hamburger
Rafeeq Kavungal

Rafeeq Kavungal

Civil Engineer | Malappuram, Kerala

ഈ ഒരു വർക്ക് എന്റെ career ലെ ഒരു turning point ആയിരുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ നിർദ്ദേങ്ങളും അറിയിക്കുമല്ലോ😊 #renovation #exterior
likes
43
comments
6

Comments


Sn Sn
Sn Sn

Home Owner | Kozhikode

ith nammuk onnu maatiyaalo

Sn Sn
Sn Sn

Home Owner | Kozhikode

subair കോൺക്രീറ്റ് കട്ടിംഗ്
subair കോൺക്രീറ്റ് കട്ടിംഗ്

Service Provider | Palakkad

നിങ്ങളുടെ അറിവിൽ ഡെമോളിഷൻ കോൺക്രീറ്റ് കട്ടിംഗ് വർക്ക് ഉണ്ടെങ്കിൽ വിളിക്കുമോ xxxxxxxxxxxxxxxxxxxx170

DRK associate
DRK associate

Building Supplies | Ernakulam

Kolo Advisory
Kolo Advisory

Service Provider | Ernakulam

nice work👌

kalyan Elevators
kalyan Elevators

Service Provider | Ernakulam

👌👌👌👌👌👌👌❤

More like this

Dr NAFEESATHUL MIZRIYA
Dr NAFEESATHUL MIZRIYA MINHAJ BUILDERS
Civil Engineer
കോടികൾ മുടക്കി ചെയ്യുന്ന പരസ്യങ്ങളെക്കാൾ വിലയുള്ള വാക്കുകൾ*
ഇതൊരു സന്തോഷമാണ് നമ്മൾ ചെയ്യുന്ന വർക്കുകൾ എല്ലാവരും നല്ല അഭിപ്രായങ്ങൾ പറയുന്ന തരത്തിൽ ആത്മാർഥമായി ചെയ്യുക എന്നതും
 നമ്മളെ വർക്ക് ഏല്പിച്ചവർ ഇങ്ങിനെ നല്ല അഭിപ്രായങ്ങൾ പറയുക എന്നതും......

ജീവിതത്തിൽ
കിട്ടുന്ന ഏറ്റവും വലിയ അവാർഡ് ആണ് എനിക്ക് ഇതെല്ലാം🤝
നമ്മളെ വിശ്വസിച്ചു വർക്ക് ഏല്പിക്കുന്നവർക്ക് നമ്മൾ ചെയ്ത് കൊടുക്കാവുന്ന ഏറ്റവും വലിയ കടമയാണ്
*ആ വിശ്വാസം നിലനിർത്തുക എന്നത്*
എന്നിട്ട് അവർ തന്നെ പറയണം ഇവരെ വിശ്വസിക്കാം എന്നും  വർക്ക് കൊടുക്കാൻ ഞങ്ങൾ Recommend ചെയ്യുന്നു എന്നും അതങ്ങു *കേൾക്കുമ്പോൾ ഉണ്ടല്ലോ സന്തോഷം കൊണ്ട് പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻകഴിയില്ല*
😊😇🥰🥰🥰🥰
ഒന്ന് Subscribe button ഞെക്കി ആ ബെൽ അയികൻ ഒന്ന് ക്ലിക്കി
ഒരു ലൈകും കമന്റും കൂടി കിട്ടിയാൽ ഒന്ന് കൂടി സന്തോഷമാകും
🙏🙏🥰🥰🥰🤝

