Smart Select
Projects
Live
Webinar
Smart Select
Live
Webinar
Compare Quotes with
AI
AI
For Homeowners
For Professionals
Design Edge freelance designer
Civil Engineer | Thrissur, Kerala
ഈ ഒരു വീടിൻ്റെ ഡിസൈൻ എങ്ങിനെയുണ്ട് #modernhome #bedroom3d #3dview
0
0
More like this
Design Edge freelance designer
Civil Engineer
Dining area interior ഈ ഒരു വീടിൻ്റെ ഫുൾ വീഡിയൊ കാണാൻ ലിങ്ക് ക്ലിക്ക് ചെയുക https://youtu.be/1kn1dNe4uaY?si=ruHVSeiZIbxK0-84 #InteriorDesigner #homeinterior #keralahome #HouseDesigns #diningarea
Haneed Anugrahas
Contractor
ഇതുപോലെ വീടിൻ്റെ ഡിസൈൻ കാണാൻ follow ചെയ്യൂ. . . #keralatraditionalmural #keralahomedesignz #keralahomedesignz #3d #3delivation #Malappuram #kozhikkode #Thrissur
Dreamstone Builders
Civil Engineer
▶️എറണാകുളം ജില്ലയിൽ, നോർത്ത് പറവൂർ,മന്നം നന്ദികുളങ്ങര Mr.Sarath lal K V ക്ക് വേണ്ടി നിർമ്മാണം തുടങ്ങാൻ ഇരിക്കുന്ന വീടിൻ്റെ ഡിസൈൻ (3D View) ▶️𝗣𝗿𝗼𝗽𝗼𝘀𝗲𝗱 𝗱𝗲𝘀𝗶𝗴𝗻 𝗳𝗼𝗿 𝘂𝗽𝗰𝗼𝗺𝗶𝗻𝗴 𝗽𝗿𝗼𝗷𝗲𝗰𝘁🏠 𝗖𝗹𝗶𝗲𝗻𝘁 : 𝗦𝗮𝗿𝗮𝘁𝗵 𝗟𝗮𝗹 𝗞 𝗩 𝗣𝗹𝗮𝗰𝗲 : 𝗡𝗮𝗻𝗱𝗶𝗸𝘂𝗹𝗮𝗻𝗴𝗮𝗿𝗮,𝗺𝗮𝗻𝗻𝗮𝗺,𝗻𝗼𝗿𝘁𝗵 𝗽𝗮𝗿𝗮𝘃𝗼𝗼𝗿 𝗦𝗾𝗳𝘁. : 𝟭𝟮𝟲𝟱 (𝟮 𝗕𝗛𝗞 𝘄𝗶𝘁𝗵 𝗯𝗮𝘁𝗵 𝗮𝘁𝘁𝗮𝗰𝗵𝗲𝗱 ,𝘀𝗶𝘁𝗼𝘂𝘁 , 𝗗𝗿𝗮𝘄𝗶𝗻𝗴 𝗰𝘂𝗺 𝗹𝗶𝘃𝗶𝗻𝗴,𝗗𝗶𝗻𝗶𝗻𝗴 ,𝗼𝗻𝗲 𝗰𝗼𝗺𝗺𝗼𝗻 𝗯𝗮𝘁𝗵𝗿𝗼𝗼𝗺,𝗸𝗶𝘁𝗰𝗵𝗲𝗻 &𝘀𝘁𝗮𝗶𝗿 𝗿𝗼𝗼𝗺) 𝑫𝒆𝒔𝒊𝒈𝒏𝒆𝒅 𝒃𝒚 𝑫𝑹𝑬𝑨𝑴𝑺𝑻𝑶𝑵𝑬 𝑩𝑼𝑰𝑳𝑫𝑬𝑹𝑺 #ProposedResidentialProject #ElevationDesign #ElevationHome #NewProposedDesign #homesweethome
₹1,900
Labour + Material
Design Edge freelance designer
Civil Engineer
2019 - അവസാനത്തോടെ ആണ് കുന്നംകുളത്ത് ഉള്ള തസ്നിം ഇക്ക അദ്ദേഹത്തിൻ്റെ വീടിൻ്റെ ഇൻ്റീരിയർ ഡിസൈൻ ചെയ്യാൻ വേണ്ടി ഞങ്ങളെ contact ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ റിക്വർമെൻ്റിനും ബജറ്റിനും അനുസരിച്ച് ആണ് അന്ന് ഞ്ങ്ങൾ ഡിസൈനും അതിൻ്റെ വർക്കിങ് ഡ്രിയിങ്ങും ചെയ്തത്. പണികൾ എല്ലാം ലേബർ കോൺട്രാക്ട് കൊടുക്കുകയായിരുന്നു. 2020-21 കൂടി 3d view പോലെ അല്ലെങ്കിൽ അതിനേക്കാൾ ഭംഗിയിൽ വീടിൻ്റെ ഫുൾ പണിയെല്ലാം കഴിഞ്ഞ് (ലാൻ്റ്സ്കേപ്പിംഗ് ഉൾപെടെ) താമസം ആക്കി. വീടിൻ്റെ ഫുൾ വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയുക. https://urlgeni.us/youtube/bEZx നിങ്ങളുടെ വീട്ന്റെ 3d ഡിസൈൻ, പ്ളാൻ തുടങ്ങി ഏതൊരു വർക്കിംഗ് ഡ്രോയിംങ്ങിനും ഞങളെ കോണ്ടാക്ട് ചെയ്യാം Design Edge Thrissur Freelance designer Mob : 9446525290 Wa.me/+919446525290 #InteriorDesigner #Architectural&Interior #interiordesignkerala #3dview #3dvisualizer #3DPlans
