Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
faith homes designersbuliders
Civil Engineer | Pathanamthitta, Kerala
താഴെ നിലയിൽ 2മുറികൾ ഹാൾ അടുക്കള സിറ്റ് ഔട്ട് കോമൺ ബാത്റൂം വാഷ് area മുകൾ നിലയിൽ ബെഡ്റൂം with ബാത്റൂം 17 ലക്ഷം രൂപയ്ക്ക് ഒരു അടിപൊളി ഇരുൽനില വീട്
3
0
More like this
Brijesh Kumar
Home Owner
പുതിയ ഒരു വീട് പണിയാൻ ആഗ്രഹിക്കുന്നു 700 സ്ക്വയർ ഫീറ്റ് . എത്ര രൂപ ചിലവ് വരും( രണ്ട് ബെഡ്റൂം കിച്ചൺ ഹാൾ സിറ്റൗട്ട് കോമൺ ബാത്റൂം )
kann an
Home Owner
5 സെന്റ് house ഒരു സിറ്റ് ഔട്ട്... സിറ്റ് ഔട്ട് കേറി വരുമ്പോൾ ഒരു റൂം സിറ്റ് ഔട്ട് യിൽ 2വാതിൽ ഉണ്ട് അതിൽ വേറെ ഒന്ന് ഹാൾ. ഹാളിന്ന് നേരെ വേറെ ഒരു കുഞ്ഞ് റൂം and ബാത്രൂം ഹാളിന് വലുത് ബെഡ്റൂം അതിലെ തന്നെ കിച്ചൻ 2 ആയ്ട്ട് തിരിച്ചിരിക്കുന്നു... ഹോലോബ്രിക്സ് വീട്... മുഴുവൻ ഓപ്പൺ റൂം ആണ്. ഈ വീട് എങ്ങനെ ഒന്ന് new ലുക്ക് ചെയ്യാൻ പറ്റും.. ഹാളിൽ നല്ല നീളം ആണ്... വീട് new ലുക്ക് ചെയ്യണം.. സിറ്റ് ഔട്ട് L ഷേപ്പ് യിൽ കിട്ടണം സിറ്റ് ഔട്ട് യിൽ തൂൺ വെക്കാൻ ആണ്. അടുപ്പിച്ചു.. ഇപ്പോൾ house 900 squre ഫീറ്റ്. പ്ലാൻ ഉണ്ടോ എങ്ങനെ മോഡേൺ ചെയ്യാൻ പറ്റും
Nowshad Illickal
Home Owner
5 cent സ്ഥലം ഉണ്ട് എനിക്ക്.. അതിൽ ഒരു വീട് പണിയണം. ചതുരത്തിൽ ആണ് സ്ഥലം. താഴെ 2റൂം. കിച്ചൻ. വർക്ക് ഏരിയ. സിറ്റുഔട്ട്. ഡ്രസ്സ് റൂം. ബാത്റൂം കോമൺ. പോർച്ച്. ഹാൾ. സ്റ്റെയർ വേണം.. plan ഉണ്ടോ
അനൂപ് അർജ്ജുനൻ
Home Owner
എനിക്ക് 5 സെന്റ് വസ്തു ഉണ്ട് . ചെറിയ ബഡ്ജറ്റിൽ ഒരു വീട് വേണം. 3 ബഡ്റും വേണം ഒന്ന് അറ്റാച്ച്ഡ് ബാത്ത് റും വേണം. അകത്ത് സ്റ്റെയർ വേണം ചെറിയ പൂജാമുറി . ചെറിയ അടുക്കള . സിറ്റ് ഔട്ട്: മാക്സിമം 550 സ്വകയർ ഫീറ്റ് : കണ്ടംപറിമോഡൽ : സ്വകയർ വീട്: പ്ലാൻ വേണം
Kolo
Kerala
Civil Engineer
faith homes designersbuliders
1628843479
Join the Community to
start finding Ideas &
Professionals