https://youtu.be/0vhDOHiYrI4
👆👆👆👆Click
 #NAFEESATHULMIZRIYA 
 #MINHAJBUILDERS 
 #Nafeesathulmizriyamizalvilla@gmailplay button
കോടികൾ മുടക്കി ചെയ്യുന്ന പരസ്യങ്ങളെക്കാൾ വിലയുള്ള വാക്കുകൾ* ഇതൊരു സന്തോഷമാണ് നമ്മൾ ചെയ്യുന്ന വർക്കുകൾ എല്ലാവരും നല്ല അഭിപ്രായങ്ങൾ പറയുന്ന തരത്തിൽ ആത്മാർഥമായി ചെയ്യുക എന്നതും നമ്മളെ വർക്ക് ഏല്പിച്ചവർ ഇങ്ങിനെ നല്ല അഭിപ്രായങ്ങൾ പറയുക എന്നതും...... ജീവിതത്തിൽ കിട്ടുന്ന ഏറ്റവും വലിയ അവാർഡ് ആണ് എനിക്ക് ഇതെല്ലാം🤝 നമ്മളെ വിശ്വസിച്ചു വർക്ക് ഏല്പിക്കുന്നവർക്ക് നമ്മൾ ചെയ്ത് കൊടുക്കാവുന്ന ഏറ്റവും വലിയ കടമയാണ് *ആ വിശ്വാസം നിലനിർത്തുക എന്നത്* എന്നിട്ട് അവർ തന്നെ പറയണം ഇവരെ വിശ്വസിക്കാം എന്നും വർക്ക് കൊടുക്കാൻ ഞങ്ങൾ Recommend ചെയ്യുന്നു എന്നും അതങ്ങു *കേൾക്കുമ്പോൾ ഉണ്ടല്ലോ സന്തോഷം കൊണ്ട് പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻകഴിയില്ല* 😊😇🥰🥰🥰🥰 ഒന്ന് Subscribe button ഞെക്കി ആ ബെൽ അയികൻ ഒന്ന് ക്ലിക്കി ഒരു ലൈകും കമന്റും കൂടി കിട്ടിയാൽ ഒന്ന് കൂടി സന്തോഷമാകും 🙏🙏🥰🥰🥰🤝 https://youtu.be/0vhDOHiYrI4 👆👆👆👆Click #NAFEESATHULMIZRIYA #MINHAJBUILDERS #Nafeesathulmizriyamizalvilla@gmail
SILPIES engineers
SILPIES engineers Vasthu consultants
Architect
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട്‌ ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് ..
            അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️
            വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് ..

Total Area : 2500 Sqft
Location : കടുങ്ങല്ലൂർ , അരീക്കോട്‌ 

അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് ..

    ശില്പിസ് എഞ്ചിനീർസ് & വാസ്തു കൺസൾറ്റൻറ്സ്  ##architecture #architect #architects #buildings
#bestarchitecture #gothicarchitecture
#igarchitecture #construction #instaarchitecture
#architectural #architecturevibes #oldbuildings
#bestarchitecture #architecturepage
#architecturepictures #beautifularchitecture
#modernism #modernarchitecture #oldarchitecture
#architecturetimes #architecturelovers
#creativeminds #architecturepower
#architectureworld #architecturephotography
#romearchitecture #italianarchitecture
#architectureideas
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട്‌ ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് .. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️ വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് .. Total Area : 2500 Sqft Location : കടുങ്ങല്ലൂർ , അരീക്കോട്‌ അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് .. ശില്പിസ് എഞ്ചിനീർസ് & വാസ്തു കൺസൾറ്റൻറ്സ് ##architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #italianarchitecture #architectureideas
SILPIES engineers
SILPIES engineers Vasthu consultants
Architect
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട്‌ ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് ..
            അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️
            വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് ..

Total Area : 2500 Sqft
Location : കടുങ്ങല്ലൂർ , അരീക്കോട്‌ 

അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് ..

    ശില്പിസ് എഞ്ചിനീർസ് & വാസ്തു കണ്സള്ട്ടന്റ്‌സ്
 #ProposedResidenceDesign #ProposedResidentialDesign #NewProposedDesign #HouseRenovation #renovatehome #keralaplanners #KeralaStyleHouse
കഴിഞ്ഞ ദിവസം ഒത്തിരി പ്രിയപ്പെട്ട എന്റെ ക്ലൈന്റ് ലിജേഷേട്ടന്റെ House Warming ആയിരുന്നു .. അദ്ദേഹത്തിനും കുടുംബത്തിനും വേണ്ടി നല്ല ഒരു വീട്‌ ഡിസൈൻ ചെയ്യാൻ സാധിച്ചതിലും തുടക്കം മുതൽ വീട് പണി കഴിയും വരെ അദ്ദേഹത്തിന്റെ കൂടെ നിന്ന് ഒത്തിരി അദ്ദേഹത്തെ സപ്പോർട്ട് ചെയ്യാൻ സാധിച്ചതിലും പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം ഉണ്ട് .. അദ്ദേഹത്തിന്റെയും ഭാര്യയുടെയും മുഖത്ത് കാണുന്ന ആ സന്തോഷം തന്നെ ആണ് ഞങ്ങളുടെ ഊർജം ..❤️ വടക്കോട്ട് ദർശനം ആയി 4 ബെഡ് റൂം അറ്റാച്ഡ് ടോയ്ലറ്റ് ആയി , സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , കിച്ചൻ , വർക്ക് ഏരിയ , കോമൺ ടോയ്ലറ്റ് , എന്നിങ്ങനെ എല്ലാം ഉൾപ്പെടുത്തി ചെയ്ത ഡിസൈൻ ആയിരുന്നു ഇത് .. Total Area : 2500 Sqft Location : കടുങ്ങല്ലൂർ , അരീക്കോട്‌ അദ്ദേഹത്തിനും കുടുംബത്തിനും എല്ലാ അഭിവൃദ്ധിയും ഉണ്ടാവട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് .. ശില്പിസ് എഞ്ചിനീർസ് & വാസ്തു കണ്സള്ട്ടന്റ്‌സ് #ProposedResidenceDesign #ProposedResidentialDesign #NewProposedDesign #HouseRenovation #renovatehome #keralaplanners #KeralaStyleHouse
SILPIES engineers
SILPIES engineers Vasthu consultants
Architect
സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ എന്റെ പ്രിയ ക്ലൈന്റ് നു വേണ്ടി 1665 Sqft വിസ്തീർണത്തിൽ 3 ബെഡ് റൂം വരുന്ന തരത്തിൽ 5 സെന്റ് സ്ഥലത്തു ചെയ്യുന്ന ഡിസൈൻ .. 
          ഒരു വിധം എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയ കൂട്ടത്തിൽ പ്ലോട്ടിന് പുറകിലേക്ക് വീതി കുറഞ്ഞു വരികയായത് കൊണ്ട് തന്നെ പുറകിലേക്ക് ഡിസൈനിന് വീതി കുറക്കുകയും ചെയ്തു ..
        ക്ലൈന്റ് ന്റെ വലിയ ആഗ്രഹം ആയിരുന്നു Seen below അതും ലിവിങ്ങിലേക്ക് .. അതും ഉൾപ്പെടുത്തി ചെയ്തു .. 2 exterior മോഡലുകൾ ആണ് ഇതിനായി നൽകിയതും .. അതും ഇവിടെ share ചെയ്യുന്നു ..

Total Area : 1665 Sqft
Plot area : 5 സെന്റ്

#architecture #architect #architects #buildings
#bestarchitecture #gothicarchitecture
#igarchitecture #construction #instaarchitecture
#architectural #architecturevibes #oldbuildings
#bestarchitecture #architecturepage
#architecturepictures #beautifularchitecture
#modernism #modernarchitecture #oldarchitecture
#architecturetimes #architecturelovers
#creativeminds #architecturepower
#architectureworld #architecturephotography
#romearchitecture #tre
സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ എന്റെ പ്രിയ ക്ലൈന്റ് നു വേണ്ടി 1665 Sqft വിസ്തീർണത്തിൽ 3 ബെഡ് റൂം വരുന്ന തരത്തിൽ 5 സെന്റ് സ്ഥലത്തു ചെയ്യുന്ന ഡിസൈൻ .. ഒരു വിധം എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയ കൂട്ടത്തിൽ പ്ലോട്ടിന് പുറകിലേക്ക് വീതി കുറഞ്ഞു വരികയായത് കൊണ്ട് തന്നെ പുറകിലേക്ക് ഡിസൈനിന് വീതി കുറക്കുകയും ചെയ്തു .. ക്ലൈന്റ് ന്റെ വലിയ ആഗ്രഹം ആയിരുന്നു Seen below അതും ലിവിങ്ങിലേക്ക് .. അതും ഉൾപ്പെടുത്തി ചെയ്തു .. 2 exterior മോഡലുകൾ ആണ് ഇതിനായി നൽകിയതും .. അതും ഇവിടെ share ചെയ്യുന്നു .. Total Area : 1665 Sqft Plot area : 5 സെന്റ് #architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitecture #architectural #architecturevibes #oldbuildings #bestarchitecture #architecturepage #architecturepictures #beautifularchitecture #modernism #modernarchitecture #oldarchitecture #architecturetimes #architecturelovers #creativeminds #architecturepower #architectureworld #architecturephotography #romearchitecture #tre
SILPIES engineers
SILPIES engineers Vasthu consultants
Architect
> RENOVATION 😎 <
             
