralagodsowncountry #kochidiaries #kochi #architecturestudent #kollamvibes #3dsmax_vray #3dplan #editing #interiordesign #architecture #CASUAL #bedroomfurniture #bedroomdecor #bedsheets #bedroomdesign #facebookreels #marketing #MarkZuckerberg #2k22 #indianphotography #CashFlow #designersarees #designersarees
₹1,700 per sqft
Labour + Material
🥰"എന്നാ പിന്നെ ഒരു വീട് അങ്ങോട്ട് നിർമിച്ചാലോ"🏘️ *ഇൻ്റീരിയർ ഇല്ലാതെ വേണോ ? അങ്ങനെ ഉണ്ട്.. ഇൻ്റീരിയർ കൂടി വേണോ? അതും ഉണ്ട്* ◾️നിങ്ങളുടെ സ്വപ്നഭവനം പണിയാൻ ആദ്യം വേണ്ടത് നിങ്ങളുടെ ജീവിത സാഹചര്യത്തിന് ചേരുന്ന ഒരു ഫ്ലോർ പ്ലാൻ അല്ലെ? ചെറിയ കുടുംബങ്ങൾക്ക് പറ്റിയ വീട്. അധിക സാമ്പത്തിക ബാധ്യത വരുത്താതെ സ്വപ്നഭവനം ഒരുക്കാൻ ഇത് മാതൃകയാക്കാം കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടൂ ... +91 9746037775 1500
Join the Community to
start finding Ideas &
Professionals