Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
TECHHOUSE BUILDERS
Civil Engineer | Malappuram, Kerala
₹1,600 per sqft
Labour + Material
കേരളത്തിൽ ബഡ്ജറ്റ് ഫ്രണ്ട്ലി ഭവന നിർമ്മാണത്തിൽ ഇനി സംശയം വേണ്ട 🏡💸
0
0
More like this
വീട് പണി!! ഇനി ടെൻഷൻ വേണ്ട നിങ്ങളുടെ ടെൻഷൻ ദൂരീകരിക്കാൻ LOYALTY CONSTRUCTIONS എത്തിയിരിക്കുന്നു .. സ്കോയാർ ഫീറ്റിന് 1650* മുതൽ ബഡ്ജറ്റ് ഫ്രണ്ട്ലി ഹവുസസ് മുതൽ ലക്ഷോറി ഹോംസ് വരെ പണിതു നൽകുന്നു .. എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള എൻജിനീയേഴ്സിന്റെ മേൽനോട്ടത്തിൽ വീടുകളും കൊമേർഷ്യൽ ബിൽഡിങ്ങുകളും പണിതു കൊടുക്കുന്നു .. call: 7012261887
നാട്ഓടുമ്പോൾ നടുവെ ഓടുന്നവനാണ് മലയാളി.. പറഞ്ഞു വരുന്നത് റെനോവഷൻ🧱🏠 (നവീകരണം) വർക്കിനെ പറ്റി ആണ് ട്രെന്റിന് യോജിച്ച വീട് സ്വപ്നം കാണാത്തവർ ആരും തന്നെ ഇല്ല... അത്കൊണ്ട് തന്നെ റെനോവഷൻ വർക്ക് ചെയുന്നവരുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നു.. പഴയ വീട് മുഴുവൻ ആയി പൊളിച്ചു പണിതു പോക്കറ്റ് കാലി ആവാതെ ഈ കാലത്തിനു അനുസരിച്ചു നിലവിലെ ഡിസൈനോട് ഇണങ്ങി നിൽക്കുന്ന മോർഡൺ ഡിസൈൻ ആക്കാം ഇനി പഴമയുടെ തനിമ നില നിറുത്തികൊണ്ടു ഉള്ള നവീകരണനവും അല്ലെങ്കിൽ .. എക്സ്റ്റൻഷൻ ആണോ .?? രണ്ടായാലും ബഡ്ജറ്റ് ഫ്രണ്ട്ലി ആയി ചെയ്തു തരാൻ ഞങ്ങൾ റെഡി...
ചെറിയൊരു വീട് വെക്കണം അത്യാവശ്യം സൗകര്യങ്ങൾ ഒക്കെയായിട്ട്, ഒരു 1000 sqft താഴെ നല്ലൊരു ബജറ്റ് ഫ്രണ്ട്ലി വീട്...ഇങ്ങനെ ആഗ്രഹിക്കുന്ന എത്ര പേർ ഉണ്ടാകും...? ഇനി മുതൽ നിങ്ങളുടെ സ്വപ്നങ്ങൾക്ക് വഴിയൊരുക്കാൻ ഞങ്ങളുമുണ്ട് നിങ്ങളുടെ വീടിന്റെ ഡിസൈനും ഇത് പോലെ മനഹോരാമകാം കുറഞ്ഞ ഡിസൈൻ ചാർജിൽ 🤝🏼🏡12* *ലക്ഷം രൂപയ്ക്ക്* *_800 SQFT_* _ൽ ഇ വീട് കേരളത്തിൽ എവിടെയും ഫുൾ ഫിനിഷ് ചെയ്തു 🗝️ താക്കോൽ കൈമാറ്റം ചെയ്യുന്നു._contact 8921992208................. D-arc builders. Malappuram,Thrissur.
