hamburger
Vineesh Panakkacheri

Vineesh Panakkacheri

Civil Engineer | Kannur, Kerala

2200 സ്ക്വയർ ഫീറ്റ്‌ വീട്‌ 3 ബെഡ്‌ റൂം അറ്റാച്ച്ഡ്‌ ബാത്ത്‌ റൂം സിറ്റൗട്ട്‌ ലിവിംഗ്‌ ഏരിയ ഗ്രൗണ്ട്‌ ഫ്ലോർ & ഫാസ്റ്റ്‌ ഫ്ലോർ കിച്ചൺ വർക്ക്‌ ഏരിയ ആവശ്യമെങ്കിൽ 4 ബെഡ്‌ റൂം ലേക്കോ 5 ബെഡ്‌ റൂം ലേക്കോ മാറ്റാൻ കഴിയുന്ന പ്ലാൻ എല്ലാറൂമിലും അറ്റാച്ച്ഡ്‌ ബാത്ത്‌ റൂം നൽകാൻ സാധിക്കും
likes
2
comments
0

More like this

സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. 
       അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട്‌ ..
       താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു ..
      ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു ..
       ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട്‌ അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊  #simple  #exteriordesigns  #Kannur  #beautifulhouse
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട്‌ .. താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു .. ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു .. ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട്‌ അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊 #simple #exteriordesigns #Kannur #beautifulhouse
ഒരോ വീട്‌ ഡിസൈനിങ് തീരുമ്പോഴേക്കും ഞാൻ ആ വീട്ടിലെ ഒരു അംഗമായി മാറാറുണ്ട് .. ആ വീട്ടിലെ ഒരാൾ ..
ഒരോ ഡിസൈൻ ചെയ്യുമ്പോഴും Client നു ഒത്തിരി സംശയങ്ങൾ ഉണ്ടാവും ..

           എന്താണ് വാസ്തു ?? എങ്ങനെ വസ്തുവിനെ ശാസ്ത്രീയമായി സമീപിക്കണം .. എങ്ങനെ പ്രകൃതിക്കു അനുസരിച്ചു വീട് നിർമ്മിക്കണം .. എങ്ങനെ പ്രൈവസി ഉള്ള നല്ല ഒരു ഡിസൈൻ ചെയ്യണം ..
എന്താണ് വാട്ടർപ്രൂഫിങ് ?? എന്താണ്‌ capillary Action ??

            ഓരോ വീടും ആ സ്ഥലത്തിന് അനുസരിച്ചുള്ളതും അതിലുപരി വേറിട്ടതും ഇവിടത്തെ കാലാവസ്ഥക്ക് അനുസരിച്ചതും ആയിരിക്കണം ..

             ഒരു പുതിയ വ്യത്യസ്തമായ ആശയം ആണോ ആഗ്രഹിക്കുന്നത് .. ഒരു പ്രൊഫഷണൽ ഡിസൈൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ .. Just message us..

#2500 Sqft വരുന്ന ഒരു 5 ബെഡ്‌റൂം വരുന്ന ഡിസൈൻ#
ഒരോ വീട്‌ ഡിസൈനിങ് തീരുമ്പോഴേക്കും ഞാൻ ആ വീട്ടിലെ ഒരു അംഗമായി മാറാറുണ്ട് .. ആ വീട്ടിലെ ഒരാൾ .. ഒരോ ഡിസൈൻ ചെയ്യുമ്പോഴും Client നു ഒത്തിരി സംശയങ്ങൾ ഉണ്ടാവും .. എന്താണ് വാസ്തു ?? എങ്ങനെ വസ്തുവിനെ ശാസ്ത്രീയമായി സമീപിക്കണം .. എങ്ങനെ പ്രകൃതിക്കു അനുസരിച്ചു വീട് നിർമ്മിക്കണം .. എങ്ങനെ പ്രൈവസി ഉള്ള നല്ല ഒരു ഡിസൈൻ ചെയ്യണം .. എന്താണ് വാട്ടർപ്രൂഫിങ് ?? എന്താണ്‌ capillary Action ?? ഓരോ വീടും ആ സ്ഥലത്തിന് അനുസരിച്ചുള്ളതും അതിലുപരി വേറിട്ടതും ഇവിടത്തെ കാലാവസ്ഥക്ക് അനുസരിച്ചതും ആയിരിക്കണം .. ഒരു പുതിയ വ്യത്യസ്തമായ ആശയം ആണോ ആഗ്രഹിക്കുന്നത് .. ഒരു പ്രൊഫഷണൽ ഡിസൈൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ .. Just message us.. #2500 Sqft വരുന്ന ഒരു 5 ബെഡ്‌റൂം വരുന്ന ഡിസൈൻ#
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട്‌ .. 
          സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് .
വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. 
         ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു ..

         ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് 
- സിറ്റ് out
- ലിവിങ് റൂം 
- ഡൈനിങ്ങ് 
- മോഡേൺ സ്റ്റെയർ 
- പഠന സ്ഥലം 
- 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് 
- അടുക്കള 
- വർക്ക് ഏരിയ 
- പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് 
- പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ  
ആയതു കൊണ്ട് നല്ല വ്യൂ ആണ് 

         ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് 
- Upper living
- കോമൺ Balcony
- 2 ബെഡ് റൂം അറ്റാച്ഡ് toilet
- ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി 
 
     എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
ഷാജി മാഷിന്റെ സെറ്റ് ഔട്ട് ആയിരുന്നു .. പടിഞ്ഞാറോട്ടു ദർശനം വരുന്ന 75 കോൽ ഏകയോനി ചുറ്റളവിൽ വരുന്ന വീട്‌ .. സിമ്പിൾ ആയി ചെയ്ത ഡിസൈൻ ആണ് . വീടിന്റെ വടക്ക് ഭാഗത്തും പടിഞ്ഞാറ് ഭാഗത്തും റോഡ് വരുന്നത് കൊണ്ട് ആ രണ്ട് ഭാഗത്തേക്കും നല്ല view വരുന്ന രീതിയിൽ ആണ് Elevation സെറ്റ് ചെയ്തിരിക്കുന്നത് .. ഒരോ റൂമിനും പ്രത്യേകം വാസ്തു പ്രകാരം ഉള്ളളവ് കൂടെ കല്പിച്ചിരിക്കുന്നു .. ഗ്രൗണ്ട് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - സിറ്റ് out - ലിവിങ് റൂം - ഡൈനിങ്ങ് - മോഡേൺ സ്റ്റെയർ - പഠന സ്ഥലം - 2 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് - അടുക്കള - വർക്ക് ഏരിയ - പുറത്തു നിന്നുള്ള ഒരു ടോയ്ലറ്റ് - പുറകിൽ ഒരു Patio ഏരിയ ( പുറകിൽ വയൽ ആയതു കൊണ്ട് നല്ല വ്യൂ ആണ് ഫസ്റ്റ് ഫ്ലോറിൽ അടങ്ങിയിരിക്കുന്നത് - Upper living - കോമൺ Balcony - 2 ബെഡ് റൂം അറ്റാച്ഡ് toilet - ഒരു ബെഡ് റൂമിനു റോഡ് സൈഡിലേക്ക് ഒരു പ്രൈവറ്റ് ബാൽക്കണി എന്നിവ അടങ്ങിയിരിക്കുന്നു ..😍 #ProposedResidentialProject
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട്‌ മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. 
              Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. 
            അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട്  , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. 
           പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #sweet_home  #simpledesign  #WestFacingPlan #spacesaving  #lowbudgethomeplan
എന്റെ ക്ലൈന്റ് എന്റെ അടുത്തെത്തിയിട്ട് ആദ്യം പറഞ്ഞ കാര്യം ചെറിയ വീട്‌ മതി .. ബഡ്ജറ്റ് വളരെ കുറവാണ് .. ആകെ സ്ഥലം 4.2 സെന്റ് ആണ് ഉള്ളത് .. Show walls ഒന്നും വേണ്ട , Show wall ഒക്കെ കൊടുത്താൽ ആ സ്ഥലം പോലും നഷ്ടപ്പെടുകയാണ് , പിന്നെ നമുക്ക് ഒരു വണ്ടി വന്നു തിരിക്കാൻ പോലും കഴിയാതെ ആവും .. അത് കൊണ്ട് തന്നെ മാക്സിമം ബഡ്ജറ്റ് കുറച്ചു ornamental works കുറച്ചു സിംപിൾ ഡിസൈൻ .. എന്നാൽ കാണാൻ ഒരു ഭംഗി ഒക്കെ വേണം .. ഇതായിരുന്നു എന്റെ ക്ലൈന്റ് പറഞ്ഞ വാക്കുകൾ .. അദ്ദേഹത്തിന് സിറ്റ് ഔട്ട് , ഹാൾ , 2 ബെഡ് റൂം , ടോയ്ലറ്റ് , കോണിക്കുട് , കിച്ചൻ , വർക്ക് ഏരിയ , സ്റ്റോർ റൂം , പ്രയർ സ്പേസ് എന്നിവ ഉൾപ്പെടുത്തി 850 Sqft വിസ്തീർണത്തിൽ ചെയ്തൊരു സിമ്പിൾ അത് പോലെ സ്പേസ് കൺസുമിങ് ആയി ചെയ്തൊരു ഡിസൈൻ .. പടിഞ്ഞാറോട്ട് ദർശനം വരുന്ന 56 കോൽ 08 വിരൽ ചുറ്റളവിൽ വരുന്ന കുഞ്ഞു ഗൃഹം .. #sweet_home #simpledesign #WestFacingPlan #spacesaving #lowbudgethomeplan
ഡോക്ടർ അരുൺ .. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഉള്ള അദ്ദേഹത്തെ തികച്ചും അപ്രതീക്ഷിതമായി ആണ് പരിചയപ്പെടുന്നത് .. വീടിനെ കുറിച്ച് നല്ല ധാരണ ഉള്ള ഒരു യുവ ഡോക്ടർ , പക്ഷെ ആള് പുലി ആണ് .. Shelf നിറയെ മികച്ച സേവനത്തിനു വാരി കൂട്ടിയ ട്രോഫികൾ ആണ് ..
            കരുനാഗപ്പള്ളിയിൽ അദ്ദേഹം ഏകദേശം 4000 Sqft വിസ്തീർണത്തിൽ നിർമ്മിക്കാൻ പോവുന്ന വീടിന്റെ ഡിസൈൻ ..
           ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ സിറ്റ് ഔട്ട് , ലിവിങ് , Courtyard with പ്രയർ സ്പേസ് , ഫാമിലി ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ എല്ലാം താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ..
           ഒന്നാം നിലയിൽ ബാൽക്കണി , 2 ബെഡ് റൂം , ഹോം തിയേറ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. #Kollam  #beautifulhome
ഡോക്ടർ അരുൺ .. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ ഉള്ള അദ്ദേഹത്തെ തികച്ചും അപ്രതീക്ഷിതമായി ആണ് പരിചയപ്പെടുന്നത് .. വീടിനെ കുറിച്ച് നല്ല ധാരണ ഉള്ള ഒരു യുവ ഡോക്ടർ , പക്ഷെ ആള് പുലി ആണ് .. Shelf നിറയെ മികച്ച സേവനത്തിനു വാരി കൂട്ടിയ ട്രോഫികൾ ആണ് .. കരുനാഗപ്പള്ളിയിൽ അദ്ദേഹം ഏകദേശം 4000 Sqft വിസ്തീർണത്തിൽ നിർമ്മിക്കാൻ പോവുന്ന വീടിന്റെ ഡിസൈൻ .. ഗ്രൗണ്ട് ഫ്ലോറിൽ 3 ബെഡ്‌റൂം ആണ് ഉൾപ്പെടുത്തിയിട്ടുള്ളത് കൂടാതെ സിറ്റ് ഔട്ട് , ലിവിങ് , Courtyard with പ്രയർ സ്പേസ് , ഫാമിലി ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ എല്ലാം താഴത്തെ നിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .. ഒന്നാം നിലയിൽ ബാൽക്കണി , 2 ബെഡ് റൂം , ഹോം തിയേറ്റർ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .. #Kollam #beautifulhome
1549sqft ൽ  ആലപ്പുഴ  മാവേലിക്കര എന്ന സ്ഥലത്ത് Jhones എന്ന client നു വേണ്ടി 2750000/- രൂപായ്ക് നിർമാണം പുരോഗമിക്കുന്ന സ്വപ്‍ന ഭവനം.  1549 sqft ഇൽ 3 ബെഡ്‌റൂം attached Bathroom , ലിവിങ് റൂം , dinning റൂം , കിച്ചൻ , വർക്ക് ഏരിയ കൂടി ഉൾപ്പെടുന്നു 
ഈ വീടിന്റെ 3d യും വീടിന്റെ  നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളും ചുവടെ നൽകുന്നു