              16 വർഷങ്ങൾക്ക് മുൻപ് ഒരു നിലയിൽ പെരിന്തൽമണ്ണ ആനമങ്ങാട് നിർമ്മിച്ച ഒരു നില  വീടിന് ഫസ്റ്റ് ഫ്ലോർ പണിയുന്നതിനൊപ്പം അത് ഒന്ന് renovate ചെയ്ത് പുതിയ ഒരു out look കൂടി വരുന്ന രീതിയിൽ ചെയ്യണം എന്ന് പറഞ്ഞു എന്നെ സമീപിച്ച എന്റെ ക്ലൈന്റ് നു ഞങ്ങൾ നൽകിയ ഡിസൈൻ .. 
           താഴെ സിറ്റ് ഔട്ട് , ഹാൾ , 3 ബെഡ് റൂം , ടോയ്ലറ്റ് ,അടുക്കള , വർക്ക് ഏരിയ എന്നീ സൗകര്യങ്ങൾ ആണ് ആദ്യം ഉണ്ടായിരുന്നത് .. ഹാൾ ചെറുതായത് കൊണ്ട് തന്നെ ലിവിങ് ഡൈനിങ്ങ് എന്നിവ ആ ഹാളിൽ ഒതുക്കുന്നത് ഏറെ പ്രയാസകരമായിരുന്നു .. അത് കൊണ്ട് തന്നെ ലിവിങ് , ഡൈനിങ്ങ് ഞങ്ങൾ separate ചെയ്യുവാൻ തീരുമാനിച്ചു .. അതിനനുസരിച്ചു ഡിസൈൻ ചെയ്തു മുകളിൽ ഒരു ബെഡ് റൂം ടോയ്ലറ്റ് , ചെറിയ ഹാൾ , ബാൽക്കണി എന്നിവ നൽകി ചെറിയ ബഡ്ജറ്റിൽ തീരുന്ന തരത്തിൽ ഉള്ള ഡിസൈൻ ആണ് നൽകിയിട്ടുള്ളത് ..  കഴിഞ്ഞ ദിവസം Renovation work ഞങ്ങൾ തുടങ്ങുകയും ചെയ്തു ❤️

