Kolo - Home Design & Consruction App
Sreenivasan Thirunnavaya

Sreenivasan Thirunnavaya

Civil Engineer | Kozhikode, Kerala

കേരളീയ രീതിയിൽ വെട്ടുകല്ലിലുള്ള കുളം
likes
2
comments
0

More like this

🌻🙏നമസ്തേ ശുഭദിനം സുപ്രഭാതം ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന പ്രാർത്ഥന യോടെ "DREAM HOMES DESIGNS & BUILDERS"
(കേരളീയ വാസ്തുവിദ്യാ പാരമ്പര്യം)
"ഭാരതത്തില്‍ നിലനിന്നിരുന്ന എല്ലാ  ദര്‍ശന-ശാസ്ത്രങ്ങളുടെയും പൂര്‍ണവും  കൃത്യതയാര്‍ന്നതുമായ പരമ്പര കേരളത്തില്‍  വളര്‍ന്നു വികാസം പ്രാപിച്ചതായി കാണാം.

ബൗദ്ധ-ജൈന-ആസ്തിക   ദര്‍ശനങ്ങളും, തന്ത്ര-ആയുര്‍വേദ -വാസ്തുവിദ്യാദി ശാസ്ത്രങ്ങളും  കേരളത്തില്‍ വളരെ പെട്ടന്ന്  വേരുപടര്‍ത്തി വന്‍വൃക്ഷങ്ങളായി.  

കേരളീയ വാസ്തുവിദ്യ എന്നത് കേരളത്തിന്റെ  തനത് കാലാവസ്ഥയെയും ഭൂമിശാസ്ത്രത്തെയും അടിസ്ഥാനപ്പെടുത്തി വാസ്തുവിദ്യാ ദര്‍ശനത്തിലധിഷ്ഠിതമായി രൂപീകരിക്കപ്പെട്ട ശാഖയാണ്. മനുഷ്യാലയ-ദേവാലയ നിര്‍മ്മാണത്തിന്റ വൈവിധ്യത്തില്‍ നിന്നു തന്നെ ഇത് പ്രത്യക്ഷത്തില്‍ മനസ്സിലാക്കാം.  

ഭൗതികവും സാമൂഹികവുമായ ഘടകങ്ങള്‍  നിര്‍മ്മാണശൈലിയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നത്  തീര്‍ച്ചയാണ്. മഴയും വെയിലും സമൃദ്ധമായ കേരളത്തിലെ കാലാവസ്ഥയില്‍ അതിനു യോജിച്ച രീതിയില്‍ മഴക്കാലത്ത് വെള്ളം കയറാത്ത വിധം ഉയര്‍ന്നതും സ്വാഭാവികതക്ക് വിപരീതമായി കിഴക്കോട്ട് വെള്ളം ഒഴുകുന്ന വിധം ചെരിവുള്ളതും  ആകണം ഉത്തമ

പു
🌻🙏നമസ്തേ ശുഭദിനം സുപ്രഭാതം ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന പ്രാർത്ഥന യോടെ "DREAM HOMES DESIGNS & BUILDERS" (കേരളീയ വാസ്തുവിദ്യാ പാരമ്പര്യം) "ഭാരതത്തില്‍ നിലനിന്നിരുന്ന എല്ലാ ദര്‍ശന-ശാസ്ത്രങ്ങളുടെയും പൂര്‍ണവും കൃത്യതയാര്‍ന്നതുമായ പരമ്പര കേരളത്തില്‍ വളര്‍ന്നു വികാസം പ്രാപിച്ചതായി കാണാം. ബൗദ്ധ-ജൈന-ആസ്തിക ദര്‍ശനങ്ങളും, തന്ത്ര-ആയുര്‍വേദ -വാസ്തുവിദ്യാദി ശാസ്ത്രങ്ങളും കേരളത്തില്‍ വളരെ പെട്ടന്ന് വേരുപടര്‍ത്തി വന്‍വൃക്ഷങ്ങളായി. കേരളീയ വാസ്തുവിദ്യ എന്നത് കേരളത്തിന്റെ തനത് കാലാവസ്ഥയെയും ഭൂമിശാസ്ത്രത്തെയും അടിസ്ഥാനപ്പെടുത്തി വാസ്തുവിദ്യാ ദര്‍ശനത്തിലധിഷ്ഠിതമായി രൂപീകരിക്കപ്പെട്ട ശാഖയാണ്. മനുഷ്യാലയ-ദേവാലയ നിര്‍മ്മാണത്തിന്റ വൈവിധ്യത്തില്‍ നിന്നു തന്നെ ഇത് പ്രത്യക്ഷത്തില്‍ മനസ്സിലാക്കാം. ഭൗതികവും സാമൂഹികവുമായ ഘടകങ്ങള്‍ നിര്‍മ്മാണശൈലിയില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്നത് തീര്‍ച്ചയാണ്. മഴയും വെയിലും സമൃദ്ധമായ കേരളത്തിലെ കാലാവസ്ഥയില്‍ അതിനു യോജിച്ച രീതിയില്‍ മഴക്കാലത്ത് വെള്ളം കയറാത്ത വിധം ഉയര്‍ന്നതും സ്വാഭാവികതക്ക് വിപരീതമായി കിഴക്കോട്ട് വെള്ളം ഒഴുകുന്ന വിധം ചെരിവുള്ളതും ആകണം ഉത്തമ പു

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store