വളപട്ടണം ബ്രിക് house ❤️😍 തേപ്പ് വേണ്ട വീടിനകത്ത് ചൂട് കുറക്കുന്നു eccofriendly ബഡ്ജറ്റ് house
വീടിനകത്തു ശ്വാസം മുട്ടിക്കുന്ന പാർട്ടീഷനുകൾ ഇനി വേണ്ട #creatorsofkolo #avoid #design #interiordesign #interior #mistakes#trending interior
തൃശൂർ ഇരിഞ്ഞാലക്കുടയിൽ പണി പുരോഗമിച്ചുകൊണ്ടരിക്കുന്ന പ്രൊജക്റ്റ് വീടുമായി ബന്ധപ്പെട്ട ഏതു വർക്കും ബഡ്ജറ്റ് ഫ്രണ്ട്ലി ആയി ചെയ്തു കൊടുക്കുന്നു, ആഡോൺ ബിൽഡേഴ്സ് -7025582335
"തൃശ്ശൂരിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി ഹോം. Total area: 1575.Sqft 3Bedroom Attached Toilet Spacious Living & Dining area Kitchen & Workarea First floor Living Room For enquiries contact: 8943303889,8129773889 Whatsapp: 8943303889 #ElevationHome #homesweethome #ContemporaryHouse #MrHomeKerala #Designs #trendig #new_home #Designs #homedesigning #homesweethome #Architectural&Interior #greenart #happyhome #buildersthrissur #homedesign #KeralaStyleHouse #ContemporaryHouse #Thrissur #architecturedesigns #MrHomeKerala #keralastyle #greenart #homedesignkerala
സാധാരണക്കാരന്റെ കൈപ്പിടിയിലൊതുങ്ങുന്ന ഒരു സ്വപ്ന വീട്🏘️ സ്ഥലത്തിന് പൊള്ളുന്ന വിലയാകുന്നു സാഹചര്യത്തിൽ ചെറിയ പ്ലോട്ടിൽ സ്ഥല സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി ബഡ്ജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള വീടുകൾക്കാണ് ഇപ്പോൾ പ്രസക്തി. ചെറിയ പ്ലോട്ടിലെ വലിയ വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആയി ഞങ്ങൾ ഒരുക്കുന്നു മൂന്നര സെന്റിലെ സ്വർഗ്ഗം " ആഡോൺ ഗ്രീൻ വാലി " അറ്റാച്ഡ് ബാത്റൂമുകളുള്ള മൂന്ന് കിടപ്പുമൂറികളും, ലിവിങ്, ഡൈനിങ് ഹാള്, അടുക്കള, വര്ക്ക് ഏരിയ, സിറ്റൗട്ട്, ബാൽക്കണി എന്നീ സൗകര്യങ്ങളോടെ 1100സ്ക്വർ ഫീറ്റ് ആണ് ഈ വീടിന്റെ പ്ലാൻ. ആവശ്യമുളള മുറികളൊഴിച്ച് ഒട്ടും സ്ഥലം പാഴാക്കാതെയുള്ള മികച്ച രൂപകല്പനയാണ് ഈ വീടിന് വേണ്ടി ഞങ്ങൾ ഒരുകിയിരിക്കുന്നത്. ഇന്റീരിയർ, ഫർണിച്ചർ, എക്സ്റ്റീരിയർ, ചുറ്റുമതിൽ, കിണർ തുടങ്ങി ഒരു വീടിന് വേണ്ട എല്ലാ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ആഡോൺ ഗ്രീൻ വാലി നിങ്ങൾക്കായി ഒരുങ്ങുന്നത്. വെള്ളാങ്കല്ലൂർ ടൗണിൽ നിന്ന് വെറും 800 മീറ്റർ മാറി പ്രകൃതിരമണീയമായ റസിഡൻഷ്യൽ ഏരിയയിൽ ആണ് ഈ സൈറ്റ് സ്ഥിതിചെയ്യുന്നത്.
