Get Design Ideas
Find Professionals
Real Homes
Explore Products
For Homeowners
For Professionals
Shareef A
Civil Engineer | Malappuram, Kerala
ബാത്ത്റൂം -BATHROOM
20
1
Comments
Shareef A
Civil Engineer | Malappuram
❤️
More like this
cupboard with bathroom door ബാത്ത്റൂം കാണാതെ ഇനി കപ്ബോർഡ് ചെയ്യാം #cupboards #KeralaStyleHouse #HouseDesigns #TraditionalHouse #InteriorDesigner #exterior_Work #PolycarbonateSheets #BathroomDesigns #BathroomStorage #MasterBedroom #Designs #keralatraditionalmural #kerala #thrissurbuilders #Thrissur #Ernakulam #Eranakulam #3DoorWardrobe #friendship #50LakhHouse #lowbudget #Malappuram
പഴയ ബാത്ത്റൂം ട്ടൈൽ പൊളിച്ച് മാറ്റി അതിലെ എല്ലാവർക്കും ചൈത് തരുന്നു
പഴയ വീടിന് പുത്തൻ ഡിസൈൻ നൽകിയപ്പോൾ. നിലവിൽ വീട് 1200 s q ഫീറ്റ് ആണ്. മുകളിൽ രണ്ട് ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം കൂടെ ലിവിങ് ഏരിയയും സെറ്റ് ചെയ്ത്. വീട് ഇപ്പോൾ മൊത്തം 2000 sq ഫീറ്റ് ആണ്. റെനോവേഷൻ വർക്ക് ആയതുകൊണ്ട് പ്രധീക്ഷിക്കുന്ന കോസ്റ്റ് 14 ലക്ഷം ആണ്. https://youtu.be/BL_36Q_U_IQ
വാട്ടർപ്രൂഫിങ് ചെയ്യാനോ..?? ഏയ് ഈ വീടിനു അതിന്റെ ആവശ്യമൊന്നും ഇല്ലന്നെ.... വെറുതെ ഓരോ പാഴ്ചിലവുകൾ ചെയ്യുന്നതു എന്തിനാണ്.... നല്ല സിമന്റ് ഉപയോഗിച്ച് വീട് പണിതാൽ ഒരു വിള്ളലും ഉണ്ടാവില്ല...ചോർച്ചയും ഉണ്ടാവില്ല... സമൂഹത്തിൽ നിലനിൽക്കുന്ന ഒരു പൊതുവായ അഭിപ്രായമാണിത്..... എന്നാൽ ഈ അഭിപ്രായത്തിനു എത്ര നാൾ ഗ്യാരന്റീ ഉണ്ടാകും....?? കൂടിപ്പോയാൽ ഒരു മൂന്നോ നാലോ വർഷം!!! പിന്നെ ടൈൽ പൊളിക്കലായി ബാത്ത്റൂം ഫിറ്റിങ്സ് മാറ്റലായി ആകെ ബഹളമായി കയ്യിൽ ഉള്ള പൈസയും പോയി ആകെ ദുരിതത്തിൽ ആവണമോ അതോ വീട് പണിയുമ്പോൾ ഒരു പരിഗണന waterproofing സെർവിസിലേക്ക് കുടി നൽകുന്നതാണോ... (സ്വയം ആവശ്യമുണ്ടെന്നു തോന്നുകയാണെങ്കിൽ പരിഗണിച്ചാൽ മതി....) കെട്ടുറപ്പോടെ ചോർന്നൊലിക്കാതെ സുന്ദരമായി നിൽക്കുന്ന വീട്ടിൽ സന്തോഷത്തോടെ കഴിയാം..... ഇനി വീട് പണിതു കഴിഞ്ഞു പോയവരും വിഷമിക്കണ്ട...നിങ്ങൾക്ക് അനുയോജ്യമായിട്ടുള്ള സർവീസ് ഉം ലഭ്യമാണ്.... ആലോചിച്ചു ആവശ്യമെന്നു തോന്നുമ്പോൾ കോൺടാക്ട് ചെയ്യുക.... NB: വീട് പണിയുന്ന സ്റ്റേജിൽ തന്നെ ബാത്ത്റൂം നിർബന്ധമായും വാട്ടർപ്രൂഫ് ചെയ്യുക *VITA NOVA THRISSUR* #WaterProofing #dampproofing #leakage
Bathroom #BathroomStorage #BathroomDesigns #BathroomTIles #BathroomIdeas #BathroomRenovation #BathroomCabinet #BathroomFittings #bathroom #BathroomDoors #bathroomdecor #bathrooms #_bathroomglasses #BathroomTIlesdesign #_bathroomglasses #bathroomremodel #modernbathroom
ബാത്ത് റൂം പാർട്ടീഷൻ എറണാകുളം
പഴയ ബാത്ത്റൂം പൊളിച്ച് മാറ്റി എല്ലാവർക്കുകളോടു കൂടി വർക്ക് ഫിനീഷ് ചൈത് തരുന്നു. 9947222830
BATHROOM DESIGNS #BATHROOM
Bathroom cleaning services #cleaning #bathroom #bathroomcleaning
₹850
Labour + Material
Amazing shower system for bathroom... #shower #bathroom
സ്ലൈഡിങ് ബാത്ത് റൂം പാർട്ടീഷൻ
ഡൈനിംഗ് ഹാളിൽ ഒളിഞ്ഞിരിക്കുന്ന ബാത്ത് റൂം ഡോർ !! #forali_interiors #homeinterior #modular #kozhikode #keralagram #trendingreels #malappuram #hiddendoor
bathroom waterproofing # bathroom, #
*Bathroom flooring works* Bathroom flooring works
₹10,000
Labour Only
സംഗതി പൊളിച്ചോ?? Bathroom ShowerDesign #bathroom #hometour #creatorofkolo
8mm toughned glass ബാത്ത്റൂം ഫിറ്റിംഗ്സ്
#Plumber #Plumbing #plumbingwork 3 ബാത്ത്റൂം വീട് ഫുൾ പ്ലംബിംഗ് വർക്ക് വെറും 30000രൂപ...... എല്ലാ വിധ ഫിറ്റിംഗ്സ് ഉൾപെടെ......
₹30,000
Labour Only
Bathroom wall design ideas... #bathroom
Luxury Bathroom Design Views... #BathroomDesigns #BathroomIdeas #BathroomRenovation #bathroom #bathroominspiration #bathroomdesign #bathroomdecor #bathrooms #luxurybathrooms #luxurybath #luxurybathroomdesigns #luxurybathroom
bathroom work verified tile #Fullbody #Bathroom #FlooringTiles #walltiles #Kozhikode #calicut #2×2
₹25 per sqft
Labour Only
Kolo
Kerala
Civil Engineer
Shareef A
1628539135
Join the Community to
start finding Ideas &
Professionals
Shareef A
Civil Engineer | Malappuram
❤️