    ഏറെ സന്തോഷത്തോടെ Team SILPIES 🏡

#renovation#architecture #architect #architects #buildings
#bestarchitecture #gothicarchitecture
#igarchitecture #construction #instaarchitectur
> RENOVATION 😎 < 16 വർഷങ്ങൾക്ക് മുൻപ് ഒരു നിലയിൽ പെരിന്തൽമണ്ണ ആനമങ്ങാട് നിർമ്മിച്ച ഒരു നില വീടിന് ഫസ്റ്റ് ഫ്ലോർ പണിയുന്നതിനൊപ്പം അത് ഒന്ന് renovate ചെയ്ത് പുതിയ ഒരു out look കൂടി വരുന്ന രീതിയിൽ ചെയ്യണം എന്ന് പറഞ്ഞു എന്നെ സമീപിച്ച എന്റെ ക്ലൈന്റ് നു ഞങ്ങൾ നൽകിയ ഡിസൈൻ .. താഴെ സിറ്റ് ഔട്ട് , ഹാൾ , 3 ബെഡ് റൂം , ടോയ്ലറ്റ് ,അടുക്കള , വർക്ക് ഏരിയ എന്നീ സൗകര്യങ്ങൾ ആണ് ആദ്യം ഉണ്ടായിരുന്നത് .. ഹാൾ ചെറുതായത് കൊണ്ട് തന്നെ ലിവിങ് ഡൈനിങ്ങ് എന്നിവ ആ ഹാളിൽ ഒതുക്കുന്നത് ഏറെ പ്രയാസകരമായിരുന്നു .. അത് കൊണ്ട് തന്നെ ലിവിങ് , ഡൈനിങ്ങ് ഞങ്ങൾ separate ചെയ്യുവാൻ തീരുമാനിച്ചു .. അതിനനുസരിച്ചു ഡിസൈൻ ചെയ്തു മുകളിൽ ഒരു ബെഡ് റൂം ടോയ്ലറ്റ് , ചെറിയ ഹാൾ , ബാൽക്കണി എന്നിവ നൽകി ചെറിയ ബഡ്ജറ്റിൽ തീരുന്ന തരത്തിൽ ഉള്ള ഡിസൈൻ ആണ് നൽകിയിട്ടുള്ളത് .. കഴിഞ്ഞ ദിവസം Renovation work ഞങ്ങൾ തുടങ്ങുകയും ചെയ്തു ❤️ ഏറെ സന്തോഷത്തോടെ Team SILPIES 🏡 #renovation#architecture #architect #architects #buildings #bestarchitecture #gothicarchitecture #igarchitecture #construction #instaarchitectur
H4HOMES 4 BUILDERS
H4HOMES 4 BUILDERS DEVELOPERS LLP
Architect
നിങ്ങൾക്ക് സ്വാഗതം😊! Home4🏡-ലെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിങ്ങളുടെ കരാറിന് അംഗീകാരം ലഭിച്ചു എന്ന ആവേശകരമായ വാർത്ത പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങളുടെ നിർമ്മാണ പങ്കാളിയായി ഞങ്ങളെ തിരഞ്ഞെടുത്തതിന് നന്ദി. എല്ലാ വിശദാംശങ്ങളും ശ്രദ്ധയോടെയും വൈദഗ്ധ്യത്തോടെയും കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാനും ആരംഭിക്കാനും ഞങ്ങളുടെ ടീം ഉത്സുകരാണ്. നിർമ്മാണ പ്രക്രിയയിൽ നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ, ദയവായി ബന്ധപ്പെടാൻ മടിക്കരുത്. ജീവിതകാലം മുഴുവൻ നിങ്ങൾ വിലമതിക്കുന്ന ഒരു അത്ഭുതകരമായ താമസസ്ഥലം സൃഷ്ടിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം!

📞 Contact Us:
Phone: +91 88910 40046, 
              +91 95677 47091
What’s app : +91 88910 40046