ഇനി ചിതലിനെ കുറിച്ച് ചിന്തിക്കുകയെ വേണ്ട vir wpc ഉള്ളപ്പോൾ ചിതലിനെ പേടിക്കേണ്ട
₹125 per sqft
Labour Only
ഗുരുവായൂരിനടത്ത് 2 km ചുറ്റളവിൽ ബഡ്ജറ്റ് വില്ലകൾ സ്വന്തം ഇഷ്ടപ്രകാരം 5 cent ൽ അതോ കൂടുതലോ വേണ്ട വർ എന്നെ contact ചെയ്യു 8129290072
#ModularKitchen #KitchenIdeas #KitchenCabinet #newmodal #SmallHomePlans ബഡ്ജറ്റ് ഫ്രണ്ട്ലി ആയി ഇന്റീരിയർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഏറ്റവും നല്ല ഓപ്ഷൻ ആണ് അലുമിനിയം ഫാബ്രിക്കേഷൻ.. മിതമായ നിരക്കിൽ ക്വാളിറ്റി ഉള്ള മേറ്റീരിയൽ ഉപയോഗിച്ച് കേരളത്തിൽ എവിടെ വേണമെങ്കിലും ഇത്തരത്തിൽ ഉള്ള വർക്കുകൾ ചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ ഞങ്ങളുമായി ബന്ധപെടുക 9 188 199 177 8547 57 2412 8547 31 2412 8547 69 2412
₹28,000
Labour + Material
𝗔𝗖𝗖, 𝗨𝗹𝘁𝗿𝗮𝘁𝗲𝗰𝗵, 𝗥𝗮𝗺𝗰𝗼, 𝗞𝗮𝗶𝗿𝗮𝗹𝗶, 𝗞𝗮𝗹𝗹𝗶𝘆𝗮𝘁𝗵, 𝗣𝗿𝗶𝗻𝗰𝗲, 𝗞𝗮𝗷𝗮𝗿𝗶𝗮, 𝗦𝗼𝗺𝗮𝗻𝘆, 𝗔𝗚𝗞,𝗙𝗶𝗻𝗼𝗹𝗲𝘅, 𝗛𝗮𝘃𝗲𝗹𝗹𝘀, 𝗟𝗲𝗴𝗿𝗮𝗻𝗱, 𝗣𝗼𝗹𝘆𝗰𝗮𝗯, 𝗥𝗥, 𝗦𝘁𝗮𝗿, 𝗦𝘂𝗽𝗿𝗲𝗺𝗲, 𝗖𝗲𝗿𝗮, 𝗣𝗮𝗿𝗿𝘆𝘄𝗮𝗿𝗲, 𝗔𝘀𝗶𝗮𝗻, 𝗕𝗲𝗿𝗴𝗲𝗿 തുടങ്ങി ഏറ്റവും വിശ്വാസ്തമായ കമ്പനി മീറ്റിരിയൽസ് മാത്രം ഉപയോഗിച്ച് വീടുപണിയാം. അതും നിങ്ങളുടെ ബഡ്ജറ്റിൽ.. 🏠 കേരളത്തിൽ ഏത് ജില്ലയിലും വീടിന്റെ ഫുൾ വർക്ക് കരാർ എടുത്തു ചെയ്തുകൊടുക്കുന്ന കമ്പനിയാണ് സൃഷ്ടി ഗ്രൂപ്പ്. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന സൃഷ്ടി ഗ്രൂപ്പ് കേരളത്തിൽ ഇന്ന് 25 ൽ അതികം പ്രൊജക്റ്റ്കൾ ഒരേ സമയം ചെയ്തുകൊണ്ടിരിക്കുന്നു. ബഡ്ജറ്റ് ഫ്രണ്ട്ലി, പ്രീമിയം, സ്റ്റാൻഡേർഡ് എന്നിങ്ങനെ ഏതോരാൾക്കും തിരഞ്ഞെടുക്കാവുന്ന പാക്കേജുകൾ ആണ് സൃഷ്ടി ഗ്രൂപ്പ് നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കിന്നത്. വീട് നിർമിക്കാൻ ആഗ്രഹിക്കുന്ന ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ട ടീം ആണ് സൃഷ്ടി.. Phone Number : +917907588613 ( Call ചെയ്യുക അല്ലെങ്കിൽ WhatsApp മെസ്സേജ് ചെയ്യുക )
₹1,550 per sqft
Labour + Material
ലീകേജ്....!! ഇനി പേടി വേണ്ട...!!