Rafeeq Kavungal
Civil Engineer
ഈ ഒരു വർക്ക് എന്റെ career ലെ ഒരു turning point ആയിരുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ നിർദ്ദേങ്ങളും അറിയിക്കുമല്ലോ😊 #renovation #exterior
Nikul Sabu
3D & CAD
മനോഹരമായ ട്രഡീഷണൽ ശൈലിയിൽ നിർമിക്കാവുന്ന വീടിൻ്റെ ഡിസൈൻ
₹4 per sqft
Labour Only
Design Edge freelance designer
Civil Engineer
5 സെൻ്റ് സ്ഥലത്ത് നിർമ്മിക്കാൻ കഴിയുന്ന 1356 സ്ക്വയർ ഫീറ്റിൽ അടിപൊളി വീടിൻ്റെ ഡിസൈൻ നിങ്ങളുടെ വീടിൻ്റെ 3D എക്സ്റ്റീരിയർ ഡിസൈൻ വെറും 2/- സ്ക്വയർ ഫിറ്റ് നിരക്കിൽ ഞങ്ങള് ചെയ്തത് നൽകാം #exterior_Work #3DPlans #3dviews #3Dexterior
₹2 per sqft
Labour Only
Nidhish T vasudev
Architect
bedroom 3d view
Shihabudheen Tk
Contractor
ഈ ഒരു സ്ഥലത്ത് round stair ഉൾ കൊള്ളിക്കാൻ പറ്റുമോ...?
Design Edge freelance designer
Civil Engineer
ഒരു കൊച്ചു വീടിൻ്റെ റെനോവേഷൻ ഡിസൈൻ നിങ്ങളുടെ വീട്ന്റെ 3d ഡിസൈൻ, പ്ളാൻ, ഇൻ്റീരിയർ ഡിസൈൻ, ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് തുടങ്ങി ഏതൊരു വർക്കിംഗ് ഡ്രോയിംങ്ങിനും ഞങളെ കോണ്ടാക്ട് ചെയ്യാം . Plan / 3D exterior & interior / Interior design/ Detailed working drawings/ Electical & plumbing drawings Design Edge Thrissur Freelance designer
₹2 per sqft
Labour Only
Design Edge freelance designer
Civil Engineer
white and teak wood combination നിൽ ചെയ്തത് മനോഹരമായ കിച്ചൺ... ഈ ഒരു വീടിൻ്റെ ഫുൾ details ആയി ഒരു hometour വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്..കാണാത്തവർ പോയി കാണു ട്ടോ https://youtu.be/1kn1dNe4uaY?si=OV2eRUkcd5L5TZiY #ElevationHome #hometourmalayalam #hometour #homeinterior #KitchenIdeas #KitchenCabinet #Architectural&Interior
Design Edge freelance designer
Civil Engineer
4 സെൻ്ററിൽ നിർമിക്കാൻ കഴിയുന്ന വീടിൻ്റെ ഡിസൈൻ കാണാം നമ്മുടെ പേജിൽ 100day 100 home ഡിസൈൻ ചലഞ്ച് സർട്ട് ചെയ്യുന്നു. ഒരു വീട് സ്വപ്നം കാണുന്നവർക്ക് നമ്മുടെ ഈ പോസ്റ്റുകൾ സഹായം ആവും എന്നുള്ളത് ഉറപ്പാണ്. For more details:- Design Edge Thrissur Freelance designer #ElevationHome #ElevationHome #HomeDecor #homeelevation #ElevationHome #frontElevation #freelancer
Mohammed ubas
Interior Designer
Bed Room 3d view
Ameer E K
Architect