നിങ്ങൾക്കും പണിയാം സ്വപ്ന ഭവനം 🏠🏠🏠
Leeha builders ഉണ്ട് koode

LEEHA BUILDERS & DEVELOPERS
കൊച്ചി  കണ്ണൂർ

CONTACT☎️ : 7907661402

വാട്സ്ആപ്പ് ചെയ്യൂ 
 https://wa.me/917907661402

#leeha builders and developers #leeha_building_design_and_construction  #keralahomeplanners #homedesign #newhome #newhouse #pavingstones #pavingblock #paving #homedesignkerala #homedecor #malappuram #interior #keralagodsowncountry #design #keralagram #keralahomestyle #architecturelovers #keraladesigners #veedu #bhk #keralahomedecor #homesweethome #construction #keralahomedesignz #buildersinkerala #interiordesigner #thrissur #kannur #art #keralaphotography #keralatourismofficial
1549sqft ൽ ആലപ്പുഴ മാവേലിക്കര എന്ന സ്ഥലത്ത് Jhones എന്ന client നു വേണ്ടി 2750000/- രൂപായ്ക് നിർമാണം പുരോഗമിക്കുന്ന സ്വപ്‍ന ഭവനം. 1549 sqft ഇൽ 3 ബെഡ്‌റൂം attached Bathroom , ലിവിങ് റൂം , dinning റൂം , കിച്ചൻ , വർക്ക് ഏരിയ കൂടി ഉൾപ്പെടുന്നു ഈ വീടിന്റെ 3d യും വീടിന്റെ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളും ചുവടെ നൽകുന്നു നിങ്ങൾക്കും പണിയാം സ്വപ്ന ഭവനം 🏠🏠🏠 Leeha builders ഉണ്ട് koode LEEHA BUILDERS & DEVELOPERS കൊച്ചി കണ്ണൂർ CONTACT☎️ : 7907661402 വാട്സ്ആപ്പ് ചെയ്യൂ https://wa.me/917907661402 #leeha builders and developers #leeha_building_design_and_construction #keralahomeplanners #homedesign #newhome #newhouse #pavingstones #pavingblock #paving #homedesignkerala #homedecor #malappuram #interior #keralagodsowncountry #design #keralagram #keralahomestyle #architecturelovers #keraladesigners #veedu #bhk #keralahomedecor #homesweethome #construction #keralahomedesignz #buildersinkerala #interiordesigner #thrissur #kannur #art #keralaphotography #keralatourismofficial
₹2,750,000Labour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store