ജിപ്സം പ്ലാസ്റ്ററിങ്ങും, കണ്ണിന് ഇമ്പമായി ജിപ്സം സീലിംഗ് വര്ക്കും. സിമന്റ് വേണ്ട, മണൽ വേണ്ട, പുട്ടി വേണ്ട ഇനി ഭിത്തിയിലെ വിള്ളലിനെ പേടിക്കുകയും വേണ്ട! ഏറ്റവും മികച്ച ഫിനിഷിംഗും. സിമെന്റ് പ്ലാസ്റ്ററിങ്ങിനെക്കാള് 50 ശതമാനം ചൂട് കുറവ്, 60% വരെ പണവും പെയിന്റും ലാഭിക്കാം. 250 ൽ പരം കസ്റ്റമേഴ്സ് സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തുന്നു 📌 മണലോ സിമന്റോ ആവശ്യമില്ലാതെ ഭിത്തി പ്ലാസ്റ്ററിംഗ്. 📌 വെട്ടുകല്ലു, ഇഷ്ടിക, ഇന്റര്ലോക്ക്, ഹോളോ ബ്രിക്സ് തുടങ്ങി ഏതു തരം ഭിത്തിയിലും ചെയ്യാം. 📌 വീടിനുള്ളിൽ ചൂടിന്റെ പ്രതിരോധിക്കുന്നു. 📌 വളരെ എളുപ്പം സെറ്റ് ആകുന്നതിനാൽ തേപ്പിനു ശേഷം നനക്കണ്ട. 📌 അഗ്നിയെ പ്രതിരോധിക്കും, 100% ഇക്കോ ഫ്രണ്ട്ലി. 📌 ചൂട് കുറയ്ക്കാനും, ആകർഷകമായ ലൈറ്റിംഗിനും കൂടാതെ നിങ്ങളുടെ റൂമിന് പ്രത്യേക ഭംഗി നൽകുന്നതുമാണ് ജിപ്സം ഫോള്സ് സീലിംഗ് വര്ക്ക്. 📌 എല്ലാവിധ ജിപ്സം സീലിങ് വർക്കുകളും കുറഞ്ഞനിരക്കിലും, വ്യത്യസ്തമായ ആകൃതിയിലും ഡിസൈനിലും ഞങ്ങൾ ഒരുക്കുന്നു. 📌കേരളത്തിലെ എല്ലാ ജില്ലകളിലും ഫ്രാഞ്ചൈസി ക്ഷണിക്കുന്നു. 8943 594777 8606 594775 9037 594775 8891 594775 7511
ഇഷ്ടമുള്ളത് ഇനി വാങ്ങാം പണം ഒരുമിച്ച് വേണ്ട തവണകളായി മതി, Bajaj EMI സ്കീം ഇപ്പോൾ ഇവിടെ ലഭ്യമാണ്. Sanitary wares, Tiles, Granites, Marbles എന്തുമാവട്ടെ, ഇനി നിങ്ങൾക്ക് സ്വന്തമാക്കാം തവണ വ്യവസ്ഥയിൽ മാർബിൾ ലാൻഡിൽ നിന്നും!!!
