hamburger
Shan Tirur

Shan Tirur

Civil Engineer | Malappuram, Kerala

വീട് നിർമാണത്തിനു മുന്നേ നിങ്ങളുടെ സങ്കല്പത്തിൽ ഉള്ള വീട് നിങ്ങൾക് മുന്നിൽ എത്തിക്കുവാനും, നിർമാണ സമയത്തു അനാവശ്യമായി വരുന്ന ചിലവുകൾ ഒഴുവാക്കുവാനും 3d ഡിസൈൻ ചെയ്യൂന്നത് കൊണ്ട് സഹായകരമാകും 3D Exterior, interior designs Contact : +919645900011 : +919645900012
likes
10
comments
0

More like this

mansoor
mansoor navas
Architect
5 സെന്റിലെ വലിയ വീട്.1231 sqft 3BHK. രാകേഷ് മനീഷ എന്നിവർക്ക് വേണ്ടി 5 സെന്റ് പ്ലോട്ടിൽ ഡിസൈൻ ചെയ്ത 1231sqft 3BHK. വീട്.20 ലക്ഷം രൂപയാണ് ഇതിന്റെ ചിലവ് കണക്കാക്കിയിരിക്കുന്നത്. ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ബെഡ്‌റൂം വിത്ത്‌ അറ്റാച്ചഡ് ടോയ്ലറ്റ്. സിറ്റൗറ്റ്, ഹാൾ, കിച്ചൻ എന്നിവയാണ്. ഫസ്റ്റ് ഫ്ലോറിൽ ഒരു ബെഡ്‌റൂം hall ബാത്രൂം, ബാൽക്കണി എന്നിവയാണ് ഉള്ളത്. ഇത് ഒരു ബജറ്റ്‌ ഹോം ആയി ആണ് ഡിസൈൻ ചെയ്തിട്ടുള്ളത്. വീട് നിർമാണത്തിന് മുന്നേ നിങ്ങളുടെ സങ്കല്പത്തിലുള്ള വീട് നിങ്ങൾക് മുന്നിൽ എത്തിക്കുവാനും അനാവശ്യമായ ചിലവുകൾ ഒഴിവാക്കുവാൻ വേണ്ടിയുമാണ് 3D ഡിസൈൻ ചെയ്യുന്നത്.3ഡി ഡിസൈൻന്റെ കൂടെ EIDപ്രമാണിച്ച് SPACE PLAN, WORKING DRAWING എന്നിവ കൂടി നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക്: D-arc kuttippuram. Call/WhatsApp : 8921992208.
mansoor
mansoor navas
Architect
സ്വന്തമായി ഒരു വീട് 1313sqft 3 BHK സ്വന്തമായി ഒരു വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ആണ് ഇന്ന് കൂടുതൽ പേരും ബഡ്ജറ്റ് വീടുകൾ ആണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്.നമ്മൾ ഒരു വീട് നിർമിക്കാൻ ഉദ്ദേശിച്ചാൽ അദ്യം ചെയ്യേണ്ടത് കുറച്ചു വീടുകൾ കാണാൻ പോകണം എന്നാണ്.. എന്നിട്ട് വേണം എഞ്ചിനീയർ or ആർക്കിട്ക്ട് നെയോ കാണേണ്ടത്.... അവിടെ അവരുടെ സർവീസും അതിനു വരുന്ന ചിലവും വെക്തമായി ചോദിച്ചു മനസിലാക്കണം.. അവരോട് നമ്മുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും തുറന്നു പറയുക.. കൂടെ ബഡ്‌ജറ്റും..വീടിന്റെ പ്ലാൻ മാത്രം മതിയോ നിർമാണം തുടങ്ങാൻ നമ്മളിൽ പലർക്കും അറിയാതെ പോകുന്ന പല കാര്യങ്ങളും ഉണ്ട്‌ വീടിന്റെ പ്ലാനിന്റെ കൂടെ 3ഡി ഡിസൈൻ ഫർണീ ച്ചർ ഡിസൈൻ ഇലക്ട്രിക് പ്ലബിങ് drwaing സെക്ഷണൽ എലിവേഷൻ മറ്റേരിയൽ ക്വാണ്ടിറ്റി എന്നിവ ചെയുന്നതിലൂടെ നിർമാണസമയത്തെ extra വരുന്ന ചിലവുകൾ, കുറക്കാൻ കഴിയുന്നു. 3D EXTERIOR, INTERIOR, TOP INTERIOR VIEW, ആവശ്യം ഉള്ളവർ കോൺടാക്ട് ചെയ്യുക നിങ്ങളുടെ പ്ലാൻ വാട്സ്ആപ്പ് ചെയ്യൂ please contact 9633433425.
RenderLand
RenderLand 3D
3D & CAD
❤️❤️❤️3D ഡിസൈനിങ് 9605737779❤️❤️❤️ നിങ്ങൾ ഒരു പുതിയ വീട് നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ? അതോ നിലവിലെ വീട് പുതുക്കി പണിയാൻ ആഗ്രഹിക്കുന്നുവോ? നിർമാണത്തിന് മുൻപായി നിങ്ങളുടെ സ്വപ്ന ഭവനം എങ്ങിനെയാണെന്ന് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ.... നിങ്ങളുടെ വീടിന്റെ പ്ലാൻ ഞങ്ങൾക്ക് whatsapp 9605737779 അല്ലെങ്കിൽ 📧 email - renderland79@gmail.com ചെയ്യൂ... വീടിന്റെ നിർമാണത്തിന് /പുതുക്കിപ്പണിയലിനു, റൂമുകളുടെ ഇന്റീരിയർ ചെയ്യുന്നതിന് മുൻപായി 3D view ചെയ്യുന്നതുകൊണ്ട് ഉപഭോഗ്താവിനുള്ള ഗുണങ്ങൾ എന്താണ്??? ✅️നിർമാണ സമയത്ത് ഉണ്ടാകുന്ന പൊളിച്ചുമാറ്റലും കൂട്ടുചേർക്കലും ഇത് മൂലം ഒഴിവാക്കിയെടുക്കാൻ സാധിക്കുന്നു. ✅️ഏറ്റവും പുതിയ ട്രെൻഡിലും ഡിസൈനിലും നിങ്ങളുടെ സ്വപ്നഭവനം ഒരുക്കിയെടുക്കാൻ സാധിക്കുന്നു ✅️വ്യക്തമായ ഒരു 3D view ഉണ്ടെങ്കിൽ നിർമാണ സമയത് തൊഴിലാളികൾക്കു ഉണ്ടാകുന്ന ആശയകുഴപ്പങ്ങൾ ഇല്ലാതാക്കാനും സാധിക്കുന്നു. ✅️നിർമാണം കൃത്യതയോടെ ചുരുങ്ങിയ ചിലവിലും സമയത്തിലും പൂർത്തിയാക്കാൻ സാധിക്കുന്നു #ContemporaryHouse #KeralaStyleHouse #moderndesign #modernhome #3dmodeling

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store