Kolo - Home Design & Consruction App
3D BUILDERS

3D BUILDERS

Civil Engineer | Malappuram, Kerala

തലശ്ശേരിക്കാരാനും പ്രവാസി വ്യവസായിയുമായ നാസർക്കാക് നിർമിക്കുന്ന വീട് കേരള വസ്തു വിദ്യ പ്രകാരം traditional kerala design ആയിരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു.... അതു മാത്രമായിരുന്നു നാസർക്ക ഞങ്ങളോട് പറഞ്ഞിരുന്ന concept... പൂർണമായും അദ്ദേഹത്തിന്റെ concept നോട്‌ യോജിക്കുന്ന രീതിയിലുള്ള design ലഭിച്ചതിൽ അദ്ദേഹവും ഞങ്ങളും ഹാപ്പി... Total 2654 sqft 4BHK #chemmad #KeralaStyleHouse #HouseDesigns #keralatraditionalmural
likes
0
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store