Kolo - Home Design & Consruction App
SAYYID JUNAID

SAYYID JUNAID

Civil Engineer | Kannur, Kerala

#3D HOME'S ഡിസൈൻ ചെയ്ത ഒരു Resort cottage 1bed+1 attached bathroom+ balcony എന്നിവയാണ് ഈ ഒരു cottagil ൽ അടങ്ങിയിരിക്കുന്നത്. ഞങ്ങളുടെ വർക്കുകൾ online മുഖേന കണ്ട് ഇഷ്ടപെട്ടുകൊണ്ട് ഞങ്ങളെ contact ചെയ്തതായിരുന്നു അദ്ദേഹം, ഞങ്ങളുടെ ഓഫീസിൽ നിന്നും 500 km അകലെയാണെങ്കിൽ കൂടി ഇതുവരെയുള്ള എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് പൂർണ തൃപ്തി നൽകുന്ന രീതിയിൽ ചെയ്തു കൊടുക്കാൻ സാധിച്ചതിൽ സന്തോഷിക്കുന്നു, #
likes
1
comments
0

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store