Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
SHYJITH PV
Civil Engineer | Kannur, Kerala
കണ്ണൂർ എരമത്ത് നടക്കുന്ന വീടിൻ്റെ വർക്ക്. ഇന്ന് മെയിൻ വാർപ്പ് കഴിഞ്ഞു.
14
0
More like this
പുതിയ വർക്ക് ഇന്ന് തുടങ്ങി
ഇന്ന് ഗ്രഹവേശനം നടക്കുന്ന ഞാൻ വർക്ക് എടുത്ത വീട്
വളരെ ലളിതമായി ഒരു വീട് വേണം എന്ന ആഗ്രഹത്തിൽ എന്നെ സമീപിച്ച എന്റെ ക്ലൈന്റ് .. വലിയ ചെലവ് വരാത്ത ഒരു ഡിസൈൻ .. അതായിരുന്നു എടുത്തു പറഞ്ഞ കാര്യം .. അത്യാവശ്യം സൗകര്യവും പ്രൈവസി ഉള്ളതുമായ പ്ലാൻ ആവണം .. 1200 Sqft വിസ്തീർണത്തിൽ തെക്ക് ദർശനത്തിൽ 62 കോൽ 08 വിരൽ ചുറ്റളവിൽ 2 ബെഡ് റൂം , സിറ്റ് ഔട്ട് , ലിവിങ് റൂം , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ എന്നിവ ഉൾപ്പെടുത്തി നിർമ്മിച്ച വീടിന്റെ മെയിൻ സ്ളാബ് വാർപ് ആയിരുന്നു ഇന്ന് ..
മനോഹരമായ മറ്റൊരു Renovation വർക്ക് കൂടി ❤️ കൊല്ലം കൊട്ടാരക്കരയിൽ ഏറെ പ്രിയപ്പെട്ട ജിനു ചേട്ടനും ജിനിത ചേച്ചിയും അവരുടെ പഴയ വീടിന്റെ ആ ലുക്ക് ഒന്ന് മാറ്റി കുറച്ചു മോഡേൺ ലുക്ക് ആക്കി ചെയ്യുന്നതിനോടൊപ്പം കുറച്ചു സൗകര്യങ്ങളും കൂടെ കൂട്ടി മുകളിലെ നിലയിൽ ഒരു ബെഡ് റൂം കൂടെ എടുത്ത് , interior ഒക്കെ ചെയ്ത് വീട് ഒന്ന് Renovate ചെയ്യാൻ വേണ്ടി ഏഴ് മാസം മുൻപ് ആണ് എന്നെ ബന്ധപ്പെട്ടത് .. ഇന്ന് അതിന്റെ എല്ലാ വർക്കും കഴിഞ്ഞു renovate ചെയ്ത് പുത്തൻ ആക്കിയപ്പോൾ.. ❤️ അവരുടെ മുഖത്തെ ആ സന്തോഷം തന്നെ ആണ് മുൻപോട്ടു പോകാൻ ഉള്ള നമ്മുടെ ഊർജം എന്ന് ഒരോ നിമിഷവും സന്തോഷത്തോടെ ഓർക്കുന്നു .. Renovation പൂർത്തി ആക്കിയ വീട് ജിനു ചേട്ടനും കുടുംബത്തിനും സമർപ്പിച്ചപ്പോൾ ..❤️❤️ #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture#trending
Kolo
Kerala
Civil Engineer
SHYJITH PV
1627922267
Join the Community to
start finding Ideas &
Professionals