 #Alappuzha #MrHomeKerala  #KeralaStyleHouse #keralaarchitectures #koloapp  #Ernakulam #Kozhikode #Kasargod #Malappuram #Kannur #vayanad #kochi  #Thiruvananthapuram #Kollam #Pathanamthitta #Palakkad #SmallHomePlans #ElevationHome #homesweethome #SmallHomePlans #40LakhHouse #homeandinterior #homedesignkerala #homeplan #newwork #newmodal #new_home #newhouseconstruction #new_project #HouseDesigns #HouseConstruction  #koloamaterials  #kerlaarchitecture  #architecturedesigns  #Architectu  umral&nterior  #archkerala  #kerala_architecture  #architectindiabuildings  #Vadakara  #smile_tech_kasaragod-udma-plumbing  #newhouseconstruction@kasaragod  #working@kannur  #kannurarchitects  #kannurbudgethome  #kannurconstruction  #kannurhousesale  #kasargodehomes
നിങ്ങൾക്ക് സ്വാഗതം😊! Home4🏡-ലെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള നിങ്ങളുടെ കരാറിന് അംഗീകാരം ലഭിച്ചു എന്ന ആവേശകരമായ വാർത്ത പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നിങ്ങളുടെ നിർമ്മാണ പങ്കാളിയായി ഞങ്ങളെ തിരഞ്ഞെടുത്തതിന് നന്ദി. എല്ലാ വിശദാംശങ്ങളും ശ്രദ്ധയോടെയും വൈദഗ്ധ്യത്തോടെയും കൈകാര്യം ചെയ്യുന്നുവെന്ന് ഉറപ്പാക്കാനും ആരംഭിക്കാനും ഞങ്ങളുടെ ടീം ഉത്സുകരാണ്. നിർമ്മാണ പ്രക്രിയയിൽ നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ അല്ലെങ്കിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ, ദയവായി ബന്ധപ്പെടാൻ മടിക്കരുത്. ജീവിതകാലം മുഴുവൻ നിങ്ങൾ വിലമതിക്കുന്ന ഒരു അത്ഭുതകരമായ താമസസ്ഥലം സൃഷ്ടിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം! 📞 Contact Us: Phone: +91 88910 40046, +91 95677 47091 What’s app : +91 88910 40046 #Alappuzha #MrHomeKerala #KeralaStyleHouse #keralaarchitectures #koloapp #Ernakulam #Kozhikode #Kasargod #Malappuram #Kannur #vayanad #kochi  #Thiruvananthapuram #Kollam #Pathanamthitta #Palakkad #SmallHomePlans #ElevationHome #homesweethome #SmallHomePlans #40LakhHouse #homeandinterior #homedesignkerala #homeplan #newwork #newmodal #new_home #newhouseconstruction #new_project #HouseDesigns #HouseConstruction #koloamaterials #kerlaarchitecture #architecturedesigns #Architectu umral&nterior #archkerala #kerala_architecture #architectindiabuildings #Vadakara #smile_tech_kasaragod-udma-plumbing #newhouseconstruction@kasaragod #working@kannur #kannurarchitects #kannurbudgethome #kannurconstruction #kannurhousesale #kasargodehomes
SILPIES engineers
SILPIES engineers Vasthu consultants
Architect
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. 
       അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട്‌ ..
       താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു ..
      ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു ..
       ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട്‌ അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊  #simple  #exteriordesigns  #Kannur  #beautifulhouse
സജിത് റാം എന്ന വ്യക്തിയെ ഫേസ് ബുക്ക് വഴി ആണ് പരിചയപ്പെടുന്നത് .. ജസ്റ്റ് ഒരു enquiry .. അത്രേ ഉണ്ടായിരുന്നുള്ളു തുടക്കത്തിൽ , 2 മാസത്തെ പരിചയം .. അടുത്തറിഞ്ഞപ്പോൾ വളരെ അടുത്ത സുഹൃത്ത് ആയി .. പ്ലാൻ ഒരു സിംപിൾ ആയ ഒന്ന് മതി .. പക്ഷെ exterior നന്നായിക്കോട്ടെ .. വലിയ വർക്ക് ഒന്നും വേണ്ട exterior ലുക്കിൽ .. അങ്ങനെ അദ്ദേഹത്തിന് വേണ്ടി ചെയ്ത 2200 Sqft വിസ്തീർണം വരുന്ന വീട്‌ .. താഴത്തെ നിലയിൽ സിറ്റ് ഔട്ട് , ലിവിങ് , ഡൈനിങ്ങ് , 2 ബെഡ് റൂം അറ്റാച്ഡ് ബാത്രൂം , പ്രയർ ഏരിയ , അടുക്കള , വർക്ക് ഏരിയ , സ്റ്റോർ റൂം എന്നിവ അടങ്ങിയിരിക്കുന്നു .. ഒന്നാം നിലയിൽ 2 ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം , ബാൽക്കണി , ഓപ്പൺ ടെറസ് എന്നിവ അടങ്ങിയിരിക്കുന്നു .. ഇവ എല്ലാം ഉൾപ്പെടുത്തി കണ്ണൂരിൽ നിർമ്മാണം ആരംഭിച്ച വീട്‌ അദ്ദേഹത്തിന് ഇഷ്ടമായ കളർ പാറ്റേണിൽ ചെയ്തപ്പോൾ 😊 #simple #exteriordesigns #Kannur #beautifulhouse

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store