ഇനി ബഡ്ജറ്റ് ഫ്രണ്ട്ലി ആയിത്തന്നെ നിങ്ങളുടെ വീടിന്റെ വീടിന്റെ 3 D സ്വാന്തമാക്കാം അതും മികച്ച ക്വാളിറ്റിയിൽ. models കാണുന്നതിനായി ഞങ്ങളുടെ instagram profile ചെക്ക് ചെയ്യുക for more info: Pls contact in our number #3d #ContemporaryHouse #ContemporaryDesigns #contemporary #contemporaryhome #3DPlans #3dmodeling #ElevationDesign #RoofingDesigns #3dsesign #3dmax #keralahomeinterior #keralaarchitecture #keralahousestyle #modernhouse #boxtypeelevation #boxtypehouse #lowbudget #mixedroof #exteriordecor #exteriors #exteriordesigning #homeexterior #keralaexterior #2dplan #traditionalhome #colonialhouse #interiordesign #viral #BuildingSupplies
₹2,500
Labour Only
എ പി പി മെംബ്രേയ്ൻ സാന്റ് മോഡൽ ഷീറ്റ് ഉപയോഗിച്ച് ചെയ്ത വാട്ടർപ്രൂഫിങ് വർക്ക് ആണ് ഈ കാണുന്നത് .മലപ്പുറംജില്ലയിലെ തീരുർ എന്ന സ്ഥലത്തു ചെയ്ത ഞങ്ങളുടെ ലേറ്റസ്റ്റ് വർക്ക് .നിങ്ങൾക്കും വാട്ടർ പ്രൂഫിങ് ചെയ്യാൻ താല്പര്യം ഉണ്ടെകിൽ ഞങ്ങളെ ബന്ധപെടാം .നിങ്ങൾക് ബഡ്ജറ്റ് ഫ്രണ്ട്ലി ആയ ഗുഡ് മെറ്റീരിയൽ ,ക്യാമിക്കൽ ഉപയോഗിച്ചുള്ള വാട്ടർ പ്രൂഫിങ് ചെയ്യാൻ 8714466603 ഈ നമ്പറിൽ വിളിക്കു .. #tirurwaterproofing #WaterProofing #Bitumin #allkeralawaterproofing #stp #sika #drfixit #Kozhikode #kannurwaterproofing
*AKSHAYA BUILDERS* ഇനി തുടങ്ങാം വീട് പണി , നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് ..🏘️ 🏠 🏡 കസ്റ്റമറുടെ ബഡ്ജറ്റ് അനുസരിച്ച് ആറുമാസത്തെ കാലാവധിയിൽ വീട് നിർമ്മിച്ചു നൽകുന്നു. *Palakkad dst, Perinthalmana,Ottapalam,Pattambi* വീട് ചെറുതോ വലുതോ ആവട്ടെ നിങ്ങളുടെ ഇഷ്ടാനുസരണം പ്ലാൻ elevation എന്നിവയിൽ ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് വീട് ഫുൾ ഫിനിഷ് ചെയ്തു നൽകുന്നു. നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ച് സ്ക്വയർഫീറ്റിന് 1500 രൂപ മുതൽ 2350 രൂപ വരെ (1500 - ബഡ്ജറ്റ് ഹോം 1650/1800//2400 with Interior ) പാക്കേജുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 👇👇👇 Contact /Whatsapp 📞 9744 51 66 24, 9746 62 88 37 #നിങ്ങളുടെ_സ്വപ്നം_ഞങ്ങൾ_പണിതുഉയർത്താം 🏡🏡🏡
ഇനി വീട് പണിയുടെ കാര്യത്തിൽ ടെൻഷൻ വേണ്ട! വീട് പണിയാം ഇനി വടക്കാഞ്ചേരി ഡെവലപ്പേഴ്സിലുടെ നിങ്ങളുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് ഇനി വീട് നിർമിക്കാം ☎️+91 8281245499, +91 8921222123 www.wadakkancherydevelopers.com Thrissur, Kerala
DESTINY BUILDERS Golden Packages Strating ₹1600/sqft onwards നിങ്ങൾ വീടുപണി ആരെ ഏൽപ്പിക്കണം എന്ന ടെൻഷാനിലാണോ? എന്നാൽ ഇനി ടെൻഷൻ വേണ്ട! ഞങ്ങൾ നിങ്ങളുടെ ഒപ്പമുണ്ട്. നിങ്ങളുടെ വീടിന്റെ ഫുൾ ഫിനിഷിങ് വർക്ക് ചെയ്തു കൊടുക്കുന്നു. DESTINY BUILDERS കേരളത്തിൽ എവിടെയും പൂർണ്ണ വിശ്വാസത്തോടെ നിങ്ങൾക്കു നിങ്ങളുടെ സ്വപ്നം സമ്പൂർണ്ണമാക്കാം. കൂടുതൽ അറിയാനായി വിളിക്കൂ : +91 7034807777 #destinybuilderskerala@gmail.com #turnkeyProjects #contractor #architect #art
Kolo
Kerala
Civil Engineer
TECHHOUSE BUILDERS
1629859034
Join the Community to
start finding Ideas &
Professionals