pause ചെയ്യൂ ഈ ഒരു ത്രീഡിയുടെ പ്ലാൻ സ്വന്തമാക്കും 🏡🏡 #ElevationHome
Akshay Prakash
Civil Engineer
*permit plans with online application * ഈ ഒരു റേറ്റെയിൽ മുനിസിപ്പാലിറ്റിയിൽനിന് പഞ്ചായത്തിൽനിന്നോ പെർമിറ്റ് എടുത്തുകൊടുക്കുന്നു,
₹5 per sqft
Labour Only
Haneed Anugrahas
Contractor
2100 sqft വീടിൻ്റെ ഡിസൈൻ #HouseDesigns #homesweethome #HouseDesigns #3DPlans #hometour
Design Edge freelance designer
Civil Engineer
2ബെഡ് റൂം ഉൾപ്പെടെ 1000sqft മാത്രം ഉള്ള ഒരു വീടിൻ്റെ എക്സ്റ്റീരിയർ 3d view.. നിങ്ങളുടെ അഭിപ്രായം പറയാമോ https://urlgeni.us/youtube/bEZx ഇതുപോലെ നിങ്ങളുടെ വീട്ന്റെ 3D സൂപ്പർ ക്വാളിറ്റിയിൽ ഏറ്റവും കുറഞ്ഞ സമയംകൊണ്ട് കുറഞ്ഞ നിരക്കിൽ ഡിസൈൻ ചെയ്യാൻ ഞങളെ കോണ്ടാക്ട് ചെയ്യു #IndoorPlants #FloorPlans #SmallHomePlans #1000SqftHouse #ElevationHome #ElevationDesign #3D_ELEVATION #amazing_elevation #designedgethrissur #freelancework #HouseDesigns #InteriorDesigner Design Edge Thrissur Freelance designer Mob : 9446525290 Wa.me/+919446525290 Insta@ design_edge_thrissur
₹2 per sqft
Labour Only
Rohith R
Architect
നിങ്ങളുടെ വീടിൻ്റെ 3D ഡിസൈൻ ചെയ്യൂ അതും കുറഞ്ഞ നിരക്കിൽ contact us 9037386734 ☎️ . #modernhome #3d #ElevationHome #ContemporaryHouse #HouseConstruction #TexturePainting #3BHKHouse #4BHKPlans #HouseDesigns #realisticviews
₹3,000
Labour Only
T M Ali
Interior Designer
ഒരു സുന്ദരമായ മിനിമൽ ഡിസൈൻ ♥️ ലൊക്കേഷൻ : പാലക്കാട് +919496361476 #minimalinteriors #InteriorDesigner #exteriordesigns #BedroomDesigns #modernhomes
Midhun Midhu
Painting Works
ഇത് ഞാൻ സിമെന്റിൽ ചെയ്ത് പുതിയ പില്ലർ ഡിസൈൻ വർക്ക് ആണ് സൈറ്റ് ആലപ്പുഴ തൃക്കുന്നപ്പുഴ W-No. 9895534682 ഈ ഒരു പില്ലർ ഇതുപോലെ സിമന്റ് ഡിസൈൻ വർക്ക് ചെയ്യുന്നതിന് ഫുൾ മെറ്റീരിയൽസ് അടക്കം 10500/- ചെലവ് വരുന്നുണ്ട് പെയിന്റിംഗ് ഉൾപ്പെടെയാണ് ഈ റേറ്റ് വരുന്നത് എന്റെ സ്ഥലം എറണാകുളം ആലുവയിലാണ് താമസിക്കാനുള്ള സൗകര്യം ഉണ്ടെങ്കിൽ കേരളത്തിലെവിടെയും വന്നുനിന്ന് ഉത്തരവാദിത്വത്തോടെ വർക്ക് ചെയ്തു കൊടുക്കുന്നതാണ് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സപ്പോർട്ട് പ്രതീക്ഷിക്കുന്നു
Kolo
Kerala
Civil Engineer
Design Edge freelance designer
1629962159
Join the Community to
start finding Ideas &
Professionals